Webdunia - Bharat's app for daily news and videos

Install App

മുഹമ്മദ് ഷമിയുടെ ട്വന്റി 20 കരിയറിന് അവസാനം ! ഇനി കുട്ടി ക്രിക്കറ്റിലേക്കില്ല

ഇന്ത്യയുടെ ട്വന്റി 20 ടീമില്‍ ഇനി മുഹമ്മദ് ഷമിയെ കാണാന്‍ സാധിക്കില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു

Webdunia
ബുധന്‍, 10 ഓഗസ്റ്റ് 2022 (15:35 IST)
ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ നിന്ന് മുഹമ്മദ് ഷമിയെ ഒഴിവാക്കിയത് വ്യക്തമായ സൂചന നല്‍കാന്‍. ഷമി ഇനി കുട്ടി ക്രിക്കറ്റ് കളിക്കില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ട്വന്റി 20 ഫോര്‍മാറ്റിലേക്ക് ഷമിയെ ഇനി പരിഗണിക്കില്ലെന്ന് ബിസിസിഐ നേതൃത്വവും സെലക്ടര്‍മാരും താരത്തെ അറിയിച്ചതായി ബിസിസിഐയുമായി അടുത്ത വൃത്തങ്ങള്‍ തന്നെയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 
 
ഇന്ത്യയുടെ ട്വന്റി 20 ടീമില്‍ ഇനി മുഹമ്മദ് ഷമിയെ കാണാന്‍ സാധിക്കില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അതിന്റെ ആദ്യ പടിയായാണ് ഏഷ്യാ കപ്പില്‍ നിന്ന് ഒഴിവാക്കിയത്. ടെസ്റ്റ്, ഏകദിന ഫോര്‍മാറ്റുകളിലേക്ക് മാത്രമേ ഇനി പരിഗണിക്കുകയുള്ളൂ എന്ന് സെലക്ടര്‍മാര്‍ തന്നെ ഷമിയെ അറിയിച്ചിട്ടുണ്ട്. സമീപകാലത്ത് നടന്ന ട്വന്റി 20 മത്സരങ്ങളില്‍ നിന്ന് സെലക്ടര്‍മാര്‍ ഷമിയെ ഒഴിവാക്കിയിരുന്നു. ഓസ്ട്രേലിയയില്‍ നടക്കുന്ന ട്വന്റി 20 ലോകകപ്പില്‍ ഷമി ഉണ്ടാകില്ലെന്ന് ഇതോടെ ഉറപ്പായി. 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

ഷമിയുണ്ടായിരുന്നെങ്കിൽ ഇങ്ങനെയൊരു അവസ്ഥ വരില്ലായിരുന്നു, തുറന്ന് പറഞ്ഞ് ഡേവിഡ് മില്ലർ

ഇന്ത്യൻ ടീമിൽ ഹിറ്റ്മാനായിരിക്കാം, പക്ഷേ ഐപിഎല്ലിൽ ഫ്രോഡ്, കഴിഞ്ഞ വർഷങ്ങളിലെ കണക്കുകൾ തന്നെ തെളിവ്

MS Dhoni: ധോണി വൈകി ബാറ്റ് ചെയ്യാനെത്തുന്നത് വെറുതെയല്ല ! വിശ്രമം വേണമെന്ന് പറഞ്ഞിട്ടും അനുസരിക്കാതെ താരം; ഗ്രൗണ്ടില്‍ ഇറങ്ങുന്നത് വേദന സഹിച്ച്

Rohit Sharma: രോഹിത്തിന്റെ ഈ ഇരിപ്പ് കണ്ടാല്‍ ആര്‍ക്കായാലും നെഞ്ച് തകരും; ഒറ്റപ്പെട്ട് താരം (വീഡിയോ)

Rajasthan Royals: രാജസ്ഥാൻ ഇനി വീഴരുത്, വീണാൽ നഷ്ടമാവുക ടോപ് 2വിൽ എത്താനുള്ള അവസരം

അടുത്ത ലേഖനം
Show comments