Webdunia - Bharat's app for daily news and videos

Install App

'റിഷഭ് പന്ത് ടെസ്റ്റ് ടീമിനെ നയിക്കട്ടെ'; പിന്തുണച്ച് യുവരാജ് സിങ്

Webdunia
തിങ്കള്‍, 17 ജനുവരി 2022 (10:12 IST)
വിരാട് കോലിയുടെ പിന്‍ഗാമിയായി ഇന്ത്യന്‍ ടെസ്റ്റ് ടീമിനെ നയിക്കാന്‍ റിഷഭ് പന്ത് വരട്ടെ എന്ന് മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിങ്. സ്റ്റംപ്‌സിന് പിന്നില്‍ നിന്നുള്ള പന്തിന്റെ അനുഭവ സമ്പത്ത് ടെസ്റ്റ് ക്രിക്കറ്റില്‍ ഗുണം ചെയ്യുമെന്ന് യുവരാജ് സിങ് അഭിപ്രായപ്പെട്ടു. സ്റ്റംപ്‌സിന് പിന്നില്‍ നിന്ന് കളി മനസിലാക്കാന്‍ പന്ത് ശ്രമിക്കുന്നുണ്ടെന്നാണ് യുവരാജിന്റെ അഭിപ്രായം. നേരത്തെ സുനില്‍ ഗവാസ്‌കറും പന്തിനെ ടെസ്റ്റ് ക്യാപ്റ്റനാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഗവാസ്‌കറിന്റെ അഭിപ്രായത്തെ താന്‍ പിന്തുണയ്ക്കുകയാണെന്ന് യുവരാജ് പറഞ്ഞു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വാലറ്റക്കാർ ആകെ നേടിയത് 9 റൺസ്, അവർ മറ്റാരേക്കാളും നിരാശരാണ്,തോൽവിയിലും താരങ്ങളെ പിന്തുണച്ച് ഗംഭീർ

ബുമ്ര 3 ടെസ്റ്റുകളിൽ മാത്രം, അടിവാങ്ങിയെന്ന് കരുതി പേസർമാരെ മാറ്റാനാകില്ല, ലക്ഷ്യം മികച്ച ഒരു പേസ് ബാറ്ററി നിർമിക്കുന്നതെന്ന് ഗൗതം ഗംഭീർ

India vs England: ഇങ്ങനെ അടി വാങ്ങണോ?, വിദേശത്ത് നാണക്കേടിൻ്റെ റെക്കോർഡ് ഇനി പ്രസിദ്ധ് കൃഷ്ണയുടെ പേരിൽ

India vs England: ആരും വേണമെന്ന് കരുതി ക്യാച്ച് വിടുന്നതല്ലല്ലോ, പിള്ളേരല്ലെ ഇങ്ങനെയാണ് മത്സരപരിചയം ഉണ്ടാകുന്നത്, ടീമംഗങ്ങളെ കുറ്റപ്പെടുത്താതെ ബുമ്ര

എന്ത് പിഎസ്ജി അവനെയൊക്കെ തീർത്തു, ബ്രസീലെന്നാൽ സുമ്മാവ, വമ്പൻ അട്ടിമറി നടത്തി ബൊട്ടഫോഗോ

എല്ലാം കാണുക

ഏറ്റവും പുതിയത്

Shubman Gill and Ravindra Jadeja: ഫീല്‍ഡില്‍ മാറ്റം വരുത്താമെന്ന് ഗില്‍, സമ്മതിക്കാതെ ജഡേജ; തിരിഞ്ഞുനടന്ന് ഇന്ത്യന്‍ നായകന്‍ (വീഡിയോ)

Shubman Gill: അത് അടിവസ്ത്രം, പണിയാകില്ല; ഗില്ലിന്റെ 'നൈക്ക്' വെസ്റ്റ് വിവാദം

Australia vs West Indies 2nd Test: വെസ്റ്റ് ഇന്‍ഡീസിനെ ചുരുട്ടിക്കെട്ടി ഓസീസ്; ജയം 133 റണ്‍സിന്

Lord's Test: ബുംറ തിരിച്ചെത്തും, പ്രസിദ്ധ് പുറത്ത്; ലോര്‍ഡ്‌സില്‍ ഇന്ത്യ ഇറങ്ങുക തീപ്പൊരി ബൗളിങ് ലൈനപ്പുമായി

India vs England 2nd Test: എഡ്ജ്ബാസ്റ്റണില്‍ ചരിത്രം; ഗില്ലിനു അഭിമാനിക്കാം

അടുത്ത ലേഖനം
Show comments