Webdunia - Bharat's app for daily news and videos

Install App

രാജിവച്ച ധോണിയെക്കുറിച്ച് ഗാംഗുലി ഇങ്ങനെ പറയുമെന്ന് ആരും കരുതിയില്ല; അടുത്ത ലോകകപ്പില്‍ എന്താകും സംഭവിക്കുക

ധോണിയുടെ തീരുമാനത്തില്‍ ഗാംഗുലിക്ക് അമര്‍ഷമോ ?; ദാദ തുറന്നടിക്കുന്നു

Webdunia
വ്യാഴം, 5 ജനുവരി 2017 (14:58 IST)
ഇന്ത്യന്‍ ഏകദിന, ട്വന്റി- 20 ടീമിന്റെ നായക സ്ഥാനമൊഴിഞ്ഞ മഹേന്ദ്ര സിംഗ് ധോണി അടുത്ത ലോകകപ്പ് കൂടി കളിക്കണമെന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി. ക്രിക്കറ്റില്‍ തുടരാനുള്ള ഫിറ്റ്‌നസ് ധോണിക്ക് ഇപ്പോഴുമുണ്ട്. നായകസ്ഥാനം രാജിവയ്‌ക്കാനുള്ള അദ്ദേഹത്തിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായും ദാദ പറഞ്ഞു.

ഇത്തവണ ധോണി സ്വീകരിച്ച തീരുമാനം കൃത്യതയുള്ളതും ടീം ഇന്ത്യയുടെ ഭാവിയെ മുന്‍ നിര്‍ത്തിയുള്ള ദീര്‍ഘ വീക്ഷണമുള്ള തീരുമാനവുമായിരുന്നു. മഹിയുടെ റെക്കോര്‍ഡ് പ്രകടനങ്ങള്‍ മാത്രം വിലയിരുത്തിയാല്‍ മതിയാകും അദ്ദേഹത്തിന്റെ കഴിവ് മനസിലാക്കാനെന്നും ഗാംഗുലി പറഞ്ഞു.

പ്രാധാന ടൂര്‍ണമെന്റുകളിലടക്കമുള്ള എല്ലാ മേഖലകളിലും ധോണിക്ക് വിജയം സ്വന്തമാക്കാന്‍ സാധിച്ചു. അദ്ദേഹം മഹാനായ നായകനായിരുന്നുവെന്നും ഗാംഗുലി പറയുന്നു.

അതേസമയം, ധോണിയെ പ്രശംസിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍‌ഡുല്‍ക്കര്‍ രംഗത്തെത്തി. ധോണിയുടെ തീരുമാനത്തെ ബഹുമാനിക്കുന്നു. അദ്ദേഹത്തിന്റെ വിജയകരമായ ക്യാപ്‌റ്റന്‍സി ആഘോഷിക്കാനുള്ള ദിവസമാണിത്. വെടിക്കെട്ട് താരത്തില്‍ നിന്നും സ്ഥിരതയും പക്വതയുമുള്ള നായകനിലേക്ക് അദ്ദേഹത്തിന് മാറാന്‍ സാധിച്ചു. ധോനിയുടെ വളര്‍ച്ചയെ പ്രശംസിച്ച സച്ചിന്‍ ടീമിനായി ധോനിയില്‍ നിന്നും മികച്ച പ്രകടനങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്നും ട്വീറ്റ് ചെയ്തു.

വായിക്കുക

Sanju vs Dravid: സൂപ്പർ ഓവറിന് ശേഷം ദ്രാവിഡിനെ അവഗണിച്ച് സഞ്ജു, ടീമിനുള്ളിൽ അതൃപ്തി?,

സൂപ്പർ ഓവറിൽ ജയ്സ്വാൾ ഇറങ്ങിയിരുന്നെങ്കിൽ സ്റ്റാർക് സമ്മർദ്ദത്തിലായേനെ: പുജാര

Yashasvi Jaiswal vs Ajinkya Rahane: രഹാനെയുടെ കിറ്റ്ബാഗില്‍ തൊഴിച്ചു; മുംബൈ വിടുന്നത് വെറുതെയല്ല, മൊത്തം പ്രശ്‌നം !

Rohit Sharma: 'ചെയ്യാനുള്ളതൊക്കെ ഞാന്‍ നന്നായി ചെയ്തു'; സര്‍പ്രൈസ് 'ക്യാമറ'യില്‍ രോഹിത് കുടുങ്ങി, ഉദ്ദേശിച്ചത് മുംബൈ ഇന്ത്യന്‍സിലെ പടലപിണക്കമോ?

Kamindu Mendis: രണ്ട് കൈകൾ കൊണ്ടും ബൗളിംഗ്, വിട്ടുകൊടുത്തത് 4 റൺസ് മാത്രം ഒരു വിക്കറ്റും, എന്നാൽ പിന്നെ ക്യാപ്റ്റൻ പന്ത് കൊടുത്തില്ല

എല്ലാം കാണുക

ഏറ്റവും പുതിയത്

പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഐപിഎല്ലില്‍ ഇന്ന് ആഘോഷങ്ങളില്ല, താരങ്ങള്‍ കളിക്കുക കറുത്ത ബാന്‍ഡ് ധരിച്ച്

Rishab Pant vs Zaheer Khan: എന്നെ നേരത്തെ ഇറക്കണമെന്ന് പറഞ്ഞതല്ലെ, ബദോനിയെ ഇമ്പാക്ട് സബാക്കിയതില്‍ തര്‍ക്കം?, ഡഗൗട്ടില്‍ മെന്റര്‍ സഹീര്‍ഖാനുമായി തര്‍ക്കിക്കുന്ന ദൃശ്യങ്ങള്‍ വൈറല്‍

KL Rahul and Sanjiv Goenka: 'സമയമില്ല സാറേ സംസാരിക്കാന്‍'; ലഖ്‌നൗ ഉടമ സഞ്ജീവ് ഗോയങ്കയെ അവഗണിച്ച് രാഹുല്‍ (വീഡിയോ)

Rishabh Pant: 27 കോടിക്ക് പകരമായി 106 റണ്‍സ് ! ഈ സീസണിലെ ഏറ്റവും മോശം താരം റിഷഭ് പന്ത് തന്നെ

3 ഫോർമാറ്റിലും കളിക്കുന്നവരല്ല, പോരാത്തതിന് വിരമിക്കാൻ സമയമടുക്കുകയും ചെയ്തു, കോലിയ്ക്കും രോഹിത്തിനും ജഡേജയ്ക്കും എന്തിന് എ പ്ലസ് കാറ്റഗറി?

അടുത്ത ലേഖനം
Show comments