Webdunia - Bharat's app for daily news and videos

Install App

ഇന്ത്യയിൽ നിന്ന് 7 താരങ്ങൾ, എക്കാലത്തെയും മികച്ച ഐപിഎൽ ഇലവനെ തെരെഞ്ഞെടുത്ത് അശ്വിൻ

അഭിറാം മനോഹർ
വ്യാഴം, 29 ഓഗസ്റ്റ് 2024 (12:49 IST)
എക്കാലത്തെയും മികച്ച ഐപിഎല്‍ ഇലവനെ തെരെഞ്ഞെടുത്ത് ഇന്ത്യന്‍ താരം ആര്‍ അശ്വിന്‍. മഹേന്ദ്ര സിംഗ് ധോനിയെയാണ് ടീമിന്റെ നായകനായി അശ്വിന്‍ തെരെഞ്ഞെടുത്തത്. അശ്വിന്റെ ടീമിൽ 7 ഇന്ത്യന്‍ താരങ്ങളാണ് ഇടം പിടിച്ചത്. രോഹിത് ശര്‍മ,വിരാട് കോലി,സുരേഷ് റെയ്‌ന,സൂര്യകുമാര്‍ യാദവ്,ജസ്പ്രീത് ബുമ്ര, ഭുവനേശ്വര്‍ കുമാര്‍ എന്നിവരാണ് അശ്വിന്‍ റ്റെരെഞ്ഞെടുത്ത എക്കാലത്തെയും ഐപിഎല്‍ ഇലവനില്‍ ഇടം പിടിച്ച താരങ്ങള്‍.
 
ദക്ഷിണാഫ്രിക്കയുടെ എ ബി ഡിവില്ലിയേഴ്‌സ്, വെസ്റ്റിന്‍ഡീസ് താരം സുനില്‍ നരെയ്ന്‍,അഫ്ഗാനിസ്ഥാന്‍ താരം റാഷിദ് ഖാന്‍, ശ്രീലങ്കന്‍ പേസര്‍ ലസിത് മലിംഗ എന്നിവരാണ് അശ്വിന്‍ തെരെഞ്ഞെടുത്ത ടീമിലുള്ള വിദേശ താരങ്ങള്‍. രോഹിത് ശര്‍മയും വിരാട് കോലിയുമാണ് അശ്വിന്റെ ഇലവനിലെ ഓപ്പണിംഗ് താരങ്ങള്‍. മധ്യനിരയില്‍ സുരേഷ് റെയ്‌ന,സൂരൂകുമാര്‍ യാദവ്, എ ബി ഡിവില്ലിയേഴ്‌സ് എന്നിവരാണ് അശ്വിന്റെ ടീമിലുള്ളത്.
 
 സുനില്‍ നരെയ്‌നും റാഷിദ് ഖാനുമാണ് അശ്വിന്റെ ടീമിലെ ഓള്‍റൗണ്ടര്‍ താരങ്ങള്‍. അതേസമയം നിലവില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമല്ലാത്ത പേസര്‍ ഭുവനേശ്വര്‍ കുമാര്‍, ശ്രീലങ്കന്‍ ഇതിഹാസം ലസിത് മലിംഗ, ജസ്പ്രീത് ബുമ്ര എന്നിവരാണ് അശ്വിന്റെ ഇലവനിലെ പേസര്‍മാര്‍.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

എല്ലാം ഒന്നിൽ നിന്നും തുടങ്ങാൻ ആഗ്രഹിക്കുന്നു, ആദ്യ ടെസ്റ്റിനുള്ള പ്ലെയിംഗ് ഇലവനിൽ കൺഫ്യൂഷനില്ല: ജസ്പ്രീത് ബുമ്ര

നിങ്ങൾക്ക് ഭാവി അറിയണോ?, സാറിനെ പോയി കാണു: മഞ്ജരേക്കറെ പരിഹസിച്ച് മുഹമ്മദ് ഷമി

ഫോമിലല്ല, എങ്കിലും ഓസ്ട്രേലിയയിൽ കോലിയ്ക്ക് തകർക്കാൻ റെക്കോർഡുകൾ ഏറെ

'ഷമിയെ ചിലപ്പോള്‍ ഓസ്‌ട്രേലിയയില്‍ കാണാം'; ശുഭസൂചന നല്‍കി ബുംറ

Border - Gavaskar Trophy: ബോര്‍ഡര്‍ - ഗാവസ്‌കര്‍ ട്രോഫി നാളെ മുതല്‍; തത്സമയം കാണാന്‍ എന്തുവേണം?

അടുത്ത ലേഖനം
Show comments