Webdunia - Bharat's app for daily news and videos

Install App

ഇതാണ് സഞ്ജുവിന്റെ പ്രശ്നം, പ്രശംസയ്ക്കിടെ നിരാശയും പങ്കുവെച്ച് രവിശാസ്‌ത്രി

Webdunia
ബുധന്‍, 25 മെയ് 2022 (14:58 IST)
ഐപിഎല്ലിലെ ആദ്യ ക്വളിഫയർ മാച്ചിൽ മികച്ച പ്രകടനം നടത്തിയ രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസണിനെ പ്രശംസിച്ച് മുൻ ഇന്ത്യൻ പരിശീലകനും കമന്റേറ്ററുമായ രവിശാസ്ത്രി. മത്സരത്തിൽ രാജസ്ഥാൻ ഇന്നിങ്സിന് അടിത്തറയിട്ടത് സഞ്ജുവായിരുന്നു.
 
ഷോർട്ട് പിച്ച് പന്തുകളിൽ പുൾ ഷോട്ടുകൾ കളിക്കാനും പന്ത് ഗാലറിയിലെത്തിക്കാനും സഞ്ജു റെഡിയാണ്. സ്പിന്നർമാർക്കെതിരെ സമയമെടുത്താണ് കളിച്ചത്. ക്രീസ് വിട്ടിറങ്ങി ആക്രമിക്കുമെന്ന് തോന്നിച്ചെങ്കിലും അതുണ്ടായില്ല. മനോഹരമായാണ് സഞ്ജു കളിച്ചത്. ഇന്നിംഗ്സ് നീണ്ടിരുന്നെങ്കിൽ എന്നാഗ്രഹിച്ചു. ഇതാണ് സഞ്ജുവിന്റെ പ്രശ്നം. എങ്കിലും ജോസ് ബട്ട്ലർ വിഷമിക്കുമ്പോൾ സഞ്ജു ടീമിനെ കൈപിടിച്ചുയർത്തി.ശാസ്ത്രി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

Royal Challengers Bengaluru: ഫോമില്‍ അല്ലെങ്കിലും മാക്‌സ്വെല്ലിനെ ഇറക്കാന്‍ ആര്‍സിബി; മഴ പെയ്താല്‍ എല്ലാ പ്ലാനിങ്ങും പാളും !

Sunrisers Hyderabad: ഹൈദരബാദ് പ്ലേ ഓഫില്‍; ഇനി അറിയേണ്ടത് ആരാകും നാലാമന്‍ !

സ്ത്രീകൾ ജോലിക്ക് പോകാൻ തുടങ്ങിയതോടെ വിവാഹമോചനങ്ങൾ വർദ്ധിച്ചു, വിവാദപരാമർശവുമായി മുൻ പാക് താരം സയീദ് അൻവർ

100 തവണയെങ്കിലും അവൻ്റെ ബൗളിംഗ് കണ്ടിരുന്നു, ആ പന്തുകൾ എന്നും പേടിസ്വപ്നമായിരുന്നു, തന്നെ വിറപ്പിച്ച ബൗളറെ പറ്റി രോഹിത്

സഞ്ജു തുടക്കക്കാരനല്ല, ഇന്ത്യൻ ടീമിൽ കിട്ടുന്ന അവസരം മുതലാക്കണമെന്ന് ഗംഭീർ

അടുത്ത ലേഖനം
Show comments