ഉത്തപ്പയെ കൈവിട്ട് രാജസ്ഥാൻ, സൂപ്പർ താരം കളിക്കുക ചെന്നൈയ്‌ക്ക് വേണ്ടി

Webdunia
വെള്ളി, 22 ജനുവരി 2021 (12:37 IST)
ഇന്ത്യൻ സൂപ്പർ താരം റോബിൻ ഉത്തപ്പയെ ചെന്നൈ സൂപ്പർ കിംഗ്‌സിലേക്ക് ട്രേഡ് ചെയ്‌ത് രാജസ്ഥാൻ റോ‌യൽസ്. കഴിഞ്ഞ വർഷത്തെ താരലേലത്തിൽ 3 കോടി രൂപയ്‌ക്കാണ് ഉത്തപ്പ രാജസ്ഥാനിലേക്കെത്തിയത്. ഒരു സീസൺ മാത്രം ടീമിന് വേണ്ടി കളിച്ചാണ് താരം ഇപ്പോൾ ചെന്നൈയിലേക്ക് ചേക്കേറിയിരിക്കുന്നത്.
 
ഇന്ത്യൻ ടീമിന്റെ വെടിക്കെട്ട് ഓപ്പണറായിരുന്ന താരത്തിന്റെ ആറാമത്തെ ഐപിഎൽ ടീമാകും ചെന്നൈ. നേരത്തെ മുംബൈ ഇന്ത്യൻസ്,ആർസി‌ബി,പൂനൈ വാരിയേഴ്‌സ്,കെകെആർ,രാജസ്ഥാൻ റോയൽസ് എന്നീ ടീമുകൾക്ക് വേണ്ടിയാണ് ഉത്തപ്പ കളിച്ചിട്ടുള്ളത്. അതേസമയം എത്ര രൂപയ്‌ക്കാണ് ചെന്നൈ ഉത്തപ്പയെ സ്വന്തമാക്കിയതെന്ന കാര്യം വെളിപ്പെടുത്തിയിട്ടില്ല.
 
ഐപിഎല്ലിൽ മികച്ച റെക്കോർഡുള്ള ഉത്തപ്പ ടൂർണമെന്റിൽ 189 മത്സരങ്ങളിൽ നിന്നും 4607 റൺസാണ് നേടിയിട്ടുള്ളത്. 24 അർധ സെഞ്ചുറികളും ഉത്തപ്പ സ്വന്തമാക്കിയിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Shreyas Iyer: സൂര്യകുമാർ യാദവിന്റെ ക്യാപ്റ്റൻസി തെറിക്കും; പുതിയ നായകൻ ആരെന്നോ?

Jitesh Sharma : എന്താണ് നടക്കുന്നതെന്ന് ഒരു ബോധവുമില്ല, വീണ്ടും ഉത്തരവാദിത്തമില്ലാത്ത പ്രകടനവുമായി ജിതേഷ് ശർമ്മ, ആർസിബി കുരുക്കിൽ

ഐപിഎല്ലിൽ 1110 ദിവസങ്ങൾക്ക് ശേഷം ഡക്കായി മടങ്ങി കോലി, കോലിയെ ഞെട്ടിച്ചത് പ്രിൻസ് യാദവിന്റെ 140.4 കിലോമീറ്റർ വേഗതയുള്ള 'സ്‌ക്രീമർ'

ബൗളിങ്ങ് വേണ്ട, ബാറ്റും ചെയ്യണ്ട, പിന്നെ എന്തിനാണ് സാർ ഇമ്പാക്ട് പ്ലെയർ: ശാർദൂൽ താക്കൂറിനെ ഇമ്പാക്റ്റ് സബ്ബാക്കിയതിൽ വിമർശനം

Suryakumar Yadav: എല്ലാം തികഞ്ഞവനിൽ നിന്ന് ടീമിനു ഭാരമാകുന്ന അവസ്ഥയിലേക്ക് ! സൂര്യകുമാർ യാദവിന്റെ പതനം

എല്ലാം കാണുക

ഏറ്റവും പുതിയത്

അവന്‍ സഞ്ജുവിന്റെ തുടക്കകാലത്തെ ഓര്‍മിപ്പിക്കുന്നു, കൊല്‍ക്കത്ത താരത്തെ പ്രശംസിച്ച് ഷെയ്ന്‍ വാട്ട്‌സണ്‍

സഞ്ജു സാംസണ് ഇതും വശമുണ്ടായിരുന്നോ?, ആർട്ടിസ്റ്റ് സഞ്ജുവിനെ റിവീൽ ചെയ്ത് ഭാര്യ ചാരുലത

IPL Point table: പുറത്തായത് മുംബൈയും ലഖ്‌നൗവും; ഉറപ്പിച്ച് ആർസിബി

വിജയങ്ങൾ നേടികൊടുത്തിട്ടും വിദേശപരിശീലകന് വേണ്ടി പുറത്താക്കി, ഹോക്കി ഇന്ത്യക്കെതിരെ പി ആർ ശ്രീജേഷ്

Virat Kohli: ചരിത്രം കുറിച്ച് കോലി; ടി20 യിൽ 14,000 റൺസ് തികയ്ക്കുന്ന ആദ്യ ഇന്ത്യൻ താരം

അടുത്ത ലേഖനം
Show comments