Webdunia - Bharat's app for daily news and videos

Install App

ടി20 ലോകകപ്പ്: ബുമ്രയ്ക്ക് ഏറ്റവും ഉചിതനായ പകരക്കാരൻ ഷമി തന്നെയെന്ന് സച്ചിൻ

Webdunia
ചൊവ്വ, 18 ഒക്‌ടോബര്‍ 2022 (12:37 IST)
ടി20 ലോകകപ്പിൽ സ്റ്റാർ പേസർ ജസ്പ്രീത് ബുമ്രയുടെ പരിക്ക് ഇന്ത്യൻ സാധ്യതകളെ വലിയ രീതിയിലാണ് ബാധിച്ചത്. അടുത്തിടെ ബുമ്ര ഇല്ലാതെ കളിക്കാനിറങ്ങിയ മത്സരങ്ങളിൽ ഡെത്ത് ഓവറുകളിൽ ദയനീയമായ പ്രകടനമാണ് ടീം ഇന്ത്യ കാഴ്ചവെച്ചത്. ബുമ്രയ്ക്ക് പകരക്കാരനാകുമെന്ന് കരുതിയ ദീപക് ചാഹറിന് പരിക്കേറ്റതും ടീമിനെ തളർത്തിയിരുന്നു.
 
എന്നാൽ ഓസീസിനെതിരായ വാം അപ്പ് മാച്ചിലെ വിസ്മയ ബൗളിങ്ങുമായി ഇന്ത്യൻ പ്രതീക്ഷകളെ മുഹമ്മദ് ഷമി വീണ്ടെടൂത്തുമെന്നാണ് മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെൻഡുൽക്കർ പറയുന്നത്. ലോകകപ്പിൽ ബുമ്രയ്ക്ക് പകരക്കാരനാകാൻ ഷമിക്ക് സാധിക്കുമെന്ന് സച്ചിൻ പറയുന്നു. ഷമി മികച്ചപേസറാണ്. ഏറെ കാലമായി ഇന്ത്യയ്ക്ക് വേണ്ടികളിക്കുന്നു. വമ്പൻ മത്സരങ്ങൾ കളിച്ച പരിചയമുണ്ട്.ബുമ്രയുടെ അസാന്നിധ്യം പരിഹരിക്കാൻ ഷമിക്കാകും എന്നാണ് പ്രതീക്ഷ. സച്ചിൻ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വാലറ്റക്കാർ ആകെ നേടിയത് 9 റൺസ്, അവർ മറ്റാരേക്കാളും നിരാശരാണ്,തോൽവിയിലും താരങ്ങളെ പിന്തുണച്ച് ഗംഭീർ

ബുമ്ര 3 ടെസ്റ്റുകളിൽ മാത്രം, അടിവാങ്ങിയെന്ന് കരുതി പേസർമാരെ മാറ്റാനാകില്ല, ലക്ഷ്യം മികച്ച ഒരു പേസ് ബാറ്ററി നിർമിക്കുന്നതെന്ന് ഗൗതം ഗംഭീർ

India vs England: ഇങ്ങനെ അടി വാങ്ങണോ?, വിദേശത്ത് നാണക്കേടിൻ്റെ റെക്കോർഡ് ഇനി പ്രസിദ്ധ് കൃഷ്ണയുടെ പേരിൽ

India vs England: ആരും വേണമെന്ന് കരുതി ക്യാച്ച് വിടുന്നതല്ലല്ലോ, പിള്ളേരല്ലെ ഇങ്ങനെയാണ് മത്സരപരിചയം ഉണ്ടാകുന്നത്, ടീമംഗങ്ങളെ കുറ്റപ്പെടുത്താതെ ബുമ്ര

എന്ത് പിഎസ്ജി അവനെയൊക്കെ തീർത്തു, ബ്രസീലെന്നാൽ സുമ്മാവ, വമ്പൻ അട്ടിമറി നടത്തി ബൊട്ടഫോഗോ

എല്ലാം കാണുക

ഏറ്റവും പുതിയത്

സച്ചിനും കോലിയ്ക്കും കിട്ടുന്ന ആദരവ് അർഹിക്കുന്ന താരമാണ് ബുമ്ര, നിർഭാഗ്യവശാൽ അത് ലഭിക്കുന്നില്ല: ആർ അശ്വിൻ

ഭീഷണിയുണ്ടെന്ന് അറിയിച്ചു, മത്സരത്തിന് 2 ദിവസം മുൻപ് മുതലെ ഹോട്ടലിന് പുറത്തിറങ്ങാൻ പോലും അനുമതിയുണ്ടായിരുന്നില്ല, 2024ലെ ടി20 ലോകകപ്പിലെ ഇന്ത്യ- പാക് മാച്ച് അനുഭവം പറഞ്ഞ് രോഹിത്

97 റൺസ് കൂടെ വേണം, ഗവാസ്കറിൻ്റെ 49 വർഷം പഴക്കമുള്ള റെക്കോർഡ് മറികടക്കാൻ ജയ്സ്വാളിന് അവസരം

India vs England, 2nd Test: ബുംറ പുറത്ത് ആര്‍ച്ചര്‍ അകത്ത്; ഇന്ത്യക്ക് കൂനിന്‍മേല്‍ കുരു !

തെറ്റുകൾ പറ്റി, മോശം സമയത്ത് വിളിച്ചത് 2 വലിയ താരങ്ങൾ മാത്രം, എല്ലാ ഘട്ടത്തിലും പിന്തുണച്ചത് അച്ഛൻ: പൃഥ്വി ഷാ

അടുത്ത ലേഖനം
Show comments