Webdunia - Bharat's app for daily news and videos

Install App

ഏകദിന ലോകകപ്പ്: ഇന്ത്യയുടെ മത്സരങ്ങള്‍ ഈ ദിവസങ്ങളില്‍, പാക്കിസ്ഥാനുമായുള്ള പോരാട്ടം നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍

Webdunia
ചൊവ്വ, 27 ജൂണ്‍ 2023 (15:39 IST)
ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിന്റെ ഔദ്യോഗിക മത്സരക്രമം പുറത്തിറക്കി. ഒക്ടോബര്‍ അഞ്ച് മുതല്‍ നവംബര്‍ 19 വരെയാണ് മത്സരങ്ങള്‍. ഒക്ടോബര്‍ അഞ്ചിന് അഹമ്മദാബാദില്‍ വെച്ച് നടക്കുന്ന ആദ്യ മത്സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ ഇംഗ്ലണ്ട് ന്യൂസിലന്‍ഡിനെ നേരിടും. ഒക്ടോബര്‍ എട്ടിനാണ് ഇന്ത്യയുടെ ആദ്യ മത്സരം. എതിരാളികള്‍ ഓസ്‌ട്രേലിയ. ഒക്ടോബര്‍ 15 ഞായറാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ വെച്ച് ഇന്ത്യ-പാക്കിസ്ഥാന്‍ പോരാട്ടം നടക്കും. 
 
ഒക്ടോബര്‍ 11 ന് ഡല്‍ഹിയില്‍ വെച്ച് ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ പോരാട്ടം. ഒക്ടോബര്‍ 19 ന് പൂണെയില്‍ വെച്ചാണ് ഇന്ത്യ-ബംഗ്ലാദേശ് പോരാട്ടം. ഒക്ടോബര്‍ 22 ന് ധരംശാലയില്‍ വെച്ച് ഇന്ത്യ-ന്യൂസിലന്‍ഡ് പോരാട്ടം. ഒക്ടോബര്‍ 29 ന് ലഖ്‌നൗവില്‍ വെച്ച് ഇന്ത്യ-ഇംഗ്ലണ്ട് പോരാട്ടം. നവംബര്‍ രണ്ട് വ്യാഴാഴ്ച മുംബൈയില്‍ വെച്ച് ഇന്ത്യയും യോഗ്യത മത്സരത്തില്‍ നിന്ന് ലോകകപ്പില്‍ പ്രവേശിക്കുന്ന രണ്ടാം ടീമും തമ്മില്‍ പോരാട്ടം. നവംബര്‍ അഞ്ചിന് കൊല്‍ക്കത്തയില്‍ വെച്ച് ഇന്ത്യ-ദക്ഷിണാഫ്രിക്ക പോരാട്ടം. നവംബര്‍ 11 ബെംഗളൂരുവില്‍ വെച്ച് ഇന്ത്യയും യോഗ്യത മത്സരത്തില്‍ നിന്ന് ലോകകപ്പിലേക്ക് എത്തുന്ന ആദ്യ ടീമും തമ്മില്‍ പോരാട്ടം. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പരിക്ക്: ബട്ട്‌ലർ ഏകദിനവും കളിക്കില്ല, ഹാരി ബ്രൂക് ഇംഗ്ലണ്ട് ക്യാപ്റ്റൻ

കളിക്കാനറിയില്ലെങ്കിലും വായ്താളത്തിന് കുറവില്ല, ബാബർ കോലിയെ കണ്ട് പഠിക്കണമെന്ന് യൂനിസ് ഖാൻ

ഡയമണ്ട് ലീഗില്‍ 0.01 സെന്റിമീറ്റര്‍ വ്യത്യാസത്തില്‍ ട്രോഫി നഷ്ടപ്പെടുത്തി നീരജ് ചോപ്ര

ഓസ്‌ട്രേലിയക്കെതിരെ ലിവിങ്ങ്സ്റ്റണിന്റെ ബാറ്റിംഗ് കൊടുങ്കാറ്റ്, രണ്ടാം ടി20യില്‍ ഇംഗ്ലണ്ടിന് വിജയം

ആലപ്പുഴ റിപ്പിള്‍സിനെതിരെ വിഷ്ണുവിന്റെ സിക്‌സര്‍ വിനോദം, 17 സിക്‌സിന്റെ അകമ്പടിയില്‍ അടിച്ച് കൂട്ടിയത് 139 റണ്‍സ്!

അടുത്ത ലേഖനം
Show comments