Webdunia - Bharat's app for daily news and videos

Install App

ഓ​പ്പ​ണിം​ഗ് വി​ക്ക​റ്റി​ൽ 282 റണ്‍സ്; ഡി കോ​ക്ക്-​അം​ല സ​ഖ്യ​ത്തി​നു മുന്നില്‍ ചരിത്രം വഴിമാറി !

ഓ​പ്പ​ണിം​ഗ് വി​ക്ക​റ്റി​ൽ 282; റെ​ക്കോ​ർ​ഡ് ജ​യ​വു​മാ​യി ദ​ക്ഷി​ണാ​ഫ്രി​ക്ക

Webdunia
തിങ്കള്‍, 16 ഒക്‌ടോബര്‍ 2017 (10:01 IST)
ബം​ഗ്ലാ​ദേ​ശി​നെ​തിരെ റെക്കോ​ർ​ഡ് ജ​യത്തോടെ ദ​ക്ഷി​ണാ​ഫ്രി​ക്ക. ഒന്നാം വിക്കറ്റില്‍ 282 റ​ണ്‍​സിന്റെ കൂ​ട്ടു​കെ​ട്ടു പ​ടു​ത്തു​യ​ർ​ത്തി​യാ​യി​രു​ന്നു ദ​ക്ഷി​ണാ​ഫ്രി​ക്ക ത്രസിപ്പിക്കുന്ന വി​ജ​യം സ്വന്തമാക്കിയത്. ഏ​ക​ദി​ന​ത്തി​ൽ വി​ക്ക​റ്റ് ന​ഷ്ട​പ്പെ​ടാ​തെ നേ​ടു​ന്ന ഏ​റ്റ​വും വ​ലി​യ റ​ണ്‍ ചേ​സായിരുന്നു ദ​ക്ഷി​ണാ​ഫ്രി​ക്കയുടേത്. 
 
കിം​ബേ​ർ​ലി​യി​ലെ ഡ​യ​മ​ണ്ട് ഓ​വ​ലി​ൽ​ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ബം​ഗ്ലാ​ദേ​ശ് ഉ​യ​ർ​ത്തി​യ 279 എ​ന്ന വി​ജ​യ​ല​ക്ഷ്യം ഓ​പ്പ​ണ​ർ​മാ​രാ​യ ക്വി​ന്‍റ​ണ്‍ ഡി ​കോ​ക്ക്(168),  ഹാ​ഷിം അം​ല(110) ​എ​ന്നി​വ​രു​ടെ സെ​ഞ്ചു​റി മി​ക​വി​ലാ​ണു ദ​ക്ഷി​ണാ​ഫ്രി​ക്കയുടെ ഈ ജയം. ഇതോടെ ഓ​പ്പ​ണിം​ഗ് കൂ​ട്ടു​കെ​ട്ടി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്കയ്ക്കു വേണ്ടി ഏറ്റവും കൂ​ടു​ത​ൽ റ​ണ്‍​സ് നേ​ടു​ന്ന സ​ഖ്യം എ​ന്ന റെക്കോ​ർ​ഡ് സ്വ​ന്തം പേ​രി​ൽ കുറിക്കാനും ഡി കോ​ക്ക്-​അം​ല സ​ഖ്യ​ത്തി​നു സാധിച്ചു.
 
112 പ​ന്തി​ൽ​നി​ന്ന് എ​ട്ടു ബൗ​ണ്ട​റി​യു​ടെ സ​ഹാ​യ​ത്തോ​ടെയായിരുന്നു അം‌ല 110 റ​ണ്‍​സ് നേടിയത്. അതേസമയം, 145 പ​ന്തി​ൽ​നി​ന്ന് 21 ബൗ​ണ്ട​റി​യും ര​ണ്ടു സി​ക്സ​റും ഉ​ൾ​പ്പെ​ടെ​യാ​യി​രു​ന്നു ഡി ​കോ​ക്കി​ന്‍റെ ഇ​ന്നിം​ഗ്സ്.  ഇ​തി​നി​ടെ ഏ​റ്റ​വും കു​റ​ഞ്ഞ ഇ​ന്നിം​ഗ്സി​ൽ 26 ഏ​ക​ദി​ന സെ​ഞ്ചു​റി​എന്ന റെക്കോ​ർ​ഡും അം​ല സ്വ​ന്തം പേ​രില്‍ കുറിച്ചു. 

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒറ്റപ്പെട്ടു, ഒടുവിൽ ഹൈബ്രിഡ് മോഡലിന് വഴങ്ങി പാകിസ്ഥാൻ, ഐസിസിക്ക് മുന്നിൽ 2 നിബന്ധനകൾ വെച്ച് പിസിബി

Kane Williamson: ടെസ്റ്റില്‍ അതിവേഗം 9,000 റണ്‍സ്; വിരാട് കോലി, ജോ റൂട്ട് എന്നിവരെ മറികടന്ന് കെയ്ന്‍ വില്യംസണ്‍

Adelaide Test: ഇന്ത്യക്ക് പണി തരാന്‍ അഡ്‌ലെയ്ഡില്‍ ഹെസല്‍വുഡ് ഇല്ല !

Rohit Sharma: രാഹുലിനു വേണ്ടി ഓപ്പണര്‍ സ്ഥാനം ത്യജിക്കാന്‍ രോഹിത് തയ്യാറാകുമോ?

ഐസിസി ചാമ്പ്യൻസ് ട്രോഫി: പാകിസ്ഥാൻ വേദിയാകുമോ? തീരുമാനം ഇന്ന്

അടുത്ത ലേഖനം
Show comments