Webdunia - Bharat's app for daily news and videos

Install App

ലോകകപ്പിന് റിസ്കെടുക്കണ്ട, വരുന്ന മത്സരങ്ങൾ മുംബൈയ്ക്കായി കളിക്കാൻ രോഹിത്തും ബുമ്രയുമില്ല

അഭിറാം മനോഹർ
ഞായര്‍, 5 മെയ് 2024 (08:48 IST)
ടി20 ലോകകപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ വരുന്ന മുംബൈ ഇന്ത്യന്‍സ് മത്സരങ്ങളില്‍ നിന്നും സൂപ്പര്‍ താരങ്ങളായ ജസ്പ്രീത് ബുമ്രയും രോഹിത് ശര്‍മയും വിട്ടുനില്‍ക്കാന്‍ സാധ്യത. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ഇമ്പാക്ട് പ്ലെയറായാണ് രോഹിത് കളിച്ചത്. ഇത് രോഹിത്തിന് പുറം വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ സാഹചര്യത്തില്‍ വരുന്ന മത്സരങ്ങളില്‍ രോഹിത് കളിച്ചാലും ഇമ്പാക്ട് പ്ലെയറായിട്ടായിരിക്കും കളിക്കുക.
 
 കൊല്‍ക്കത്തക്കെതിരെ 12 പന്തില്‍ 11 റണ്‍സെടുത്ത് രോഹിത് പുറത്തായിരുന്നു. കഴിഞ്ഞ 5 മത്സരങ്ങളില്‍ മികച്ച സ്‌കോര്‍ സ്വന്തമാക്കാന്‍ രോഹിത്തിനായിട്ടില്ല. മുംബൈ പ്ലേ ഓഫ് യോഗ്യത നേടില്ലെന്ന് ഉറപ്പായെതോടെ ഇന്ത്യയുടെ സൂപ്പര്‍ പേസറായ ജസ്പ്രീത് ബുമ്രയും മുംബൈയുടെ വരുന്ന ചില മത്സരങ്ങളില്‍ നിന്നും മാറിനിന്നേക്കും. ലോകകപ്പ് അടുത്തതോടെ പരിക്കേല്‍ക്കുന്ന സാഹചര്യം തടയാനായാണ് ഈ തീരുമാനം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

Royal Challengers Bengaluru: ഒരു കപ്പ് കൊണ്ട് അഞ്ച് കപ്പുള്ളവരെ പിന്നിലാക്കി; ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും മൂല്യമുള്ള ഫ്രാഞ്ചൈസിയായി ആര്‍സിബി

sabalenka vs coco gauff: ഫ്രഞ്ച് ഓപ്പണിൽ സബലേങ്കയോ കൊക്കോഗഫോ?, വനിതാ വിഭാഗത്തിൽ കന്നികിരീടം ലക്ഷ്യമിട്ട് ആദ്യ 2 റാങ്കുകാർ

പരിക്ക് തളർത്തിയില്ല, ചെഹൽ ഐപിഎല്ലിൽ കളിച്ചത് ഒടിഞ്ഞ വാരിയെല്ലുമായി, വെളിപ്പെടുത്തി ആർ ജെ മഹ്‌വാഷ്

#ArrestKohli: 'കോലിയെ അറസ്റ്റ് ചെയ്യൂ'; എക്‌സില്‍ ട്രെന്‍ഡിങ്ങായി ഹാഷ് ടാഗ്

Vaibhav Suryavanshi: അടുത്ത സീസണിൽ രാജസ്ഥാനെ ഫൈനലിലേക്ക് നയിക്കണം: ആഗ്രഹം വ്യക്തമാക്കി വൈഭവ് സൂര്യവൻഷി

അടുത്ത ലേഖനം
Show comments