Webdunia - Bharat's app for daily news and videos

Install App

ട്വിറ്ററിനെ തകർക്കാൻ പുതിയ സോഷ്യൽ മീഡിയ വെബ്സൈറ്റൊരുക്കാൻ മെറ്റ

Webdunia
ശനി, 11 മാര്‍ച്ച് 2023 (10:56 IST)
ഫേസ്ബുക്കിൻ്റെ മാതൃകമ്പനിയായ മെറ്റ പുതിയ സോഷ്യൽ മീഡിയ നെറ്റ്‌വർക്ക് അവതരിപ്പിക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്. മാസ്റ്റഡോൺ മാതൃകയിൽ ഒരു ഡീ സെൻട്രലൈസ്ഡ് സോഷ്യൽ മീഡിയ വെബ്സൈറ്റിന് തുടക്കമിടാനാണ് പദ്ധതിയെന്നാണ് വിവരം. ഇലോൺ മസ്കിൻ്റെ വരവോടെ ട്വിറ്ററിൻ്റെ ജനപ്രീതിയിലുണ്ടായ ഇടിവ് മുതലെടുക്കാനാണ് മെറ്റയുടെ ശ്രമം.
 
ട്വിറ്ററിൻ്റെ പ്രധാന എതിരാളിയായ മസ്റ്റഡണിൽ ഉപയോഗിച്ചിരിക്കുന്ന ഡീസെൻട്രലൈസ്ഡ് സോഷ്യൽ നെറ്റ്‌വർക്കിംഗ് പ്രോട്ടോക്കോളായ ആക്ടിവിറ്റി പബ്ബിൻ്റെ പിന്തുണയിലാണ് മെറ്റയുടെ പുതിയ സേവനം തയ്യാറാകുന്നതെന്നാണ് റിപ്പോർട്ടുകൾ.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വാലറ്റക്കാർ ആകെ നേടിയത് 9 റൺസ്, അവർ മറ്റാരേക്കാളും നിരാശരാണ്,തോൽവിയിലും താരങ്ങളെ പിന്തുണച്ച് ഗംഭീർ

ബുമ്ര 3 ടെസ്റ്റുകളിൽ മാത്രം, അടിവാങ്ങിയെന്ന് കരുതി പേസർമാരെ മാറ്റാനാകില്ല, ലക്ഷ്യം മികച്ച ഒരു പേസ് ബാറ്ററി നിർമിക്കുന്നതെന്ന് ഗൗതം ഗംഭീർ

India vs England: ഇങ്ങനെ അടി വാങ്ങണോ?, വിദേശത്ത് നാണക്കേടിൻ്റെ റെക്കോർഡ് ഇനി പ്രസിദ്ധ് കൃഷ്ണയുടെ പേരിൽ

India vs England: ആരും വേണമെന്ന് കരുതി ക്യാച്ച് വിടുന്നതല്ലല്ലോ, പിള്ളേരല്ലെ ഇങ്ങനെയാണ് മത്സരപരിചയം ഉണ്ടാകുന്നത്, ടീമംഗങ്ങളെ കുറ്റപ്പെടുത്താതെ ബുമ്ര

എന്ത് പിഎസ്ജി അവനെയൊക്കെ തീർത്തു, ബ്രസീലെന്നാൽ സുമ്മാവ, വമ്പൻ അട്ടിമറി നടത്തി ബൊട്ടഫോഗോ

എല്ലാം കാണുക

ഏറ്റവും പുതിയത്

Jasprit Bumrah: 'അധികം പണിയെടുപ്പിക്കാന്‍ പറ്റില്ല'; ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റ് ബുംറയ്ക്കു നഷ്ടമായേക്കും

Aarit Kapil: ഗുകേഷോ പ്രജ്ഞാനന്ദയോ വേണമെന്നില്ല, കാൾസനെ വിറപ്പിക്കാൻ ഇന്ത്യയ്ക്ക് 9 വയസുകാരൻ മതി, ആരാണ് ലോകചാമ്പ്യനെ ഞെട്ടിച്ച ആരിത് കപിൽ

റാണയ്ക്ക് റോളില്ല, നാട്ടിലേക്ക് മടങ്ങാം, യുവതാരത്തെ തിരിച്ചയക്കാൻ തീരുമാനിച്ച് ബിസിസിഐ

Westindies vs Australia : ഷമർ ജോസഫും ജെയ്ഡൻ സീൽസും ആഞ്ഞടിച്ചു, വിൻഡീസ് കൊടുങ്കാറ്റിൽ തകർന്നടിഞ്ഞ് ഓസ്ട്രേലിയ, ആദ്യ ഇന്നിങ്ങ്സിൽ 180 റൺസിന് പുറത്ത്

Rinku Singh's Marriage Postponed: 'കരിയര്‍ ആണ് മെയിന്‍'; വിവാഹം നീട്ടിവെച്ച് റിങ്കു സിങ്

അടുത്ത ലേഖനം
Show comments