Webdunia - Bharat's app for daily news and videos

Install App

ഇന്ത്യയെ ലോകകപ്പിൽ നയിക്കാൻ രോഹിത്തിനോളം പോന്ന ഒരാളില്ല: വസീം അക്രം

Webdunia
തിങ്കള്‍, 18 സെപ്‌റ്റംബര്‍ 2023 (19:48 IST)
ഏകദിന ലോകകപ്പില്‍ ഇന്ത്യയെ നയിക്കാന്‍ ഏറ്റവും അനുയോജ്യനായ താരം രോഹിത് ശര്‍മയാണെന്ന് പാകിസ്ഥാന്‍ ഇതിഹാസതാരം വസീം അക്രം. ഒരു നായകനെന്ന നിലയില്‍ രോഹിത് കളിക്കളത്തില്‍ ശാന്തനാണെന്നും ആ ഒരു ക്വാളിറ്റി തനിക്ക് ഏറെ ഇഷ്ടമായെന്നും ഏഷ്യാകപ്പ് ഫൈനല്‍ മത്സരത്തിന് പിന്നാലെ അക്രം പറഞ്ഞു.
 
ഒരു നായകനെന്ന നിലയില്‍ ഞാന്‍ രോഹിത്തിനെ ഏറെ ഇഷ്ടപ്പെടുന്നു. കളിക്കളത്തില്‍ അവന്‍ ശാന്തനാണ് എന്നതാണ് അതിന് കാരണം. അദ്ദേഹം വളരെ പരിചയസമ്പന്നനായ ഒരു ക്രിക്കറ്ററാണ്. വര്‍ഷങ്ങളായി അദ്ദേഹം ക്രിക്കറ്റ് കളിക്കുന്നു. വലിയ പ്രതിഭകളുള്ള ഒരു ടീമുമായാണ് ഇന്ത്യ ലോകകപ്പിന് പോകുന്നത്. ആ ടീമിനെ നയിക്കാനുള്ള ശരിയായ മനുഷ്യന്‍ രോഹിത്താണ്. രോഹിത്തിനെ പിന്തുണയ്ക്കാന്‍ കോലിയെ പോലൊരു കളിക്കാരന്‍ ഇന്ത്യന്‍ ടീമിലുണ്ട്. യുവതാരമായ ഇഷാന്‍ കിഷനുണ്ട്. കെ എല്‍ രാഹുല്‍ തിരിച്ചെത്തി.ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച ബാച്ചാണ് ഇന്ത്യയ്ക്കുള്ളത്. ശരിയായ ദിശയിലാണ് ലോകകപ്പിന് മുന്‍പ് ഇന്ത്യ പോകുന്നതെന്ന് ഞാന്‍ കരുതുന്നു. അക്രം പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വാലറ്റക്കാർ ആകെ നേടിയത് 9 റൺസ്, അവർ മറ്റാരേക്കാളും നിരാശരാണ്,തോൽവിയിലും താരങ്ങളെ പിന്തുണച്ച് ഗംഭീർ

ബുമ്ര 3 ടെസ്റ്റുകളിൽ മാത്രം, അടിവാങ്ങിയെന്ന് കരുതി പേസർമാരെ മാറ്റാനാകില്ല, ലക്ഷ്യം മികച്ച ഒരു പേസ് ബാറ്ററി നിർമിക്കുന്നതെന്ന് ഗൗതം ഗംഭീർ

India vs England: ഇങ്ങനെ അടി വാങ്ങണോ?, വിദേശത്ത് നാണക്കേടിൻ്റെ റെക്കോർഡ് ഇനി പ്രസിദ്ധ് കൃഷ്ണയുടെ പേരിൽ

India vs England: ആരും വേണമെന്ന് കരുതി ക്യാച്ച് വിടുന്നതല്ലല്ലോ, പിള്ളേരല്ലെ ഇങ്ങനെയാണ് മത്സരപരിചയം ഉണ്ടാകുന്നത്, ടീമംഗങ്ങളെ കുറ്റപ്പെടുത്താതെ ബുമ്ര

എന്ത് പിഎസ്ജി അവനെയൊക്കെ തീർത്തു, ബ്രസീലെന്നാൽ സുമ്മാവ, വമ്പൻ അട്ടിമറി നടത്തി ബൊട്ടഫോഗോ

എല്ലാം കാണുക

ഏറ്റവും പുതിയത്

India vs England, 2nd Test: ബുംറ പുറത്ത് ആര്‍ച്ചര്‍ അകത്ത്; ഇന്ത്യക്ക് കൂനിന്‍മേല്‍ കുരു !

തെറ്റുകൾ പറ്റി, മോശം സമയത്ത് വിളിച്ചത് 2 വലിയ താരങ്ങൾ മാത്രം, എല്ലാ ഘട്ടത്തിലും പിന്തുണച്ചത് അച്ഛൻ: പൃഥ്വി ഷാ

എന്തും സംഭവിക്കാമായിരുന്നു, എന്നാൽ എല്ലാം പെട്ടെന്ന് അവസാനിച്ചു, ഹാർദ്ദിക്കുമായി അടുപ്പത്തിലായിരുന്നുവെന്ന് ഇഷ ഗുപ്ത

ടീമിൽ കളിക്കണോ? എംബാപ്പെയും വിനീഷ്യസും വേണ്ടിവന്നാൽ ഡിഫൻസും കളിക്കണം, കർശന നിർദേശവുമായി സാബി അലോൺസോ

ആദ്യ ടെസ്റ്റിൽ ജയ്സ്വാൾ അടിച്ചെടുത്തത് 105 റൺസ്, 4 ക്യാച്ചുകൾ വിട്ടതോടെ ഇംഗ്ലണ്ട് അടിച്ചുകൂട്ടിയത് 165 റൺസ്!

അടുത്ത ലേഖനം
Show comments