ഉദിയ്ക്കും മുൻപേ അസ്‌‌തമിക്കുമോ? സൺറൈസേഴ്‌സിനെ വലച്ച് സൂപ്പർ താരങ്ങളുടെ പരിക്ക്

Webdunia
ചൊവ്വ, 12 ഏപ്രില്‍ 2022 (16:51 IST)
ഐ‌പിഎല്ലിൽ വിജയവഴിയിലേക്ക് തിരിച്ചെത്തിയെങ്കിലും സൺറൈസേഴ്‌സ് ഹൈദരാബാദിന് തിരിച്ചടിയായി സൂപ്പർ താരങ്ങളുടെ പരിക്ക്. ടോപ് ഓർഡറിൽ ബാറ്റ്സ്മാൻ ബാറ്റർ രാഹുൽ ത്രിപാഠിക്കും സ്പിൻ ഓൾറൗണ്ടർ വാഷിംഗ്ടൺ സുന്ദറിനുമാണ് പരുക്കേറ്റിരിക്കുന്നത്. ഇന്നലെ ഗുജറാത്ത് ടൈറ്റൻസിനെതിരെ നടന്ന മത്സരത്തിൽ പരുക്കേറ്റ താരങ്ങൾ എന്ന് ടീമിൽ തിരികെയെത്തുമെന്ന കാര്യത്തിൽ വ്യക്തതയില്ല.
 
മത്സരത്തിൽ 3 ഓവർ മാത്രമായിരുന്നു വാഷിങ്‌ടൺ സുന്ദർ എറിഞ്ഞിരുന്നത്. ഇതിൽ 14 റൺസ് മാത്രമെ താരം വഴങ്ങിയിരുന്നുള്ളു.വാഷിംഗ്ടണ് രണ്ടോ മൂന്നോ ദിവസത്തെ വിശ്രമം വേണ്ടിവന്നേക്കുമെന്നാണ് വിവരം. അതേസമയം മത്സരത്തിനിടയിൽ പേശീവലിവിനെ തുടർന്നാണ് രാഹുൽ ത്രിപാഠി റിട്ടയേർഡ് ഹർട്ടായി മടങ്ങിയത്. 17 റൺസ് എടുത്തുനിൽക്കെയായിരുന്നു താരത്തിന്റെ മടക്കം. ത്രിപാഠിയുടെത് സാരമായ പരിക്കലെന്നാണ് സൂചന.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുഹൃത്തെന്നാൽ ഇങ്ങനെ വേണം, മോശം സമയത്ത് സ്മൃതിക്കൊപ്പം നിൽക്കണം, ബിബിഎൽ കളിക്കാനില്ലെന്ന് ജെമീമ റോഡ്രിഗസ്

WTC : ഇന്ത്യയ്ക്കിനി ബാക്കിയുള്ളത് 9 ടെസ്റ്റുകൾ, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്തുമോ?, സാധ്യതകൾ എന്തെല്ലാം

Gautam Gambhir: ഗംഭീര്‍ തുടരട്ടെ, മാറ്റാനൊന്നും പ്ലാനില്ല; രണ്ടുംകല്‍പ്പിച്ച് ബിസിസിഐ

WPL 2026: ദീപ്തി ശർമയും ലോറ വോൾവാർഡും താരലേലത്തിൽ, അവസരം കാത്ത് 7 മലയാളി താരങ്ങൾ, വനിതാ പ്രീമിയർ ലീഗ് താരലേലം ഇന്ന്

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

എല്ലാം കാണുക

ഏറ്റവും പുതിയത്

മറ്റൊരു ടീമിന്റെയും ജേഴ്‌സി അണിയില്ല, റസ്സല്‍ ഐപിഎല്‍ മതിയാക്കി, ഇനി കെകെആര്‍ പവര്‍ കോച്ച്

Virat Kohli: കിങ്ങ് ഈസ് ബാക്ക്, ദക്ഷിണാഫ്രിക്കക്കെതിരെ കിടിലൻ സെഞ്ചുറി, ഇന്ത്യ മികച്ച സ്കോറിലേക്ക്

ബാറ്റിങ്ങിൽ ഒരു സീനിയർ താരമില്ലാതെ പറ്റില്ല, ടെസ്റ്റിൽ കോലിയെ തിരിച്ചുവിളിക്കാനൊരുങ്ങി ബിസിസിഐ

അഭിഷേകിന് 32 പന്തിൽ സെഞ്ചുറി, 51 പന്തിൽ അടിച്ചെടുത്തത് 148 റൺസ്!, മുഷ്താഖ് അലി ട്രോഫിയിൽ പഞ്ചാബ് അടിച്ചെടുത്തത് 310 റൺസ്

രോഹിത്തും കോലിയും ലോകകപ്പിൽ കളിക്കണം, പിന്തുണയുമായി മോർണെ മോർക്കൽ

അടുത്ത ലേഖനം
Show comments