Webdunia - Bharat's app for daily news and videos

Install App

ഇന്ത്യയെ സ്ലെഡ്‌ജ് ചെയ്യാതിരുന്നതിന് കാരണം ഐപിഎൽ അല്ല, ക്ലാർക്കിനെ തള്ളി പാറ്റ് കമ്മിൻസ്

Webdunia
ശനി, 11 ഏപ്രില്‍ 2020 (12:45 IST)
ഓസ്ട്രേലിയൻ മുൻ നായകൻ തുറന്നുവിട്ട സ്ലെഡ്‌ജിങ്ങ് വിവാദം ചൂട് പിടിക്കുന്നു. ഐപിഎൽ കരാർ നഷ്ടപ്പെടാതിരിക്കാൻ ഓസ്ട്രേലിയൻ താരങ്ങൾ ഇന്ത്യൻ ടീമിനെതിരെയും വിരാട് കോലിക്കെതിരെയും സ്ലെഡ്‌ജിങ്ങ് ഒഴിവാക്കിയിരുന്നതായാണ് ക്ലാർക്ക് പറഞ്ഞത്.
 
എന്നാൽ ഈ ആരോപണത്തെ തള്ളി ഓസ്ട്രേലിയൻ ടെസ്റ്റ് ടീം ക്യാപ്‌റ്റൻ ടിം പെയ്‌ൻ രംഗത്തെത്തിയിരുന്നു.ഇപ്പോളിതാ ഇക്കാര്യത്തിൽ അഭിപ്രായവുമായി എത്തിയിരിക്കുകയാ നിലവിലെ ഓസീസ് ടീം വൈസ് ക്യാപ്‌റ്റനായ പാറ്റ് കമ്മിൻസ്.2018-19ല്‍ ഇന്ത്യന്‍ ടീം ഓസ്ട്രേലിയന്‍ പര്യടനത്തിനായി എത്തിയപ്പോള്‍ തങ്ങള്‍ അവരെ സ്ലെഡ്ജ് ചെയ്യാന്‍ ശ്രമിച്ചിട്ടില്ലെന്ന് കമ്മിൻസ് സമ്മതിക്കുന്നു. എന്നാൽ അന്ന് പന്തുചുരുണ്ടൽ വിവാദത്തെ തുടർന്ന് മൂന്ന് താരങ്ങൾക്ക് വിലക്ക് നേരിടേണ്ടിവന്ന സാഹചര്യമായിരുന്നു.തങ്ങളുടെ ടീമിനെതിരെ എന്തെങ്കിലും കുറ്റം കണ്ടെത്താന്‍ മാധ്യമങ്ങളുള്‍പ്പെടെ ആ സമയത്ത് ശ്രമിക്കുകയായിരുന്നു. അതുകൊണ്ടാണ് ആ സമയത്ത് സംയമനം പാലിച്ചതെന്നും കമ്മിൻസ് പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Yashasvi Jaiswal vs Ajinkya Rahane: രഹാനെയുടെ കിറ്റ്ബാഗില്‍ തൊഴിച്ചു; മുംബൈ വിടുന്നത് വെറുതെയല്ല, മൊത്തം പ്രശ്‌നം !

Rohit Sharma: 'ചെയ്യാനുള്ളതൊക്കെ ഞാന്‍ നന്നായി ചെയ്തു'; സര്‍പ്രൈസ് 'ക്യാമറ'യില്‍ രോഹിത് കുടുങ്ങി, ഉദ്ദേശിച്ചത് മുംബൈ ഇന്ത്യന്‍സിലെ പടലപിണക്കമോ?

Kamindu Mendis: രണ്ട് കൈകൾ കൊണ്ടും ബൗളിംഗ്, വിട്ടുകൊടുത്തത് 4 റൺസ് മാത്രം ഒരു വിക്കറ്റും, എന്നാൽ പിന്നെ ക്യാപ്റ്റൻ പന്ത് കൊടുത്തില്ല

Sunrisers Hyderabad: പടക്ക ഫാക്ടറി തന്നെ ഉണ്ടായിട്ട് എന്ത് കാര്യം, മേല്‍ക്കൂര ചോര്‍ന്നാല്‍ എല്ലാം തീര്‍ന്നില്ലെ, പോയന്റ് പട്ടികയില്‍ അവസാനത്തേക്ക് വീണ് ഹൈദരാബാദ്

SRH vs RR: 300 പോലും അടിക്കാൻ കെൽപ്പുള്ള ഹൈദരാബാദ് ഇന്ന് രാജസ്ഥാനെതിരെ, രാജസ്ഥാൻ പാട് പെടും, ആവേശപ്പോരാട്ടം മൂന്നരയ്ക്ക്

എല്ലാം കാണുക

ഏറ്റവും പുതിയത്

MS Dhoni: ചെന്നൈയുടെ 'തല'യാകാന്‍ ധോണി; ഗെയ്ക്വാദ് പുറത്ത്

Rajasthan Royals: സഞ്ജുവിന്റെ രാജസ്ഥാനു മൂന്നാം തോല്‍വി; കാണുമോ പ്ലേ ഓഫ്?

Rohit Sharma: പവര്‍പ്ലേയില്‍ റണ്‍സ് വരുന്നില്ല, ബാക്കിയുള്ളവര്‍ക്ക് സമ്മര്‍ദ്ദവും; രോഹിത് മാറിനില്‍ക്കുമോ?

Digvesh Rathi Notebook Celebration: കൈയില്‍ എഴുതിയില്ല ഇത്തവണ ഗ്രൗണ്ടില്‍; എത്ര കിട്ടിയാലും പഠിക്കാത്ത 'നോട്ട്ബുക്ക് സെലിബ്രേഷന്‍'

MS Dhoni: അണ്ണന്‍ കളിച്ചാല്‍ ടീം പൊട്ടും, വേഗം ഔട്ടായാല്‍ ജയിക്കും; 2023 മുതല്‍ 'ശോകം'

അടുത്ത ലേഖനം
Show comments