Pakistan vs Sri Lanka: ഇന്ന് തോറ്റാല്‍ പാക്കിസ്ഥാന്റെ കാര്യം ഏറെക്കുറെ തീരുമാനമാകും; നാണംകെടുത്തുമോ ശ്രീലങ്ക?

ഇന്ന് ശ്രീലങ്കയോടു പരാജയപ്പെട്ടാല്‍ പാക്കിസ്ഥാന്‍ ഫൈനലില്‍ എത്താതെ പുറത്താകുമെന്ന് ഏറെക്കുറെ ഉറപ്പിക്കാം

രേണുക വേണു
ചൊവ്വ, 23 സെപ്‌റ്റംബര്‍ 2025 (12:51 IST)
Pakistan vs Sri Lanka: ഏഷ്യ കപ്പ് സൂപ്പര്‍ ഫോറില്‍ പാക്കിസ്ഥാനു അഗ്നിപരീക്ഷ. ഇന്ന് അബുദാബി ഷെയ്ഖ് സയദ് സ്റ്റേഡിയത്തില്‍ വെച്ച് നടക്കുന്ന ശ്രീലങ്കയ്‌ക്കെതിരായ മത്സരം നിര്‍ണായകമാകും. ഇന്ത്യന്‍ സമയം രാത്രി എട്ടിനാണ് പാക്കിസ്ഥാന്‍ - ശ്രീലങ്ക മത്സരം ആരംഭിക്കുക. 
 
ഇന്ന് ശ്രീലങ്കയോടു പരാജയപ്പെട്ടാല്‍ പാക്കിസ്ഥാന്‍ ഫൈനലില്‍ എത്താതെ പുറത്താകുമെന്ന് ഏറെക്കുറെ ഉറപ്പിക്കാം. നിലവില്‍ സൂപ്പര്‍ ഫോര്‍ പോയിന്റ് ടേബിളില്‍ അവസാന സ്ഥാനത്താണ് പാക്കിസ്ഥാന്‍. 
 
സൂപ്പര്‍ ഫോറിലെ ആദ്യ മത്സരത്തില്‍ പാക്കിസ്ഥാന്‍ ഇന്ത്യയോടു തോല്‍വി വഴങ്ങിയിരുന്നു. ഇന്നുകൂടി തോറ്റാല്‍ പാക്കിസ്ഥാനു ഫൈനലില്‍ എത്തുക അസാധ്യമാകും. നെറ്റ് റണ്‍റേറ്റിലും പാക്കിസ്ഥാന്‍ വളരെ പിന്നിലാണ്. ഇന്ത്യയാണ് ഒന്നാം സ്ഥാനത്ത്. ബംഗ്ലാദേശ് രണ്ടാമതും ശ്രീലങ്ക മൂന്നാമതും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നായകനായി 3 ഫോർമാറ്റിലും ആദ്യ കളിയിൽ തോറ്റു, കോലിയ്ക്ക് മാത്രമുണ്ടായിരുന്ന ചീത്തപ്പേര് സ്വന്തമാക്കി ഗിൽ

എന്റെ വിക്കറ്റ് പോയതിന് ശേഷമാണ് ടീം തകര്‍ന്നത്, ജയിപ്പിക്കേണ്ടത് എന്റെ ജോലിയായിരുന്നു, ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് സ്മൃതി മന്ദാന

അർജൻ്റീനയെ തകർത്തു, ഫിഫ അണ്ടർ 20 ലോകകപ്പിൽ മുത്തമിട്ട് മൊറോക്കോ

Virat Kohli: ചെറിയ വിശ്രമം എടുത്തെന്നെ ഉള്ളു, മുൻപത്തേക്കാൾ ഫിറ്റെന്ന് കോലി, പിന്നാലെ ഡക്കിന് പുറത്ത്

Women's ODI worldcup : ഗ്രൂപ്പ് ഘട്ടത്തിൽ 2 തോൽവി, ഓസീസ് ഇന്ത്യയുടെ സെമി സാധ്യതകൾ അടച്ചോ?, ഇന്ത്യയുടെ സാധ്യതകൾ എന്തെല്ലാം

എല്ലാം കാണുക

ഏറ്റവും പുതിയത്

Shaheen Afridi: റിസ്വാനെ നീക്കി പാക്കിസ്ഥാന്‍; ഏകദിനത്തില്‍ ഷഹീന്‍ നയിക്കും

ഹർഷിതിന് വേണ്ടിയാണോ കുൽദീപിനെ ഒഴിവാക്കുന്നത്?, അങ്ങനെയെങ്കിൽ അവനെ ഓൾ റൗണ്ടറെ പോലെ കളിപ്പിക്കണം

വനിതാ ലോകകപ്പിൽ സെമിയുറപ്പിച്ച് 3 ടീമുകൾ, ബാക്കിയുള്ളത് ഒരേ ഒരു സ്ഥാനം, ഇന്ത്യയ്ക്ക് സാധ്യതയുണ്ടോ?

നായകനായി 3 ഫോർമാറ്റിലും ആദ്യ കളിയിൽ തോറ്റു, കോലിയ്ക്ക് മാത്രമുണ്ടായിരുന്ന ചീത്തപ്പേര് സ്വന്തമാക്കി ഗിൽ

എന്റെ വിക്കറ്റ് പോയതിന് ശേഷമാണ് ടീം തകര്‍ന്നത്, ജയിപ്പിക്കേണ്ടത് എന്റെ ജോലിയായിരുന്നു, ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് സ്മൃതി മന്ദാന

അടുത്ത ലേഖനം
Show comments