Webdunia - Bharat's app for daily news and videos

Install App

ഏതെല്ലാം താരങ്ങൾക്കെതിരെ പന്തെറിയാനാണ് ആഗ്രഹം: മനസ്സ് തുറന്ന് റബാഡ

Webdunia
ചൊവ്വ, 9 ജൂണ്‍ 2020 (13:27 IST)
നിലവിൽ ലോകക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച ബൗളർമാരിൽ ഒരാളാണ് ദക്ഷിണാഫ്രിക്കയുടെ കഗിസോ റബാഡ. കുറഞ്ഞ പ്രായത്തിൽ തനെ ക്രിക്കറ്റിലെ വലിയ നേട്ടങ്ങൾ സ്വന്തമാക്കാൻ റബാഡക്കായിട്ടുണ്ട്. ഇപ്പോളിതാ ഇൻസ്റ്റഗ്രാം ലൈവ് സെഷനിനിടെ ക്രിക്കറ്റിൽ ഏതെല്ലാം താരങ്ങൾക്കെതിരെ പന്തെറിയാനാണ് ആഗ്രഹം എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് റബാഡ.
 
ഏതെല്ലാം ബാറ്റ്സ്മാന്മാർക്കെതിരെ പന്തെറിയാനാണ് ആഗ്രഹമെന്ന ചോദ്യത്തിന് നാല് താരങ്ങളുടെ പേരാണ് റബാഡ മറുപടി നൽകിയത്.ഇന്ത്യയുടെ മാസ്റ്റർ ബാസ്റ്റർ സച്ചിൻ ടെൻഡുൽക്കർ, മുൻ ഇംഗ്ലണ്ട് താരം കെവിൻ പീറ്റേഴ്‌സൺ, വെസ്റ്റിൻഡീസ് ഇതിഹാസ താരം വിവിയൻ റിച്ചാർഡ്‌സ് മുൻ ഓസീസ് നായകൻ റിക്കി പോണ്ടിംഗ് എന്നിവരുടെ പേരാണ് താരം പറഞ്ഞത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

Royal Challengers Bengaluru: ഒരു കപ്പ് കൊണ്ട് അഞ്ച് കപ്പുള്ളവരെ പിന്നിലാക്കി; ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും മൂല്യമുള്ള ഫ്രാഞ്ചൈസിയായി ആര്‍സിബി

sabalenka vs coco gauff: ഫ്രഞ്ച് ഓപ്പണിൽ സബലേങ്കയോ കൊക്കോഗഫോ?, വനിതാ വിഭാഗത്തിൽ കന്നികിരീടം ലക്ഷ്യമിട്ട് ആദ്യ 2 റാങ്കുകാർ

പരിക്ക് തളർത്തിയില്ല, ചെഹൽ ഐപിഎല്ലിൽ കളിച്ചത് ഒടിഞ്ഞ വാരിയെല്ലുമായി, വെളിപ്പെടുത്തി ആർ ജെ മഹ്‌വാഷ്

#ArrestKohli: 'കോലിയെ അറസ്റ്റ് ചെയ്യൂ'; എക്‌സില്‍ ട്രെന്‍ഡിങ്ങായി ഹാഷ് ടാഗ്

Vaibhav Suryavanshi: അടുത്ത സീസണിൽ രാജസ്ഥാനെ ഫൈനലിലേക്ക് നയിക്കണം: ആഗ്രഹം വ്യക്തമാക്കി വൈഭവ് സൂര്യവൻഷി

അടുത്ത ലേഖനം
Show comments