ജഡേജ മികച്ച കളിക്കാരൻ, അവസാന ടെസ്റ്റിൽ മാത്രം കളിപ്പിച്ചതിൽ സന്തോഷം: പോൾ ഫാർബ്രെയ്സ്

ജഡേജ മികച്ച കളിക്കാരൻ, അവസാന ടെസ്റ്റിൽ മാത്രം കളിപ്പിച്ചതിൽ സന്തോഷം: പോൾ ഫാർബ്രെയ്സ്

Webdunia
തിങ്കള്‍, 10 സെപ്‌റ്റംബര്‍ 2018 (16:08 IST)
മികച്ച താരമായിരുന്ന രവീന്ദ്ര ജഡേജയെ അവസാന ടെസ്‌റ്റ് മത്സരത്തിൽ മാത്രം ഉൾപ്പെടുത്തിയതിൽ സന്തോഷം രേഖപ്പെടുത്തി ഇംഗ്ലണ്ട് സഹപരിശീലകൻ പോൾ ഫാർബ്രെയ്സ്. സമകാലീന ക്രിക്കറ്റിലെ മികച്ച താരങ്ങളിലൊരാണ് ജഡേജയെന്നു ചൂണ്ടിക്കാട്ടിയാണ് ഫാർബ്രെയ്സിന്റെ വാക്കുകൾ. 
 
ഓവൽ ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ ജഡേജയുടെ പ്രകടനം മികച്ചതായിരുന്നു. ഓവലിൽ നടക്കുന്ന അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ ആറു വിക്കറ്റ് നഷ്ടത്തിൽ നിന്ന ഇന്ത്യയെ പുറത്താകാതെ രക്ഷിച്ചത് ജഡേജയാണ്. ബാറ്റുകൊണ്ടും പന്തുകൊണ്ടും എതിർ ടീമിൽ കനത്ത നാശം വിതയ്ക്കാൻ ശേഷിയുള്ള താരമാണ് ജഡേജ.
 
ഇപ്പോഴത്തെ താരങ്ങളിൽ ഏറ്റവും മികച്ചവരിൽ ഒരാൾ. അവസാനത്തെ ടെസ്റ്റിൽ മാത്രമേ ഇന്ത്യൻ ടീം ജഡേജയെ കളിപ്പിച്ചുള്ളൂ എന്നതിൽ തങ്ങൾക്ക് സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുഹൃത്തെന്നാൽ ഇങ്ങനെ വേണം, മോശം സമയത്ത് സ്മൃതിക്കൊപ്പം നിൽക്കണം, ബിബിഎൽ കളിക്കാനില്ലെന്ന് ജെമീമ റോഡ്രിഗസ്

WTC : ഇന്ത്യയ്ക്കിനി ബാക്കിയുള്ളത് 9 ടെസ്റ്റുകൾ, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്തുമോ?, സാധ്യതകൾ എന്തെല്ലാം

Gautam Gambhir: ഗംഭീര്‍ തുടരട്ടെ, മാറ്റാനൊന്നും പ്ലാനില്ല; രണ്ടുംകല്‍പ്പിച്ച് ബിസിസിഐ

WPL 2026: ദീപ്തി ശർമയും ലോറ വോൾവാർഡും താരലേലത്തിൽ, അവസരം കാത്ത് 7 മലയാളി താരങ്ങൾ, വനിതാ പ്രീമിയർ ലീഗ് താരലേലം ഇന്ന്

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

എല്ലാം കാണുക

ഏറ്റവും പുതിയത്

കളിച്ചത് മോശം ക്രിക്കറ്റാണ്, എല്ലാവരോടും മാപ്പ് ചോദിക്കുന്നു : ഋഷഭ് പന്ത്

ഗംഭീർ അതിരുവിട്ടു, പ്രസ്താവനയിൽ ബിസിസിഐയ്ക്ക് അതൃപ്തി, നടപടി ഉടനില്ല, ടി20 ലോകകപ്പിന് ശേഷം തീരുമാനം

കമ്മിൻസ് പുറത്ത് തന്നെ, രണ്ടാം ആഷസ് ടെസ്റ്റിനുള്ള ഓസ്ട്രേലിയൻ ടീമിൽ മാറ്റമില്ല

ജയ്സ്വാളല്ല, ഒന്നാം ഏകദിനത്തിൽ രോഹിത്തിനൊപ്പം ഓപ്പണിങ്ങിൽ റുതുരാജ്

നായകനായി തിളങ്ങി, ഇനി പരിശീലകൻ്റെ റോളിൽ ശ്രീജേഷ്, ജൂനിയർ ഹോക്കി ലോകകപ്പിന് ഇന്ന് തുടക്കം

അടുത്ത ലേഖനം
Show comments