Webdunia - Bharat's app for daily news and videos

Install App

കോലിയെ പരിഹസിച്ചിട്ടില്ല, ഗംഭീറിനെ പിന്നെ പണ്ടേ അറിയാം, അവന്റെ പ്രതികരണത്തില്‍ അത്ഭുതമില്ല: പോണ്ടിംഗ്

അഭിറാം മനോഹർ
ബുധന്‍, 13 നവം‌ബര്‍ 2024 (11:40 IST)
Gambhir- ponting
വിരാട് കോലിയുടെ ഫോമിനെ പറ്റി താന്‍ നടത്തിയ പരാമര്‍ശങ്ങള്‍ കോലിയെ വിമര്‍ശിക്കാന്‍ ഉള്ളതായിരുന്നില്ലെന്ന് വ്യക്തമാക്കി മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ റിക്കി പോണ്ടിംഗ്. കോലിയുടെ ബാറ്റിംഗ് ഫോമിനെ പറ്റിയുള്ള തന്റെ ആശങ്കയായിരുന്നു അതെന്നും തീര്‍ത്തും സത്യസന്ധമായ വിലയിരുത്തലാണ് താന്‍ നടത്തിയതെന്നും പോണ്ടിംഗ് പറഞ്ഞു.
 
 നിങ്ങള്‍ കോലിയോട് ചോദിച്ചാലും മുന്‍ വര്‍ഷങ്ങളില്‍ നേടിയ തരത്തില്‍ സെഞ്ചുറികള്‍ നേടാനാവത്തതില്‍ കോലിയും ആശങ്കാകുലനായിരിക്കും എന്നതില്‍ എനിക്ക് ഉറപ്പുണ്ട്. പോണ്ടിംഗ് പറഞ്ഞു. കോലിയ്ക്ക് കഴിഞ്ഞ 5 വര്‍ഷത്തിനിടെ 2 സെഞ്ചുറികള്‍ മാത്രമാണ് കോലി നേടിയതെന്നും മറ്റൊരു ടീമിലും ഇങ്ങനൊരു ടോപ് ഓര്‍ഡര്‍ ബാറ്റര്‍ കളിക്കില്ലെന്നുമായിരുന്നു പോണ്ടിംഗിന്റെ പരാമര്‍ശം. എന്നാല്‍ പോണ്ടിംഗ് ഇന്ത്യയുടെ കാര്യങ്ങളില്‍ ഇടപെടേണ്ടെന്നും ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിന്റെ കാര്യം മാത്രം നോക്കിയാല്‍ മതിയെന്നുമായിരുന്നു ഗംഭീറിന്റെ പ്രതികരണം.
 
 ഗംഭീറിന്റെ പ്രതികരണം വായിച്ചപ്പോള്‍ താന്‍ അമ്പരന്നെന്നാണ് പോണ്ടിംഗ് പറഞ്ഞത്. എന്നാല്‍ പരിശീലകനായ ഗംഭീറിനെ മുന്നെ അറിയാം. അവന്‍ എന്നും അങ്ങനെയാണ് അതിനാല്‍ തന്നെ ഇപ്പോള്‍ അദ്ദേഹം പറഞ്ഞതില്‍ അതിശയിക്കാനില്ല. പോണ്ടിംഗ് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

പരിചയമില്ലാത്തവരുടെ നിരയാണ്, പക്ഷേ ഇന്ത്യയെ തകർക്കുക ഇംഗ്ലണ്ടിന് എളുപ്പമാകില്ല: ഡെയ്ൽ സ്റ്റെയ്ൻ

ഒരവസരം കൂടെ ലഭിച്ചാൽ കളിക്കാർക്ക് വേണ്ടി ഞാൻ പോകും, എന്നാൽ പാകിസ്ഥാൻ ക്രിക്കറ്റിനെ രക്ഷിക്കാൻ അത് മതിയാകില്ല: ഗാരി കേസ്റ്റൺ

2024ലെ ലോകകപ്പ് തോൽവിയായിരുന്നു ചിന്തയിൽ, അങ്ങനെ വിട്ടുകൊടുക്കരുതെന്ന് തോന്നലാണ് മോട്ടിവേഷൻ തന്നത്: എയ്ഡൻ മാർക്രം

സഞ്ജു... മോനെ തകർത്തേക്കണെ, ഇന്ത്യ- ന്യൂസിലൻഡ് ടി20 മത്സരം കാര്യവട്ടത്ത്, ഷെഡ്യൂൾ അറിയാം

ഇൻട്രാ സ്ക്വാഡ് മത്സരത്തിൽ,അതിവേഗത്തിൽ സെഞ്ചുറി നേടി സർഫറാസ്, വിക്കറ്റൊന്നും വീഴ്ത്താനാകാതെ ബുമ്ര

അടുത്ത ലേഖനം
Show comments