Webdunia - Bharat's app for daily news and videos

Install App

കോഹ്‌ലിക്ക് സാധിക്കാത്തത് അശ്വിന് സാധിച്ചു; സച്ചിനോടാ നിന്റെ കളി... ഓര്‍മിപ്പിച്ചത് സെവാഗ്

സച്ചിന്റെ റെക്കോര്‍ഡുകള്‍ തകര്‍ക്കാന്‍ ഇന്ത്യന്‍ ടീമില്‍ ഒരാളുണ്ട്

Webdunia
ചൊവ്വ, 23 ഓഗസ്റ്റ് 2016 (14:43 IST)
വെസ്‌റ്റ് ഇന്‍ഡീസില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ആര്‍ അശ്വിന് പുതിയ റെക്കോര്‍ഡ്. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കറും വെടിക്കെട്ട് ഓപ്പണര്‍ വീരേന്ദര്‍ സെവാഗും കൈവശം വെച്ചിരുന്ന ഒരു റെക്കോര്‍ഡാണ് അശ്വിന്‍ മറികടന്നത്.

ടെസ്‌റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ തവണ മാന്‍ ഓഫ് ദ സീരിസ് പട്ടം നേടിയ താരങ്ങളായ സച്ചിനും സെവാഗിനെയുമാണ്   അശ്വിന്‍ മറികടന്നിരിക്കുന്നത്. പതിനൊന്നാമത്തെ ടെസ്റ്റ് പരമ്പര മാത്രം കളിക്കുമ്പോഴേക്കാണ് അശ്വിന്‍ ഈ നേട്ടം സ്വന്തമാക്കിയത്.

വിന്‍ഡീസിനെതിരായ പരമ്പരയ്‌ക്കിടെ മാന്‍ ഓഫ് ദ സീരിസ് പട്ടം നേടിയ അശ്വിന്‍ സച്ചിന്റെ റെക്കോര്‍ഡ് തകര്‍ത്തതായി അറിഞ്ഞിരുന്നില്ല. ട്വിറ്ററില്‍ സേവാഗ് തന്നെയാണ് അശ്വിനോട് ഈ അപൂര്‍വ്വ റെക്കോര്‍ഡിന്റെ കാര്യം ഓര്‍മപ്പെടുത്തിയത്.

ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ മാന്‍ ഓഫ് ദ സീരിസുകള്‍ എന്ന റെക്കോര്‍ഡാണ് അശ്വിന്‍ വെസ്റ്റ് ഇന്‍ഡീസില്‍ നേടിയത്. സച്ചിന്‍ 5 തവണ മാന്‍ ഓഫ് ദ സീരിസ് പട്ടം സ്വന്തമാക്കിയപ്പോള്‍ സേവാഗും അഞ്ചുതവണ നേട്ടമുണ്ടാക്കി. മാന്‍ ഓഫ് ദ സീരിസ് അവാര്‍ഡുകള്‍ കൈവശം വെക്കുന്ന മുരളീധരന്റെ പേരിലാണ് ഈ റെക്കോര്‍ഡ്.

വായിക്കുക

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

Indian Women vs Australan Women: ഓസ്ട്രേലിയൻ വനിതാ ടീം ഇന്ത്യയിൽ, ഏകദിന പരമ്പരയ്ക്കുള്ള ഫിക്സ്ചർ പ്രഖ്യാപിച്ചു

ബൗളർമാരല്ലെ, ചോദിക്കാനും പറയാനും ആരുമില്ല, അയാളെ കോടിക്കണക്കിന് ആളുകൾക്ക് മുന്നിൽ അപഹാസ്യനാക്കി, പന്തിനെതിരെ അശ്വിൻ

മത്സരപരിചയമില്ലാത്തവരുടെ സംഘം, ഒപ്പം പ്രതികൂല സാഹചര്യവും, ഇംഗ്ലണ്ട് പര്യടനം ഇന്ത്യയ്ക്ക് കടുപ്പമാകുമെന്ന് വിക്രം റാത്തോഡ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Royal Challengers Bengaluru: ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരത്തെ പിന്തള്ളി; വ്യൂവര്‍ഷിപ്പ് റെക്കോര്‍ഡ് തകര്‍ത്ത് 'ഈ സാലാ കപ്പ്'

ഫൈനലിൻ്റെ സമ്മർദ്ദമാണ് പ്രശ്നമായത്, നേഹാൽ വധേര പേടിച്ചു, കളി മാറി: സെവാഗ്

Portugal vs Germany: ക്രിസ്റ്റ്യാനോയുടെ പറങ്കികൾക്കെതിരെ ജർമൻ പട, നേഷൻസ് ലീഗിലെ ആദ്യ സെമി പോരാട്ടം നാളെ പുലർച്ചെ 12:30ന്

Virat Kohli: കോലി എത്രമാത്രം ആഗ്രഹിച്ചിരുന്നു, എല്ലാം ആ കണ്ണീരിലുണ്ട്, പ്രശംസയുമായി പോണ്ടിംഗ്

ഐപിഎൽ വിജയനേട്ടത്തിലും ടെസ്റ്റ് ക്രിക്കറ്റിനെ പ്രമോട്ട് ചെയ്ത് കോലി, ഐപിഎൽ ടെസ്റ്റ് ക്രിക്കറ്റിന് അഞ്ച് ലെവലെങ്കിലും താഴെയെന്ന് താരം

അടുത്ത ലേഖനം
Show comments