Webdunia - Bharat's app for daily news and videos

Install App

ഓസീസിനെതിരെ പൂജാര നേരിട്ടത് 3609 പന്തുകൾ, പത്താം വട്ടവും വിക്കറ്റ് നഥാൻ ലിയോണിന്

Webdunia
വ്യാഴം, 17 ഡിസം‌ബര്‍ 2020 (15:59 IST)
ടെസ്റ്റിൽ ഇന്ത്യയുടെ സ്പെഷ്യലിസ്റ്റ് ബാറ്റ്സ്മാൻ പൂജാരയെ പത്താം വട്ടവും ഇരയാക്കി ഓസീസ് സ്പിന്നർ നഥാൻ ലിയോൺ. 160 പന്തുകളിൽ നിന്ന് 43 റൺസാണ് താരം ആദ്യ ടെസ്റ്റിൽ ഓസീസിനെതിരെ നേടിയത്.
 
ടെസ്റ്റിൽ ഏറ്റവും കൂടുതൽ തവണ ലിയോണിന് ഇരയാകുന്ന താരമാണ് പൂജാര. 27 ഇന്നിങ്സിനിടെ പത്താം തവണയാണ് ലിയോൺ പൂജാരയെ വീഴ്‌ത്തുന്നത്. ഇന്ത്യയുടെ ഉപനായകനായ രഹാനെയുടെ വിക്കറ്റ് 9 തവണയും ലിയോൺ സ്വന്തമാക്കിയിട്ടുണ്ട്.
 
അതേസമയം ഓസീസിനെതിരെ ഏറ്റവും കൂടുതൽ ഡെലിവറികൾ നേരിട്ട താരമെന്ന റെക്കോർഡും പൂജാര സ്വന്തമാക്കി. 28 ഇന്നിങ്സുകളിൽ നിന്ന് 3609 ഡെലിവറികളാണ് പൂജാര നേരിട്ടത്. 46 ഇന്നിങ്‌സുകളിൽ നിന്നും 3607 ഡെലിവറികൾ നേരിട്ട ഇംഗ്ലണ്ട് നായകൻ ജോ റൂട്ട് ആണ് രണ്ടാമത്.
 
ഓസ്ട്രേലിയക്കെതിരെ 40 ഇന്നിങ്സുക‌ളിൽ നിന്ന്  3274 ഡെലിവറികൾ നേരിട്ട കുക്കാണ് മൂന്നാം സ്ഥാനത്ത്. 35 ഇന്നിങ്സുകളിൽ നിന്നും 3115 ഡെലിവറികൾ നേരിട്ട വിരാട് കോലിയാണ് നാലാം സ്ഥാനത്തുള്ളത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വാലറ്റക്കാർ ആകെ നേടിയത് 9 റൺസ്, അവർ മറ്റാരേക്കാളും നിരാശരാണ്,തോൽവിയിലും താരങ്ങളെ പിന്തുണച്ച് ഗംഭീർ

ബുമ്ര 3 ടെസ്റ്റുകളിൽ മാത്രം, അടിവാങ്ങിയെന്ന് കരുതി പേസർമാരെ മാറ്റാനാകില്ല, ലക്ഷ്യം മികച്ച ഒരു പേസ് ബാറ്ററി നിർമിക്കുന്നതെന്ന് ഗൗതം ഗംഭീർ

India vs England: ഇങ്ങനെ അടി വാങ്ങണോ?, വിദേശത്ത് നാണക്കേടിൻ്റെ റെക്കോർഡ് ഇനി പ്രസിദ്ധ് കൃഷ്ണയുടെ പേരിൽ

India vs England: ആരും വേണമെന്ന് കരുതി ക്യാച്ച് വിടുന്നതല്ലല്ലോ, പിള്ളേരല്ലെ ഇങ്ങനെയാണ് മത്സരപരിചയം ഉണ്ടാകുന്നത്, ടീമംഗങ്ങളെ കുറ്റപ്പെടുത്താതെ ബുമ്ര

എന്ത് പിഎസ്ജി അവനെയൊക്കെ തീർത്തു, ബ്രസീലെന്നാൽ സുമ്മാവ, വമ്പൻ അട്ടിമറി നടത്തി ബൊട്ടഫോഗോ

എല്ലാം കാണുക

ഏറ്റവും പുതിയത്

India vs England: ബർമിങ്ങാമിൽ ഇന്ത്യയ്ക്ക് വില്ലനായി മഴ, മത്സരം വൈകുന്നു

50 ഓവറും ബാറ്റ് ചെയ്യണം, അടുത്ത മത്സരത്തിൽ ഇരട്ടസെഞ്ചുറിയടിക്കണം: വൈഭവ് സൂര്യവൻഷി

ഹൃദയം കൊണ്ട് പന്തെറിയുന്നവനാണവൻ, അർഹിക്കുന്ന അംഗീകാരം പലപ്പോഴും ലഭിക്കാറില്ല, സിറാജിനെ പുകഴ്ത്തി മോർക്കൽ

ബെർമിങ്ഹാം ടെസ്റ്റ് വിരസമായ സമനിലയിലേക്കെങ്കിൽ കുറ്റവാളികൾ ഗില്ലും ഗംഭീറും, ഡിക്ലയർ തീരുമാനം വൈകിയെന്ന് വിമർശനം

ജർമനിക്കും ബയേണിനും കനത്ത നഷ്ടം, ക്ലബ് ലോകകപ്പിനിടെ ജമാൽ മുസിയാലയ്ക്ക് ഗുരുതരമായ പരിക്ക്, മാസങ്ങളോളം പുറത്തിരിക്കേണ്ടിവരും

അടുത്ത ലേഖനം
Show comments