Webdunia - Bharat's app for daily news and videos

Install App

ഷറപ്പോവയ്ക്ക് മറുപടിയുമായി രവീന്ദ്ര ജഡേജ

Webdunia
വെള്ളി, 4 ജൂലൈ 2014 (11:08 IST)
ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറെ തനിക്ക് അറിയില്ലെന്ന് പറഞ്ഞ റഷ്യയുടെ ടെന്നിസ് താരം മരിയ ഷറപ്പോവയ്ക്ക് എതിരേ ഇന്ത്യൻ ക്രിക്കറ്റിലെ യുവതാരം രവീന്ദ്ര ജഡേജ. ജഡേജ ട്വിറ്ററിലാണ് ഷറപ്പോവയുടെയും സച്ചിന്റെയും കളിയോടുള്ള സമീപനവും ആത്മാർത്ഥതയും വെളിപ്പെടുത്തുന്ന ചിത്രം പോസ്റ്റ്  ചെയ്തത്.

റഷ്യന്‍ സുന്ദരി ടെന്നിസ്  കോർട്ടിലെ നെറ്റിൽ കാൽ കയറ്റിവെച്ച് ഷൂലേസ്  കെട്ടുന്ന ചിത്രവും തൊട്ടു താഴെയയി അവസാന ടെസ്റ്റിന് ശേഷം ഗ്രൗണ്ട്  തൊട്ട്  വന്ദിക്കുന്ന സച്ചിന്റെയും ചിത്രവും അതിനോട് ചോര്‍ന്ന് ' ഇതാണ്  മരിയ സച്ചി ' നെന്നുമാണ് ജഡേജ ട്വിറ്ററിലൂടെ നല്‍കിയ പോസ്റ്റ്.

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

Kolkata Knight Riders vs Punjab Kings: ബെയര്‍സ്‌റ്റോ കൊടുങ്കാറ്റില്‍ കൊല്‍ക്കത്ത 'എയറില്‍'; പഞ്ചാബിന് ചരിത്ര ജയം

ദേവ്ദത്തിനെ കൊടുത്ത് ആവേശിനെ വാങ്ങി, രാജസ്ഥാൻ റോയൽസിനടിച്ചത് രണ്ട് ലോട്ടറി

അണ്ണന്‍ അല്ലാതെ വേറാര്, ടി20 ലോകകപ്പിന്റെ അംബാസഡറായി യുവരാജിനെ പ്രഖ്യാപിച്ച് ഐസിസി

T20 Worldcup: കോലിയും വേണ്ട, ഹാര്‍ദ്ദിക്കും വേണ്ട: ലോകകപ്പിനായുള്ള തന്റെ ഇലവന്‍ പ്രഖ്യാപിച്ച് സഞ്ജയ് മഞ്ജരേക്കര്‍

14 കളികളിലും ഓപ്പണർമാർക്ക് തിളങ്ങാനാകില്ലല്ലോ, ഹൈദരാബാദിന്റെ തോല്‍വിയില്‍ ഡാനിയേല്‍ വെറ്റോറി

Show comments