സൈന പതറി, സിന്ധു ആഞ്ഞടിച്ചു; പി വി സിന്ധു ഇന്ത്യ ഓപ്പണ്‍ സൂപ്പര്‍ സീരീസിന്റെ സെമിയിൽ

സൈനയെ വീഴ്ത്തി പി വി സിന്ധു

Webdunia
ശനി, 1 ഏപ്രില്‍ 2017 (08:21 IST)
വനിതാ ബാഡ്മിന്റനിലെ സൂപ്പർ താരങ്ങളാണ് സൈന നെഹ്‌വാളും പി വി സിന്ധുവും. ഇരുവരും തമ്മിൽ ഏറ്റുമുട്ടിയ മൽസരത്തിൽ സൈനയെ നേരിട്ടുള്ള സെറ്റുകൾക്കു തോൽപ്പിച്ച് പി വി സിന്ധു ഇന്ത്യ ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റനിന്റെ സെമി ഫൈനലില്‍. 
 
21-16, 22-20 എന്ന സ്കോറിനാണ് സിന്ധു സൈനയെ മറികടന്നത്. ശനിയാഴ്ച നടക്കുന്ന സെമി പോരാട്ടത്തിൽ ലോക രണ്ടാം നമ്പർ താരം സുങ് ജി ഹ്യൂനാണ് സിന്ധുവിന്റെ എതിരാളി. ആദ്യ ഗെയിമിൽ വ്യക്തമായ മേധാവിത്വത്തോടെ റാക്കറ്റേന്തിയ സിന്ധു അനായാസം ഗെയിം സ്വന്തമാക്കി. 
 
എന്നാല്‍ രണ്ടാം ഗെയിമില്‍ ശക്തമായി തിരിച്ചടിച്ച സൈന‌ 19 പോയിന്റ് നേടി ശക്തമായി തന്റെ സാന്നിധ്യം അറിയിച്ചു. പക്ഷേ അവസാന റൗണ്ടിൽ സൈനയ്ക്ക് അടി പതറുകയായിരുന്നു.ആതോടെ സിന്ധു മല്‍സരം വരുതിയിലാക്കി.

വായിക്കുക

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

Herinrich Klassen: ഹൈദരാബാദ് ക്ലാസനെ കൈവിട്ടേക്കും, സൂപ്പർ താരത്തെ നോട്ടമിട്ട് മറ്റ് ഫ്രാഞ്ചൈസികൾ

കേരളത്തെ എറിഞ്ഞിട്ട് മൊഹ്സിൻ ഖാൻ, കർണാടകക്കെതിരെ തോൽവി ഇന്നിങ്ങ്സിനും 164 റൺസിനും

Yashasvi Jaiswal: രഞ്ജിയില്‍ ജയ്‌സ്വാളിനു സെഞ്ചുറി

ഒരൊറ്റ മത്സരം ജെമീമയുടെ താരമൂല്യത്തിൽ 100 ശതമാനം വർധന, ലോക ചാമ്പ്യന്മാർക്ക് പിറകെ വമ്പൻ ബ്രാൻഡുകൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്മൃതി മന്ദാനയ്ക്ക് 3.5 കോടി, ഹർമൻ 2.5 കോടി, ലോറയേയും ദീപ്തിയേയും റീട്ടെയ്ൻ ചെയ്തില്ല, വനിതാ ഐപിഎൽ റിട്ടെൻഷൻ ലിസ്റ്റ് ഇങ്ങനെ

Virat Kohli: 'തലമുറയില്‍ ഒരിക്കല്‍ മാത്രം കാണുന്ന താരം'; പരിമിത ഓവര്‍ ക്രിക്കറ്റില്‍ കോലിയെ വെല്ലാന്‍ ആരുമില്ലെന്ന് ഓസീസ് ലെജന്‍ഡ്

റയാൻ വില്യംസിന് ഇന്ത്യൻ പാസ്പോർട്ട്, ഇന്ത്യൻ ഫുട്ബോൾ ടീമിനായി കളിക്കും

ടോസ് നഷ്ടപ്പെട്ടിട്ടും കുലുങ്ങാതെ ഇന്ത്യ; ഓസ്‌ട്രേലിയയെ കെട്ടുകെട്ടിച്ചു, പരമ്പരയില്‍ ലീഡ്

നിരാശപ്പെടുത്തി സഞ്ജുവിന്റെ പകരക്കാരന്‍

അടുത്ത ലേഖനം
Show comments