Webdunia - Bharat's app for daily news and videos

Install App

Riyan Parag Youtube search history: 'സാറാ അലി ഖാന്റേയും അനന്യ പാണ്ഡെയുടെയും ചൂടന്‍ ദൃശ്യങ്ങള്‍'; യുട്യൂബ് ഹിസ്റ്ററിയില്‍ 'വള്ളി' പിടിച്ച് റിയാന്‍ പരാഗ്

ഓണ്‍ലൈന്‍ ഗെയിമര്‍ കൂടിയാണ് പരാഗ്. ഇതുമായി ബന്ധപ്പെട്ട ഒരു ലൈവ് സ്ട്രീമിങ്ങിനിടെ അബദ്ധം പറ്റിയപ്പോഴാണ് പരാഗിന്റെ സെര്‍ച്ച് ഹിസ്റ്ററി പരസ്യമായത്

രേണുക വേണു
ബുധന്‍, 29 മെയ് 2024 (10:10 IST)
Riyan Parag: രാജസ്ഥാന്‍ റോയല്‍സ് താരം റിയാന്‍ പരാഗിന്റെ യുട്യൂബ് സെര്‍ച്ച് ഹിസ്റ്ററി ചോര്‍ന്നു. ലൈവ് സ്ട്രീമിങ്ങിനിടെയാണ് പരാഗിന്റെ യുട്യൂബ് സെര്‍ച്ച് ഹിസ്റ്ററി പരസ്യമായത്. ഇതിന്റെ സ്‌ക്രീന്‍ഷോട്ട് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. നടിമാരായ സാറാ അലി ഖാന്‍, അനന്യ പാണ്ഡെ എന്നിവരുടെ ചൂടന്‍ ദൃശ്യങ്ങള്‍ പരാഗ് യുട്യൂബില്‍ തിരഞ്ഞത് സെര്‍ച്ച് ഹിസ്റ്ററില്‍ കാണാം. 
 
ഓണ്‍ലൈന്‍ ഗെയിമര്‍ കൂടിയാണ് പരാഗ്. ഇതുമായി ബന്ധപ്പെട്ട ഒരു ലൈവ് സ്ട്രീമിങ്ങിനിടെ അബദ്ധം പറ്റിയപ്പോഴാണ് പരാഗിന്റെ സെര്‍ച്ച് ഹിസ്റ്ററി പരസ്യമായത്. ലൈവ് സ്ട്രീമിങ്ങില്‍ പ്ലേ ചെയ്യാനായി പകര്‍പ്പവകാശം ഇല്ലാത്ത പശ്ചാത്തല സംഗീതം തിരയാന്‍ വേണ്ടിയാണ് പരാഗ് യുട്യൂബില്‍ പോയത്. യുട്യൂബിന്‍ സെര്‍ച്ച് ചെയ്യാന്‍ തുടങ്ങിയതോടെ താരത്തിന്റെ സെര്‍ച്ച് ഹിസ്റ്ററി പരസ്യമായി. സെര്‍ച്ച് ചെയ്യുന്ന സമയത്ത് സ്‌ക്രീന്‍ മറയ്ക്കാന്‍ താരം മറന്നുപോയി. ഇതാണ് സെര്‍ച്ച് ഹിസ്റ്ററി പരസ്യമാകാന്‍ കാരണം. 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

രാജ്യത്ത് ഗുസ്തി സൂപ്പർ ലീഗ് പ്രഖ്യാപിച്ച് സാക്ഷി മാലിക്കും ഗീത ഫോഗട്ടും, അംഗീകരിക്കില്ലെന്ന് ഗുസ്തി ഫെഡറേഷൻ

അത്ഭുതങ്ങൾ നടക്കുമോ? ഡൽഹിയിൽ നിന്നും പഞ്ചാബിലോട്ട് ചാടി പോണ്ടിംഗ്

പറഞ്ഞ വാക്കുകൾ ഗംഭീർ വിഴുങ്ങരുത്, സഞ്ജുവിന് ഇനിയും അവസരങ്ങൾ വേണം: ശ്രീശാന്ത്

ടെസ്റ്റ് ടീമിൽ വിളിയെത്തുമെന്ന പ്രതീക്ഷ ശ്രേയസിന് ഇനി വേണ്ട, ഓസീസ് പര്യടനത്തിലും ടീമിൽ കാണില്ലെന്ന് സൂചന

ക്രിക്കറ്റിൽ ലിംഗനീതി: ലോകകപ്പ് സമ്മാനതുക പുരുഷന്മാർക്കും സ്ത്രീകൾക്കും സമമാക്കി

അടുത്ത ലേഖനം
Show comments