Labuschagne vs Siraj: ബെയ്‌ലുകൾ സ്വിച്ച് ചെയ്ത് സിറാജ്, പഴയ പോലെ ആക്കി ലബുഷെയ്നും, ബ്രിസ്ബെയ്ൻ ടെസ്റ്റിൽ രസകരമായ കാഴ്ച

അഭിറാം മനോഹർ
ഞായര്‍, 15 ഡിസം‌ബര്‍ 2024 (08:46 IST)
Labuschangne, Siraj
ബ്രിസ്‌ബെയ്ന്‍ ടെസ്റ്റിന്റെ രണ്ടാം ദിനത്തിന്റെ തുടക്കത്തില്‍ മികച്ച രീതിയില്‍ തുടങ്ങി ഇന്ത്യ. മത്സരത്തിന്റെ ആദ്യ ദിനം മഴ തടസ്സപ്പെടുത്തിയതോടെ ആദ്യദിനം അവസാനിക്കുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 28 റണ്‍സെന്ന നിലയിലായിരുന്നു ഓസ്‌ട്രേലിയ. എന്നാല്‍ രണ്ടാം ദിനത്തിന്റെ ആദ്യ സെഷനില്‍ തന്നെ 3 വിക്കറ്റുകള്‍ ഓസീസിന് നഷ്ടമായി. ജസ്പ്രീത് ബുമ്ര 2 വിക്കറ്റ് വീഴ്ത്തിയപ്പോള്‍ നിതീഷ് കുമാർ റെഡ്ഡി ഒരു വിക്കറ്റും സ്വന്തമാക്കി.
 
അടുത്ത ഓവറിൽ നിതീഷ് കുമാർ റെഡ്ഡിയുടെ പന്തിൽ ക്യാച്ച് ക്യാച്ച് സമ്മാനിച്ച് ലബുഷെയ്യ്ൻ മടങ്ങുകയും ചെയ്തു. നേരത്തെ ഓസീസിനെതിരെ ഇംഗ്ലണ്ട് പേസർ സ്റ്റുവർട്ട് ബ്രോഡും ബെയ്‌ലുകൾ സമാനമായി സ്വിച്ച് ചെയ്യുകയും വിക്കറ്റ് സ്വന്തമാക്കുകയും ചെയ്തിരുന്നു. മത്സരത്തിൻ്റെ രണ്ടാം ദിനത്തിൻ്റെ ആദ്യ സെഷൻ അവസാനിച്ചപ്പോൾ 43 ഓവറിൽ 104 റൺസിന് 3 വിക്കറ്റെന്ന നിലയിലാണ് ഓസീസ്

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനെതിരെ കളിച്ചത് പിതാവ് മരിച്ചതറിയാതെ, വിജയത്തിലും നോവായിൽ ദുനിത് വെല്ലാലെഗെ

Smriti Mandana: ഏകദിനത്തിൽ മാത്രം 12 സെഞ്ചുറി, മെഗ് ലാനിങ്ങുമായുള്ള അകലം കുറച്ച് സ്മൃതി മന്ദാന

Zaheer Khan: ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മെന്റര്‍ സ്ഥാനം സഹീര്‍ ഖാന്‍ ഒഴിഞ്ഞു

ലെവൻഡോവ്സ്കിയ്ക്ക് പകരക്കാരനെ വേണം, ഹാലൻഡിനെ ടീമിലെത്തിക്കാൻ ബാഴ്സലോണ

ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ കണ്ണുവെച്ച് കഴിഞ്ഞു, വിക്കറ്റ് നേടുന്നതിലും റണ്‍സ് എടുക്കുന്നതിലും അഖില്‍ സ്‌കറിയ മിടുക്കന്‍, കെസിഎല്ലില്‍ ടൂര്‍ണമെന്റിന്റെ താരം

എല്ലാം കാണുക

ഏറ്റവും പുതിയത്

എന്തിനാണ് ഇത്ര തിടുക്കം, രോഹിത്തിനെ മാറ്റി ഗില്ലിനെ നായകനാക്കിയതിനെ ചോദ്യം ചെയ്ത് ഹർഭജൻ

സഞ്ജുവിനെ ഒഴിവാക്കാൻ എന്നും ഓരോ കാരണമുണ്ട്,സെലക്ഷൻ തീരുമാനത്തെ ചോദ്യം ചെയ്ത് ക്രിസ് ശ്രീകാന്ത്

റെക്കോർഡുകൾ തകർക്കപ്പെടാനുള്ളതാണ്, ചരിത്രം ആവർത്തിക്കണമെന്നില്ല, ഇന്ത്യ- പാക് മത്സരത്തിന് മുൻപെ താക്കീതുമായി പാക് ക്യാപ്റ്റൻ

വിവാദങ്ങൾക്ക് തിരികൊളുത്തുമോ?, ഏഷ്യാകപ്പ് ഫൈനലിന് പിന്നാലെ ഇന്ന് ഇന്ത്യ- പാക് പോരാട്ടം

ഷുഐബ് മാലിക് വീണ്ടും വിവാഹമോചിതനാകുന്നു?, പാക് നടി സനാ ജാവേദുമായി അസ്വാരസ്യങ്ങളെന്ന് റിപ്പോർട്ട്

അടുത്ത ലേഖനം
Show comments