Webdunia - Bharat's app for daily news and videos

Install App

തൊട്ടുമുന്നിൽ രണ്ട് ലോകകപ്പുകൾ, വിൻഡീസിനെ നയിക്കുക നിക്കോളാസ് പുറാൻ

Webdunia
ബുധന്‍, 4 മെയ് 2022 (20:16 IST)
വെസ്റ്റിൻഡീസിന്റെ നിശ്ചിത ഓവർ ക്രിക്കറ്റ് ടീം നായകനായി നിക്കോളാസ് പുറാനെ തിരെഞ്ഞെടുത്തു. കീറോൺ പൊള്ളാർഡ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചതോടെയാണ് താരത്തിന് അവസരമൊരുങ്ങിയത്. പൊള്ളാര്‍ഡ് ക്യാപ്റ്റനായിരുന്നപ്പോള്‍ ഉപനായകനായിരുന്നു പുറാൻ.
 
ഈ വർഷം ഓസ്ട്രേലിയയിൽ നടക്കുന്ന ടി20 ലോകകപ്പ്, അടുത്ത വർഷം ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പ് എന്നിവയിൽ ടീമിനെ നയിക്കുക പുറാനായിരിക്കും. നേരത്തെ പൊള്ളാര്‍ഡിന്റെ അഭാവത്തില്‍ ഓസ്‌ട്രേലിയക്കെതിരെ നയിച്ചപ്പോള്‍ പരമ്പര നേടാൻ പുറാനായിരുന്നു. അതേസമയം വിൻഡീസ് നായകനാവുക എന്നത് അഭിമാനമാണെന്ന് പുറാൻ പ്രതികരിച്ചു. ഷായ് ഹോപ്പായിരിക്കും ഇതോടെ ടീമിന്റെ വൈസ് ക്യാപ്‌റ്റൻ. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വാലറ്റക്കാർ ആകെ നേടിയത് 9 റൺസ്, അവർ മറ്റാരേക്കാളും നിരാശരാണ്,തോൽവിയിലും താരങ്ങളെ പിന്തുണച്ച് ഗംഭീർ

ബുമ്ര 3 ടെസ്റ്റുകളിൽ മാത്രം, അടിവാങ്ങിയെന്ന് കരുതി പേസർമാരെ മാറ്റാനാകില്ല, ലക്ഷ്യം മികച്ച ഒരു പേസ് ബാറ്ററി നിർമിക്കുന്നതെന്ന് ഗൗതം ഗംഭീർ

India vs England: ഇങ്ങനെ അടി വാങ്ങണോ?, വിദേശത്ത് നാണക്കേടിൻ്റെ റെക്കോർഡ് ഇനി പ്രസിദ്ധ് കൃഷ്ണയുടെ പേരിൽ

India vs England: ആരും വേണമെന്ന് കരുതി ക്യാച്ച് വിടുന്നതല്ലല്ലോ, പിള്ളേരല്ലെ ഇങ്ങനെയാണ് മത്സരപരിചയം ഉണ്ടാകുന്നത്, ടീമംഗങ്ങളെ കുറ്റപ്പെടുത്താതെ ബുമ്ര

എന്ത് പിഎസ്ജി അവനെയൊക്കെ തീർത്തു, ബ്രസീലെന്നാൽ സുമ്മാവ, വമ്പൻ അട്ടിമറി നടത്തി ബൊട്ടഫോഗോ

എല്ലാം കാണുക

ഏറ്റവും പുതിയത്

ജർമനിക്കും ബയേണിനും കനത്ത നഷ്ടം, ക്ലബ് ലോകകപ്പിനിടെ ജമാൽ മുസിയാലയ്ക്ക് ഗുരുതരമായ പരിക്ക്, മാസങ്ങളോളം പുറത്തിരിക്കേണ്ടിവരും

India vs England: ജയിക്കാൻ വേണ്ടി മാത്രം കളിക്കാൻ ഞങ്ങൾ മണ്ടന്മാരല്ലല്ലോ, പ്ലാൻ വ്യക്തമാക്കി ഇംഗ്ലണ്ട് അസിസ്റ്റൻ്റ് കോച്ച്

India vs England 2nd Test: 'ഒടുവില്‍ ഡിക്ലയര്‍'; എഡ്ജ്ബാസ്റ്റണില്‍ ഇംഗ്ലണ്ടിനു ജയിക്കാന്‍ 608 റണ്‍സ്

Shubman Gill: എഴുതി തള്ളിയവർ എവിടെ?, കണ്ണാ കൊഞ്ചം ഇങ്കെ പാർ, ഗില്ലാട്ടമല്ല ഇത് വിളയാട്ടം

അണ്ടർ 19 ടീമിലും അടിയോടടി തന്നെ, ഇംഗ്ലണ്ടിനെതിരെ 52 പന്തിൽ സെഞ്ചുറിയുമായി സൂര്യ വൈഭവം

അടുത്ത ലേഖനം
Show comments