Webdunia - Bharat's app for daily news and videos

Install App

ഇന്ത്യയുടെ ജയങ്ങള്‍ക്ക് കാരണം ധോണിയോ കോഹ്‌ലിയോ അല്ല; ടീമിലെ ‘മാന്ത്രിക സ്‌പര്‍ശം’ എന്താണെന്ന വെളിപ്പെടുത്തലുമായി രോഹിത്

ഇന്ത്യയുടെ ജയങ്ങള്‍ക്ക് കാരണം ധോണിയോ കോഹ്‌ലിയോ അല്ല; ടീമിലെ ‘മാന്ത്രിക സ്‌പര്‍ശം’ എന്താണെന്ന വെളിപ്പെടുത്തലുമായി രോഹിത്

Webdunia
ചൊവ്വ, 17 ഒക്‌ടോബര്‍ 2017 (16:39 IST)
വിജയത്തിന്റെ കൊടുമുടിയില്‍ നിന്നിരുന്ന ഓസ്‌ട്രേലിയന്‍ ടീം പോലും തോല്‍‌വികളുമായി തപ്പിത്തടയുമ്പോള്‍   ഇന്ത്യന്‍ ടീം എങ്ങനെയാണ് തുടര്‍വിജയങ്ങള്‍ സ്വന്തമാക്കുന്നതെന്ന ചൊദ്യം ക്രിക്കറ്റ് ലോകത്ത് നിന്നും ഉയരുന്നുണ്ട്. ഈ ജയങ്ങള്‍ക്കുള്ള കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് രോഹിത് ശര്‍മ്മ.

തുടര്‍ച്ചയായ ആറു പരമ്പരകള്‍ ജയിക്കാനായി എന്നതുള്‍പ്പെടയുള്ള നേട്ടങ്ങള്‍ക്കു കാരണം ടീമിലെ ഐക്യമാണ്. ഒറ്റക്കെട്ടായിട്ടാണ് ഞങ്ങള്‍ കളിക്കുന്നത്. ടീമിന്റെ ഐക്യവും സാഹോദര്യവുമാണ് ജയങ്ങളുടെ അടിസ്ഥാനം. ലക്ഷ്യത്തിലേക്ക് ഒരുമിച്ചു നീങ്ങുക എന്നതാണ് ഞങ്ങളുടെ പദ്ധതിയെന്നും രോഹിത് പറഞ്ഞു.

ഒരു പരമ്പര സ്വന്തമാക്കണമെങ്കില്‍ ഒരാള്‍ മാത്രം നന്നായി കളിച്ചിട്ടു കാര്യമില്ല. ടീമിലെ എല്ലാവരും അവരുടേതായ പങ്ക് നല്‍കിയാല്‍ മാത്രമെ പരമ്പരകള്‍ സ്വന്തമാക്കാന്‍ സാധിക്കൂ. അതിനാല്‍ ജയങ്ങളുടെ ക്രിഡിറ്റ് എല്ലാവരും ഉള്‍പ്പെടുന്ന ടീമിന് തന്നെയാണ്. അതിനാല്‍ എവിടെ കളിക്കുന്നു എന്നതല്ലെന്നും രോഹിത് കൂട്ടിച്ചേര്‍ത്തു.

വായിക്കുക

India vs England: ഇങ്ങനെ അടി വാങ്ങണോ?, വിദേശത്ത് നാണക്കേടിൻ്റെ റെക്കോർഡ് ഇനി പ്രസിദ്ധ് കൃഷ്ണയുടെ പേരിൽ

India vs England: ആരും വേണമെന്ന് കരുതി ക്യാച്ച് വിടുന്നതല്ലല്ലോ, പിള്ളേരല്ലെ ഇങ്ങനെയാണ് മത്സരപരിചയം ഉണ്ടാകുന്നത്, ടീമംഗങ്ങളെ കുറ്റപ്പെടുത്താതെ ബുമ്ര

എന്ത് പിഎസ്ജി അവനെയൊക്കെ തീർത്തു, ബ്രസീലെന്നാൽ സുമ്മാവ, വമ്പൻ അട്ടിമറി നടത്തി ബൊട്ടഫോഗോ

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

Rishabh Pant: 'കുറച്ച് ഓവറായിരുന്നു അത്'; റിഷഭ് പന്തിനു നെഗറ്റീവ് പോയിന്റ്

Kerala Cricket league: കേരള ക്രിക്കറ്റ് ലീഗ് ഇത്തവണ കൊഴുക്കും, ലേലപട്ടികയിൽ സഞ്ജുവും ജലജ് സക്സേനയും

India vs England : അർധസെഞ്ചുറിയുമായി ബെൻ ഡെക്കറ്റ്, ചെയ്സിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ടിന് മികച്ച തുടക്കം, ആദ്യ സെഷൻ അവസാനിക്കുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 117 റൺസ്

Sanju Samson to CSK: ഉറപ്പിച്ചോളു, സഞ്ജു ചെന്നൈയിലേക്ക് തന്നെ, സൂചന നൽകി രാജസ്ഥാൻ മുൻ ട്രെയ്നർ

Rishab Pant: എടാ ഒന്ന് നന്നാവടാ... സ്വയം ഉപദേശിച്ച് റിഷഭ് പന്ത്, ഹെഡിങ്ലിയിൽ രസകരമായ കാഴ്ച

അടുത്ത ലേഖനം
Show comments