Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ത്യയില്ലെങ്കില്‍ മറ്റേതെങ്കിലും രാജ്യവുമായി പരമ്പര കളിക്കുമെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ്

ഇന്ത്യയില്ലെങ്കില്‍ മറ്റേതെങ്കിലും രാജ്യവുമായി പരമ്പര കളിക്കുമെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ്
കറാച്ചി , ഞായര്‍, 7 ജൂണ്‍ 2015 (12:40 IST)
യു.എ.ഇയിൽ ഇന്ത്യയുമായി നടത്താന്‍ തീരുമാനിച്ചിരുന്ന ക്രിക്കറ്റ് പരമ്പര സാദ്ധ്യമായില്ലെങ്കിൽ മറ്റേതെങ്കിലും രാജ്യവുമായി പരമ്പര കളിക്കുമെന്ന് പാക് ക്രിക്കറ്റ് ബോർഡ്.

പരമ്പരയ്ക്കായി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡും ബിസിസിഐയും ധാരണയിലെത്തിയിരുന്നു. എന്നാല്‍ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പരമ്പരയ്ക്ക് ഇനിയും അനുമതി നൽകിയിട്ടില്ല. ഇത് സംബന്ധിച്ച്  രണ്ടാഴ്ചയ്ക്കകം തീരുമാനമാകുമെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു.

Share this Story:

Follow Webdunia malayalam