Webdunia - Bharat's app for daily news and videos

Install App

ലഖ്‌നൗവിനോട് ആറ് വിക്കറ്റ് തോൽവി, 12 ലക്ഷം രൂപ പിഴയും: പന്തിന് കഷ്ടകാലം

Webdunia
വെള്ളി, 8 ഏപ്രില്‍ 2022 (15:15 IST)
മോശം ഓവർ നിരക്കിന്റെ പേരിൽ ഡൽഹി ക്യാപിറ്റൽസ് ക്യാപ്‌റ്റൻ റിഷഭ് പന്തിന് 12 ലക്ഷം രൂപ പിഴ ചുമത്തി. ലക്നൗവിനെതിരെ നിശ്ചിത സമയത്ത് ബോളിങ് പൂർത്തിയാക്കാൻ ഡൽഹിക്ക് സാധിച്ചിരുന്നില്ല. ഇതിനെ തുടർന്നാണ് നടപടി. ഡൽഹി ക്യാപ്പിറ്റൽസിന്റെ ഭാഗത്ത് നിന്ന് ഇത്തരത്തിൽ ആദ്യമായി സംഭവിക്കുന്നത് കാരണമാണ് പിഴസംഖ്യ കുറച്ചത്.
 
സീസണിൽ ഇതേ കാരണത്തിന് മുംബൈ ഇന്ത്യൻസ് നായകൻ രോഹിത് ശർമയ്ക്കും പിഴ ചുമത്തിയിരുന്നു. മത്സരത്തിൽ ഡൽഹി ക്യാപ്പിറ്റൽസിനെ ലഖ്‌നൗ 6 വിക്കറ്റിന് തോൽപ്പിച്ചിരുന്നു. 150 റൺസ് വിജയലക്ഷ്യം ഇരുപതാം ഓവറിലെ നാലാം പന്തിലാണ് ലഖ്‌നൗ മറികടന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സഞ്ജുവിന്റെ പ്ലാനില്‍ ബട്ട്ലര്‍ക്ക് പ്രധാനസ്ഥാനം, ടീം കൈവിട്ടത് മാനേജ്‌മെന്റുമായുള്ള ബന്ധം വഷളാക്കി

സഞ്ജുവിനു പകരം ഈ മൂന്ന് താരങ്ങള്‍, ബിഗ് 'നോ' പറഞ്ഞ് ചെന്നൈ

Sanju Samson: സഞ്ജുവിനു പകരം വിലപേശല്‍ തുടര്‍ന്ന് രാജസ്ഥാന്‍; ഗെയ്ക്വാദിനെയും ജഡേജയെയും തരാന്‍ പറ്റില്ലെന്ന് ചെന്നൈ

Arjun Tendulkar: അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ വിവാഹിതനാകുന്നു; വധു സാനിയ, നിശ്ചയം കഴിഞ്ഞു

Kohli- Rohit: തിടുക്കം വേണ്ട, കോലി- രോഹിത് വിരമിക്കലിൽ നിലപാട് മയപ്പെടുത്തി ബിസിസിഐ, ഇപ്പോൾ ലക്ഷ്യം ടി20 ലോകകപ്പ് മാത്രം

എല്ലാം കാണുക

ഏറ്റവും പുതിയത്

സഞ്ജു സാംസൺ ടീമിലുണ്ടെങ്കിൽ പ്ലേയിങ് ഇലവനിൽ നിന്നും മാറ്റിനിർത്താനാകില്ല, പിന്തുണയുമായി സുനിൽ ഗവാസ്കർ

ബെൻ ഡെക്കറ്റിന് വിശ്രമം, സൗത്താഫ്രിക്കക്കെതിരായ ടി20 പരമ്പരയിലേക്ക് സാം കറനെ തിരിച്ചുവിളിച്ചു

ജോക്കോവിച്ച് വീണു, യു എസ് ഓപ്പണിലും സിന്നർ- അൽക്കാരസ് ഫൈനൽ

Asia Cup 2025, India Matches: ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ എപ്പോള്‍?

Kerala Cricket League 2025: 'സഞ്ജുവില്ലെങ്കിലും ഡബിള്‍ സ്‌ട്രോങ്'; കൊച്ചി ഫൈനലില്‍, കലാശക്കൊട്ടില്‍ കൊല്ലം എതിരാളികള്‍

അടുത്ത ലേഖനം
Show comments