Webdunia - Bharat's app for daily news and videos

Install App

ആര്‍ക്കാണ് ധോണി വിരമിക്കണമെന്ന് നിര്‍ബന്ധം ? ഇന്ത്യയെ ജയത്തിലെത്തിയ്ക്കാം എന്ന ആത്മവിശ്വാസമുള്ളിടത്തോളം കാലം അദ്ദേഹം കളിയ്ക്കട്ടെ: ഗംഭീർ

Webdunia
ഞായര്‍, 26 ജൂലൈ 2020 (13:45 IST)
ന്യൂഡല്‍ഹി: ടീം ഇന്ത്യയെ ജയിപ്പിയ്ക്കാനുള്ള ആർജ്ജവവും ആത്മവിശ്വാസവുമുണ്ടെങ്കിൽ മഹേന്ദ്ര സിങ് ധോണി ടീമിൽ തുടരട്ടെ എന്ന് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. പന്ത് നല്ലപോലെ അടിച്ചകറ്റാന്‍ കഴിയുന്ന തരത്തില്‍ ഇപ്പോഴും ഫോമിലാണെങ്കില്‍, ആറാം നമ്പറിലോ ഏഴാം നമ്പറിലോ ഇറങ്ങി ഇപ്പോഴും ഇന്ത്യയെ ജയിപ്പിക്കാമെന്ന് ആത്മവിശ്വാസമുണ്ടെങ്കില്‍ അദ്ദേഹം കളി തുടരണം എന്ന് ഗംഭീർ പറയുന്നു. 
 
'നിങ്ങള്‍ മികച്ച ഫോമിലാണെങ്കിൽ, പന്ത് കൃത്യമായി കണ്ട് ദൂരങ്ങളിലേയ്ക്ക് പായിയ്ക്കാൻ  പ്രാപ്തിയുള്ളിടത്തോളം കാലം, പ്രായം വെറുമൊരു നമ്പര്‍ മാത്രമാണ്. ധോണിയുടെ കാര്യത്തിലും ഇതു തന്നെയാണ് അവസ്ഥ. പന്ത് നല്ലപോലെ അടിച്ചകറ്റാന്‍ കഴിയുംവിധം ഇപ്പോഴും ഫോമിലാണെങ്കില്‍, പ്രത്യേകിച്ച് ആറാം നമ്പറിലോ ഏഴാം നമ്പറിലോ ഇറങ്ങി ഇന്ത്യയെ ജയിപ്പിക്കാമെന്ന് ഇപ്പോഴും ആത്മവിശ്വാസമുണ്ടെങ്കില്‍ അദ്ദേഹം കളി തുടരണം. 
 
ധോണി കളത്തില്‍ തുടരട്ടെ. ആര്‍ക്കാണ് അദ്ദേഹം വിരമിക്കണമെന്ന് നിര്‍ബന്ധം പിടിക്കാനാകുക? പ്രായത്തിന്റെ പേരില്‍ ധോണിയേപ്പോലുള്ള താരങ്ങൾക്ക് മേല്‍ അനാവശ്യ സമ്മര്‍ദ്ദം നിറയ്ക്കുന്ന പലരുമുണ്ട്. പക്ഷേ, എപ്പോള്‍ വിരമിക്കണമെന്നത് ഓരോരുത്തരുടെയും വ്യക്തിപരമായ തിരഞ്ഞെടുപ്പാണ്. എപ്പോള്‍ കളി തുടങ്ങിയെന്നത് അവരുടെ വ്യക്തിപരമായ തിരഞ്ഞെടുപ്പായിരുന്നല്ലോ.' ഗൗതം ഗംഭീര്‍ പറഞ്ഞു.‌

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇനി യുവതാരങ്ങൾ മതി, ടി20യിൽ വമ്പൻ അഴിച്ചുപണിക്കൊരുങ്ങി പാകിസ്ഥാൻ, ഇനി ബാബറിനും റിസ്‌വാനും അഫ്രീദിക്കും ഇടമില്ല

Australia vs Southafrica: കോട്ട കെട്ടി സ്റ്റാർക്കും ഹേസൽവുഡും,വാലറ്റത്ത് വമ്പൻ പോരാട്ടം, ദക്ഷിണാഫ്രിക്കയ്ക്ക് മുന്നിൽ 282 റൺസ് വിജയലക്ഷ്യം

Australia vs South Africa, WTC Final 2025: 'ഇത് താന്‍ടാ വാലറ്റം'; ദക്ഷിണാഫ്രിക്കയുടെ ക്ഷമ നശിപ്പിച്ച് സ്റ്റാര്‍ക്ക്, ജയിക്കാന്‍ 282 റണ്‍സ്

എല്ലാ പന്തുകളും അടിക്കണമെന്ന വാശി വേണ്ട, ജയ്സ്വാളിനെ നേരിട്ട് ഉപദേശിച്ച് ഗംഭീർ, ഗ്രൗണ്ടിൽ നീണ്ട ചർച്ച

ഇത് അഹങ്കാരം, സച്ചിനോ കോലിയോ പോലും ഇങ്ങനെ ചെയ്തിട്ടില്ല, ബാറ്റിലെ എംആർഎഫ് ലോഗോയ്ക്ക് താഴെ പ്രിൻസ് എന്നെഴുതിയ ശുഭ്മാൻ ഗില്ലിനെതിരെ രൂക്ഷവിമർശനം

അടുത്ത ലേഖനം
Show comments