Webdunia - Bharat's app for daily news and videos

Install App

കൊല്‍ക്കത്ത ടെസ്റ്റ്: ഇന്ത്യ 316ന് പുറത്ത്; ന്യൂസിലന്‍ഡിന് ബാറ്റിങ്ങ് തകര്‍ച്ച

ന്യൂസിലന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് 316 റണ്‍സില്‍ അവസാനിച്ചു.

Webdunia
ശനി, 1 ഒക്‌ടോബര്‍ 2016 (11:35 IST)
ന്യൂസിലന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് 316 റണ്‍സില്‍ അവസാനിച്ചു. 239/7 എന്ന സ്കോറില്‍ രണ്ടാം ദിനം ക്രീസിലിറങ്ങിയ ഇന്ത്യയ്ക്ക് രവീന്ദ്ര ജഡേജയുടെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. അവസാന വിക്കറ്റില്‍ ഷാമിയും സാഹയും ചേര്‍ന്ന് കൂട്ടിച്ചേര്‍ത്ത 35 റണ്‍സാണ് ഇന്ത്യയെ 300 കടത്താന്‍ സഹായിച്ചത്.  
 
ഷാമിയെ കൂട്ടുപിടിച്ചാണ് സാഹ പൊരുതിയത്.  54 റണ്‍സുമായി പുറത്താകാതെ നിന്ന സാഹയ്ക്ക് 14 റണ്‍സെടുത്ത ഷാമി മികച്ച പിന്തുണ നല്‍കുകയും ചെയ്തു. തുടര്‍ന്ന് ബാറ്റിങ്ങ് ആരംഭിച്ച ന്യൂസിലന്‍ഡിന് രണ്ട് വിക്കറ്റ് നഷ്ടമായി. 13 റണ്‍സെടുത്ത ഗുപ്റ്റിലിനെ ഭുവനേശ്വര്‍ കുമാറാണ് മടക്കിയത്. ലാതം ഒരു റണ്‍സുമായി ഷാമിയുടെ മുന്നില്‍ കീഴടങ്ങി. അവസാന വിവരം ലഭിക്കുമ്പോള്‍ 20ന് രണ്ട് എന്ന നിലയിലാണ് ന്യൂസിലന്‍ഡ്. 

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

Mumbai Indians: നായകസ്ഥാനത്ത് ഹാര്‍ദിക് തുടരും, ഇഷാനെ റിലീസ് ചെയ്യാന്‍ ആദ്യമേ തീരുമാനിച്ചു

Shreyas Iyer: കപ്പടിച്ച ക്യാപ്റ്റനെ കൊല്‍ക്കത്തയ്ക്കു വേണ്ട ! നോട്ടമിട്ട് ആര്‍സിബി

IPL 2025 Retentions Live Updates: രോഹിത് മുംബൈ വിടുന്നില്ല, നാല് കോടിക്ക് ധോണിയെ നിലനിര്‍ത്തി ചെന്നൈ, ക്ലാസനു 23 കോടി

ഗില്ലും റാഷിദ് ഖാനും തുടരും, മുഹമ്മദ് ഷമി പുറത്തേക്ക്: ഗുജറാത്ത് ടൈറ്റൻസ് നിലനിർത്തുക ഈ താരങ്ങളെ

സഞ്ജുവിനെ നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? അവന്റെ ബാറ്റിംഗ് ഞാന്‍ ഏറെ ഇഷ്ടപ്പെടുന്നു, നാസര്‍ ഹുസൈനോട് പോണ്ടിംഗ്, ചേട്ടന്‍ വേറെ ലെവല്‍ തന്നെ: വീഡിയോ

അടുത്ത ലേഖനം
Show comments