Webdunia - Bharat's app for daily news and videos

Install App

ആ ഇന്ത്യൻ താരം കളിക്കില്ലെന്നത് ഞങ്ങൾക്ക് ആശ്വാസം: മാക്‌സ്‌വെൽ

Webdunia
ശനി, 21 നവം‌ബര്‍ 2020 (12:33 IST)
നിശ്ചിത ഓവർ മത്സരങ്ങളിൽ രോഹിത് ശർമയില്ലാത്തത് ഓസ്ട്രേലിയൻ ടീമിന് ആശ്വാസം നൽകുന്ന വാർത്തയാണെന്ന് ഓസീസ് സൂപ്പർ താരം ഗ്ലെൻ മാക്‌സ്‌വെൽ. രോഹിത്തിനെ പോലെ കാലിബറുള്ള ഒരു താരത്തിന്റെ അഭാവം ഇന്ത്യയെ വലിയ രീതിയിൽ ബാധിക്കും. രോഹിത്ത് എപ്പോഴെല്ലാം ഓസീസിനെതിരെ വിട്ടുനിൽക്കുന്നുവോ അപ്പോഴെല്ലാം ആശ്വാസം തോന്നിയിട്ടുണ്ടെന്നും മാക്‌സ്‌വെൽ പറയുന്നു.
 
രോഹിത് ഓപ്പണിങ് ബാറ്റ്സ്മാനെന്ന രീതിയിൽ സ്ഥിരതയാർന്ന പ്രകടനം കാഴ്ച്ചവെക്കുന്ന താരമാണ്. മൂന്ന് ഇരട്ട സെഞ്ചുറികൾ താരം സ്വന്തമാക്കിയിട്ടുണ്ട്. അതിനാൽ തന്നെ രോഹിത്ത് എപ്പോഴെല്ലാം ഓസീസിനെതിരെ വിട്ടുനിൽക്കുന്നുവോ അപ്പോഴെല്ലാം ആശ്വാസം തോന്നിയിട്ടുണ്ടെന്നും മാക്‌സ്‌വെൽ പറഞ്ഞു. അതേസമയം രോഹിത്തില്ലെങ്കിലും കെഎൽ രാഹുലിനെ പോല അസാധാരണ മികവ് പുലർത്തുന്ന ഇന്ത്യക്കുണ്ടെന്നും മാക്‌സ്‌വെൽ അഭിപ്രായപ്പെട്ടു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇനി യുവതാരങ്ങൾ മതി, ടി20യിൽ വമ്പൻ അഴിച്ചുപണിക്കൊരുങ്ങി പാകിസ്ഥാൻ, ഇനി ബാബറിനും റിസ്‌വാനും അഫ്രീദിക്കും ഇടമില്ല

Australia vs Southafrica: കോട്ട കെട്ടി സ്റ്റാർക്കും ഹേസൽവുഡും,വാലറ്റത്ത് വമ്പൻ പോരാട്ടം, ദക്ഷിണാഫ്രിക്കയ്ക്ക് മുന്നിൽ 282 റൺസ് വിജയലക്ഷ്യം

Australia vs South Africa, WTC Final 2025: 'ഇത് താന്‍ടാ വാലറ്റം'; ദക്ഷിണാഫ്രിക്കയുടെ ക്ഷമ നശിപ്പിച്ച് സ്റ്റാര്‍ക്ക്, ജയിക്കാന്‍ 282 റണ്‍സ്

എല്ലാ പന്തുകളും അടിക്കണമെന്ന വാശി വേണ്ട, ജയ്സ്വാളിനെ നേരിട്ട് ഉപദേശിച്ച് ഗംഭീർ, ഗ്രൗണ്ടിൽ നീണ്ട ചർച്ച

ഇത് അഹങ്കാരം, സച്ചിനോ കോലിയോ പോലും ഇങ്ങനെ ചെയ്തിട്ടില്ല, ബാറ്റിലെ എംആർഎഫ് ലോഗോയ്ക്ക് താഴെ പ്രിൻസ് എന്നെഴുതിയ ശുഭ്മാൻ ഗില്ലിനെതിരെ രൂക്ഷവിമർശനം

അടുത്ത ലേഖനം
Show comments