Webdunia - Bharat's app for daily news and videos

Install App

‘തെറ്റ് പറ്റിപ്പോയി’- കുറ്റം ഏറ്റു പറഞ്ഞ് രഹാന

Webdunia
ശനി, 11 ഓഗസ്റ്റ് 2018 (11:44 IST)
ഇംഗ്ലണ്ടിനെതിരെ ലോഡ്‌സില്‍ നടക്കുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ആരാധകരുടെ പ്രതീക്ഷകളെല്ലാം തകർത്ത് ഇന്ത്യൻ ടീം. ഇന്ത്യയുടെ ദയനീയ പ്രകടനത്തിലെ നിരാശ പരസ്യമാക്കി ഉപനായകന്‍ അജയ്ക്യ രഹാന. കളിയിൽ തെറ്റ് പറ്റിപ്പോയെന്ന് രഹാന പറയുന്നു.
 
മൈതാനത്ത് പെയ്ത മഴയാണ് ഇന്ത്യയുടെ തകര്‍ച്ചയ്ക്ക് ഇടയാക്കിയതെന്നും പ്രതികൂല സാഹചര്യം തരണം ചെയ്യാന്‍ നമുക്ക് കഴിഞ്ഞില്ലെന്നും രഹാന തുറന്ന് സമ്മതിക്കുന്നു. ടെസ്റ്റ് ക്രിക്കറ്റില്‍ ഇത്രയേറെ വെല്ലുവിളി നേരിടേണ്ടി വരുന്ന സാഹചര്യങ്ങള്‍ കുറവാണെന്നും രഹാന വ്യക്തമാക്കുന്നു.
 
പ്രതികൂല സാഹചര്യങ്ങളെ അതീവിച്ച് കളിയിൽ ജയിക്കാന്‍ ബാറ്റ്സ്മാന്‍ ശ്രമിക്കേണ്ടതായിരുന്നുവെന്ന കുറ്റസമ്മതമാണ് രഹാന നടത്തിയത്. പ്രതികൂല കാലവസ്ഥയില്‍ റണ്‍സ് നേടുകയെന്നത് മാത്രമല്ല, പ്രതിരോധിക്കുകയെന്ന തന്ത്രം കൂടി ആനിവാര്യമായിരുന്നെന്നും അതു ചെയ്യാന്‍ ബാറ്റ്സ്മാന്‍മാര്‍ തയ്യാറായില്ലെന്നും രഹാന തുറന്ന് പറയുന്നു. എന്നാല്‍ ഒരു ബാറ്റ്സ്മാനെന്ന നിലയില്‍ ഇക്കാര്യത്തില്‍ തെറ്റ് സമ്മതിക്കുന്നതായും ഇംഗ്ലണ്ടില്‍ പേസ് നിരയെ നേരിടുകയെന്നത് ശ്രമകരമായ ജോലിയാണെന്നും രഹാനെ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

ലോകകപ്പ് സ്‌ക്വാഡില്‍ ഇടം പിടിക്കാത്തവരെ വെച്ചുള്ള പ്ലേയിങ് ഇലവന്‍; ഈ ടീം എങ്ങനെയുണ്ട്?

Sanju Samson: കഴിഞ്ഞ രണ്ട് ലോകകപ്പ് നേടിയപ്പോഴും ടീമില്‍ മലയാളി ഉണ്ടായിരുന്നു; 13 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ! സഞ്ജു ചരിത്രം ആവര്‍ത്തിക്കുമോ?

IPL 2024: ഇനിയങ്ങോട്ട് എല്ലാം തീക്കളി ! ഒരു ടീമിന്റേയും പ്ലേ ഓഫ് സാധ്യത അവസാനിച്ചിട്ടില്ല

Predicted India's Playing 11 for T20 World Cup 2024: കോലി ഓപ്പണറായാല്‍ ദുബെ പ്ലേയിങ് ഇലവനില്‍ എത്തും; സഞ്ജുവിന്റെ ഭാവി പന്തിന്റെ പ്രകടനം പരിഗണിച്ച് !

Indian Worldcup Squad: ജയ്സ്വാളിനൊപ്പം സഞ്ജുവും ചഹലും, രാജസ്ഥാൻ റോയൽസ് സൂപ്പർ ഹാപ്പി

അടുത്ത ലേഖനം
Show comments