ഇനിയും കുറച്ചുകാലംകൂടി യുവി കളിയ്ക്കണമായിരുന്നു എന്ന് രോഹിത്, മറുപടി നൽകി യുവ്‌രാജ്

Webdunia
വ്യാഴം, 11 ജൂണ്‍ 2020 (14:08 IST)
ഇന്ത്യയുടെ ഇതിഹസ താരം യുവ്‌രാജ് സിങ് ക്രിക്കറ്റിൽ നിന്നും വിരമിച്ചിട്ട് ഒരു വർഷം പിന്നിട്ടിരിയ്ക്കുന്നു. ഇതോടെ മിസ് യു യുവി എന്ന ഹഷ്ടാഗ് സാമൂഹ്യ മധ്യമങ്ങളിൽ ട്രെൻഡിങ്ങയി മാറിയിരിയ്ക്കുന്നു ആരാധകരും മുൻ താരങ്ങളുമെല്ലാം യുവി എന്ന താരത്തെ കുറിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ സംസാരിയ്ക്കുകയാണ്. ഇന്ത്യയുടെ വെടിക്കെട്ട് ബാറ്റ്സ്മാനായ രോഹിത് ശർമയുടെ പ്രതികരണം ആരാധകർ എറ്റെടുത്തിരിയ്ക്കുകയാണ്.
 
കുറച്ചുകാലംകൂടി യുവി കളിയ്ക്കണമായിരുന്നു എന്നാണ് രോഹിത് പ്രതികരിച്ചത്. 'കുറച്ചു കാലം കൂടി നിങ്ങള്‍ കളിക്കണമായിരുന്നുവെന്ന് ആഗ്രഹിച്ചു പോവുകയാണ്. അവിസ്മരണീയമായ നല്ല ഓര്‍മകള്‍ ഒരുമിച്ചുണ്ട്' എന്നായിരുന്നു രോഹിത് ട്വിറ്ററില്‍ കുറിച്ചത്. ആരാധകരുടെയും സുഹൃത്തുക്കളുടെയും പിന്തുണയ്ക്ക് യുവി മറുപടി നൽകുകയും ചെയ്തു. 'ആരാധകരില്‍ നിന്നും ഒരുപാട് സ്‌നേഹം ലഭിച്ച ഞാന്‍ അനുഗ്രഹിക്കപ്പെട്ടതു പോലെ തോന്നുന്നു.
 
ഈ ദിവസം സ്‌പെഷ്യലും എന്നും ഓര്‍മിക്കപ്പെടുന്നതുമാക്കി മാറ്റിയതിന് നന്ദി. നിങ്ങള്‍ എല്ലാ കാലത്തും എനിക്കു പിന്തുണ നൽകിയിട്ടുണ്ട്, പ്രത്യേകിച്ചും ഏറ്റവും കഠിനമായ സമയങ്ങളില്‍. അത്തരത്തില്‍ ഇന്നു ലഭിച്ച വളരെ സ്‌നേഹത്തോടെയുള്ള ഒരു ആഗ്രഹം ഷെയര്‍ ചെയ്യുകയാണ്. ഇത്രയും സ്‌നേഹത്തിന് താന്‍ അര്‍ഹനാണെങ്കില്‍ അത്ര  സ്‌പെഷ്യലായ എന്തെങ്കിലും ഞാൻ ചെയ്തിട്ടുണ്ടാവും യുവി ട്വീറ്റ് ചെയ്തു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുഹൃത്തെന്നാൽ ഇങ്ങനെ വേണം, മോശം സമയത്ത് സ്മൃതിക്കൊപ്പം നിൽക്കണം, ബിബിഎൽ കളിക്കാനില്ലെന്ന് ജെമീമ റോഡ്രിഗസ്

WTC : ഇന്ത്യയ്ക്കിനി ബാക്കിയുള്ളത് 9 ടെസ്റ്റുകൾ, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്തുമോ?, സാധ്യതകൾ എന്തെല്ലാം

Gautam Gambhir: ഗംഭീര്‍ തുടരട്ടെ, മാറ്റാനൊന്നും പ്ലാനില്ല; രണ്ടുംകല്‍പ്പിച്ച് ബിസിസിഐ

WPL 2026: ദീപ്തി ശർമയും ലോറ വോൾവാർഡും താരലേലത്തിൽ, അവസരം കാത്ത് 7 മലയാളി താരങ്ങൾ, വനിതാ പ്രീമിയർ ലീഗ് താരലേലം ഇന്ന്

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

എല്ലാം കാണുക

ഏറ്റവും പുതിയത്

ബുമ്രയില്ലെങ്കിൽ ഇന്ത്യൻ ബൗളിംഗ് പരിതാപകരം, ഷമിയടക്കമുള്ള എല്ലാവരെയും ഒതുക്കി, ഇന്ത്യൻ ടീം മാനേജ്മെൻ്റിനെതിരെ ഹർഭജൻ സിംഗ്

നിനക്ക് വേണ്ടി എൻ്റെ സ്ഥാനം ഒഴിഞ്ഞ് നൽകാൻ സന്തോഷം മാത്രം, റെക്കോർഡ് നേട്ടത്തിൽ സ്റ്റാർക്കിനെ വാഴ്ത്തി വസീം അക്രം

Joe Root - Matthew Hayden: നഗ്നനായി ഓടുമെന്ന് ഹെയ്ഡന്‍, റൂട്ട് രക്ഷിച്ചെന്ന് മകള്‍; ട്രോളുകളില്‍ നിറഞ്ഞ ആഷസ് സെഞ്ചുറി

Joe Root: വേരുറപ്പിച്ച് റൂട്ട്, ഓസ്‌ട്രേലിയയില്‍ ആദ്യ സെഞ്ചുറി; ഇംഗ്ലണ്ട് മികച്ച നിലയില്‍

അടുത്ത ലേഖനം
Show comments