Webdunia - Bharat's app for daily news and videos

Install App

അത്യപൂര്‍വ്വ റെക്കോര്‍ഡിനുടമയായി റിഷഭ് പന്ത്; തകര്‍ന്നത് 23വര്‍ഷം പഴക്കമുള്ള സച്ചിന്റെ റെക്കോര്‍ഡ്

സച്ചിന്റെ റെക്കോര്‍ഡ് തകര്‍ത്ത് റിഷഭ്

Webdunia
ശനി, 30 ഡിസം‌ബര്‍ 2017 (11:23 IST)
സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ റെക്കോര്‍ഡ് സ്വന്തം പേരിലാക്കി യുവതാരം റിഷഭ് പന്ത്. രഞ്ജി ട്രോഫി ഫൈനല്‍ കളിക്കുന്ന പ്രായം കുറഞ്ഞ നായകനെന്ന റെക്കോര്‍ഡാണ് പന്ത് സ്വന്തമാക്കിയത്. ഇതോടെ 23വര്‍ഷം പഴക്കമുള്ള സച്ചിന്റെ റെക്കോര്‍ഡ് പഴങ്കഥയാകുകയും ചെയ്തു.   
 
ഇന്‍ഡോറിലെ ഹാള്‍ക്കര്‍ സ്റ്റേഡിയത്തില്‍ വിദര്‍ഭയെ നേരിടുന്ന ഡല്‍ഹിയുടെ നായകനായ പന്തിന് 20 വയസും 86 ദിവസവുമാണ് ഇപ്പോള്‍ പ്രായം. 1994-95 സീസണില്‍ പഞ്ചാബിനെതിരെ ഫൈനലില്‍ മുംബൈയെ നയിക്കുന്ന സമത്ത് സച്ചിന് 21 വയസായിരുന്നു പ്രായം.
 
വിദര്‍ഭയെ മറികടന്ന് കിരീടം സ്വന്തമാക്കാന്‍ കഴിഞ്ഞാല്‍ മറ്റൊരു റെക്കോര്‍ഡ് കൂടി പന്തിന് സ്വന്തമാക്കാം. രഞ്ജി ട്രോഫി നേടുന്ന പ്രായം കുറഞ്ഞ നായകനെന്ന പദവിയാണ് ഇതോറ്റെ പന്തിന്റെ പേരിലാകുക. 1994-95ല്‍ പഞ്ചാബിനെ പരാജയപ്പെടുത്തി സച്ചിന്റെ നേതൃത്വത്തില്‍ മുംബൈ കപ്പുയര്‍ത്തിയിരുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സഞ്ജുവിന്റെ പ്ലാനില്‍ ബട്ട്ലര്‍ക്ക് പ്രധാനസ്ഥാനം, ടീം കൈവിട്ടത് മാനേജ്‌മെന്റുമായുള്ള ബന്ധം വഷളാക്കി

സഞ്ജുവിനു പകരം ഈ മൂന്ന് താരങ്ങള്‍, ബിഗ് 'നോ' പറഞ്ഞ് ചെന്നൈ

Sanju Samson: സഞ്ജുവിനു പകരം വിലപേശല്‍ തുടര്‍ന്ന് രാജസ്ഥാന്‍; ഗെയ്ക്വാദിനെയും ജഡേജയെയും തരാന്‍ പറ്റില്ലെന്ന് ചെന്നൈ

Arjun Tendulkar: അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ വിവാഹിതനാകുന്നു; വധു സാനിയ, നിശ്ചയം കഴിഞ്ഞു

Kohli- Rohit: തിടുക്കം വേണ്ട, കോലി- രോഹിത് വിരമിക്കലിൽ നിലപാട് മയപ്പെടുത്തി ബിസിസിഐ, ഇപ്പോൾ ലക്ഷ്യം ടി20 ലോകകപ്പ് മാത്രം

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹെയ്സൽവുഡോ സ്റ്റാർക്കോ അല്ല, നേരിടാൻ ബുദ്ധിമുട്ടിയത് ഈ നാല് പേർക്കെതിരെ: പുജാര

അന്ന് പാകിസ്ഥാനെതിരെ കളിക്കരുതെന്ന് പറഞ്ഞയാളാണ്, ഗംഭീർ കാപട്യക്കാരൻ, തുറന്നടിച്ച് മനോജ് തിവാരി

ആഞ്ചലോട്ടിയുടെ പ്ലാനിൽ നെയ്മറില്ല?, ലോകകപ്പ് യോഗ്യതാ പോരാട്ടത്തിനുള്ള ടീമിൽ ഇടമില്ല

Michael Clarke: ഓസ്ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം മൈക്കിൾ ക്ലാർക്കിന് സ്കിൻ കാൻസർ സ്ഥിരീകരിച്ചു

രവിചന്ദ്രന്‍ അശ്വിന്‍ ഐപിഎല്‍ അവസാനിപ്പിച്ചു

അടുത്ത ലേഖനം
Show comments