Webdunia - Bharat's app for daily news and videos

Install App

ലോകകപ്പിനായി പാകിസ്ഥാൻ ടീമിനെ ഇന്ത്യയിലേക്ക് പോകാൻ അനുവദിക്കണം: മിസ്ബ ഉൾ ഹഖ്

Webdunia
ഞായര്‍, 16 ജൂലൈ 2023 (13:57 IST)
ഒക്ടോബറില്‍ ആരംഭിക്കുന്ന ഏകദിന ലോകകപ്പിനായി സീനിയര്‍ ദേശീയ ടീമിനെ ഇന്ത്യയിലേക്ക് പോകാന്‍ അനുവദിക്കണമെന്ന് അഭ്യര്‍ഥിച്ച് മുന്‍ പാകിസ്ഥാന്‍ നായകനായ മിസ് ബ ഉള്‍ ഹഖ്. ലോകകപ്പിനായി പാകിസ്ഥാന്‍ ഇന്ത്യയിലേക്ക് പോകുന്നില്ലെങ്കില്‍ അത് രാജ്യത്തെ ക്രിക്കറ്റിനും ആരാധകര്‍ക്കും നിരാശയാകും നല്‍കുകയെന്നും മിസ്ബ പറഞ്ഞു.
 
ഇരു രാജ്യങ്ങളും തമ്മില്‍ മറ്റ് കായിക ഇനങ്ങളില്‍ കളികള്‍ നടക്കുന്നുണ്ട്. എന്തുകൊണ്ട് ക്രിക്കറ്റില്‍ അത് പാടില്ല. എന്തുകൊണ്ടാണ് ക്രിക്കറ്റിനെ രാഷ്ട്രീയമായി ബന്ധിപ്പിക്കുന്നത്. ആരാധകര്‍ക്ക് അവരുടെ ടീമുകള്‍ പരസ്പരം കാണാനുള്ള അവസരം നഷ്ടപ്പെടുത്തുന്നത് അന്യായമാണ്. അത് പാകിസ്ഥാനെയും ഇന്ത്യന്‍ ക്രിക്കറ്റിനെയും പിന്തുണയ്ക്കുന്ന ആളുകളോട് ചെയ്യുന്ന അനീതിയാണ് മിസ്ബ പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

സംശയമെന്ത്, ഇന്ത്യയുടെ ഏറ്റവും മികച്ച ടെസ്റ്റ് ക്യാപ്റ്റൻ കോലി തന്നെ, പ്രശംസിച്ച് ഗൗതം ഗംഭീർ

ഇന്ത്യന്‍ ക്രിക്കറ്റിന്റെ ബാബര്‍ അസം ഗില്‍ തന്നെ, പൂജ്യനായതിന് പിന്നാലെ താരത്തിനെതിരെ പരിഹാസം

കോലിയേയും രോഹിത്തിനെയും മടക്കി, ആരാണ് ബംഗ്ലാദേശിന്റെ പുതിയ പേസര്‍ ഹസന്‍ മഹ്മൂദ്!

ശ്രീലങ്കൻ ക്രിക്കറ്റിൽ പുതിയ താരോദയം, അമ്പരപ്പിക്കുന്ന റെക്കോർഡ് സ്വന്തമാക്കി കമിന്ദു മെൻഡിൽ

Virat Kohli: പരിഹാസങ്ങള്‍ ഇരട്ടിയാകും മുന്‍പ് കളി നിര്‍ത്തുന്നതാണ് നല്ലത്; വീണ്ടും നിരാശപ്പെടുത്തി കോലി, ആരാധകര്‍ കലിപ്പില്‍

അടുത്ത ലേഖനം
Show comments