Webdunia - Bharat's app for daily news and videos

Install App

ചെന്നൈയും ബെംഗളൂരുവും സഞ്ജുവിനെ ടീമിലെത്തിക്കാൻ ശ്രമിച്ചു, വെളിപ്പെടുത്തലുമായി ഇന്ത്യൻ മുൻ ഓപ്പണർ

Webdunia
ശനി, 23 ജനുവരി 2021 (17:07 IST)
മലയാളി താരമായ സഞ്ജു സാംസണിനെ ചെന്നൈ സൂപ്പർ കിംഗ്‌സും റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരും നോട്ടമിട്ടിരുന്നതായി മുൻ ഇന്ത്യൻ ഓപ്പണിങ് താരം ആകാഷ് ചോപ്ര. സഞ്ജുവിനെ രാജസ്ഥാൻ നായകനാക്കി പ്രഖ്യാപിക്കുന്നതിന് മുൻപാണ് ട്രേഡിങ്ങിലൂടെ താരത്തെ ടീമിലെത്തിക്കാൻ ഈ രണ്ട് ടീമുകളും ശ്രമിച്ചതെന്നും ചോപ്ര പറയുന്നു.
 
സഞ്ജുവിനെ സ്വന്തമാക്കാൻ ഈ രണ്ട് ടീമുകൾ ശ്രമിച്ചു എന്നാണ് ഞാൻ മനസിലാക്കുന്നത്. ഈ ടീമുകൾ സമീപിച്ചതിന്ന ശേഷം സഞ്ജുവിനെ ടീമിൽ നിലനിർത്തുക മാത്രമല്ല ടീമിന്റെ നായകനാക്കുക കൂടി ചെയ്‌തു രാജസ്ഥാൻ. സ്റ്റീവ് സ്മിത്തിനെ മാറ്റി ഇന്ത്യൻ താരത്തെ നായകനാക്കിയതിൽ സന്തോഷമുണ്ട്. ഐപിഎല്ലിൽ സ്മിത്തിന് 12.5 കോടി രൂപ വിലയുണ്ടെന്ന് ഞാൻ കരുതുന്നില്ല. ആരെങ്കിലും സ്മിത്തിനെ ഇത്രയും തുകയ്‌ക്ക് വാങ്ങിയാൽ അത് തന്നെ അതിശയിപ്പിക്കുമെന്നും ചോപ്ര പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ വഴിയില്‍ കയറിനിന്ന് റാണ, വിട്ടുകൊടുക്കാതെ ബദോനിയും (വീഡിയോ)

Yashasvi Jaiswal: 'കൃത്യനിഷ്ഠ വേണം'; യുവതാരത്തിന്റെ അലസതയില്‍ രോഹിത്തിനു 'കലിപ്പ്'

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

Prithvi Shaw: 'ആര്‍ക്കാടാ ഫിറ്റ്‌നെസ് ഇല്ലാത്തത്' സയദ് മുഷ്താഖ് അലി ട്രോഫിയില്‍ വെടിക്കെട്ട് ബാറ്റിങ്ങുമായി പൃഥ്വി ഷാ

ഫാബുലസ് ഫോറിലെ ആരുമല്ല, നിലവിലെ മികച്ച താരം അവൻ, യുവതാരത്തെ പുകഴ്ത്തി ജോ റൂട്ട്

എല്ലാം കാണുക

ഏറ്റവും പുതിയത്

വിനോദ് കാംബ്ലി ആശുപത്രിയില്‍; അല്‍പ്പം ഗുരുതരമെന്ന് റിപ്പോര്‍ട്ട്

BGT 2024: ഇന്ത്യൻ ക്യാമ്പിൽ പരിക്ക് പേടി; രാഹുലിന് പിന്നാലെ ഇന്ത്യക്ക് മറ്റൊരു സൂപ്പർ താരത്തിനും പരിക്ക്

'എടാ മോനെ സൂപ്പറല്ലെ?'; മലയാളം പറഞ്ഞ് സഞ്ജുവിനെ ഞെട്ടിച്ച് ദക്ഷിണാഫ്രിക്കന്‍ താരം

രാത്രി മുഴുവൻ പാർട്ടി, ഹോട്ടലിൽ തിരിച്ചെത്തുന്നത് രാവിലെ 6 മണിക്ക് മാത്രം, പൃഥ്വി ഷായ്ക്കെതിരെ ഗുരുതര ആരോപണങ്ങൾ

അശ്വിൻ നല്ലൊരു വിടവാങ്ങൽ അർഹിച്ചിരുന്നു, സങ്കടപ്പെട്ടാണ് പുറത്തുപോകുന്നത്: കപിൽദേവ്

അടുത്ത ലേഖനം
Show comments