Webdunia - Bharat's app for daily news and videos

Install App

പാക് താരങ്ങളും പുകഴ്‌ത്തുന്നു; കോഹ്‌ലിയേക്കാള്‍ മികച്ച ആ ഇന്ത്യന്‍ താരം ആരെന്ന് അറിയാമോ ?

കോഹ്‌ലി കൊള്ളാമെങ്കിലും സൂപ്പര്‍ താരം അദ്ദേഹമല്ല; പാക് താരത്തിന്റെ പ്രസ്‌വന ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയാകുന്നു

Webdunia
ബുധന്‍, 18 ജനുവരി 2017 (18:08 IST)
ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയേക്കാള്‍ മികച്ച ക്രിക്കറ്റര്‍ ഇതിഹാസ താരം സച്ചിൻ തെൻഡുൽക്കറാണെന്ന് മുന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് താരം മുഹമ്മദ് യൂസഫ്. കോഹ്‍ലി സമാനതകളില്ലാത്ത താരമാണെങ്കിലും സച്ചിന്‍ നേരിട്ട എതിരാളികള്‍ അതിശക്തരായിരുന്നുവെന്ന് മറക്കരുത്. ലോക നിലവാരത്തിലുള്ള താരമാണ് സച്ചിനെന്നും യൂസഫ് പറഞ്ഞു.

അന്നത്തെയും ഇന്നത്തെയും കാലഘട്ടം വെച്ചു നോക്കുമ്പോള്‍ സച്ചിന്‍ അന്ന് നേരിട്ടത് ക്രിക്കറ്റ് ലോകം കണ്ടിട്ടുള്ള ഏറ്റവും മികച്ച ടീമുകൾക്കും എതിരാളികൾക്കുമെതിരെയാണ്. വന്‍ താരങ്ങള്‍ അണിനിരന്ന ടീമുകൾക്കും മികച്ച പേസ്  ബോളർമാർക്കും സ്‌പിന്നർമാര്‍ക്കും എതിരെയായിരുന്നു സച്ചിൻ ഇന്നിഗ്‌സ് കെട്ടിപ്പൊക്കിയതെന്നും പാക് താരം വ്യക്തമാക്കി.

സച്ചിന്‍ നേടിയ റണ്‍സുകളും സെഞ്ചുറികളും എല്ലാത്തിനും തെളിവാണ്. 1990കള്‍ മുതൽ 2011 വരെയുള്ള കാലഘട്ടം പരിശോധിക്കുമ്പോൾ കളിയുടെയും കളിക്കാരുടെയും നിലവാരം മോശമായി. 2011 ലോകകപ്പിനുശേഷമാണ് ഇത് കൂടുതലായും ദൃശ്യമായത്. സച്ചിന്‍ നേരിട്ട അതിശക്തരായ ടീമുകളെയും ബോളര്‍മാരെയും കോഹ്‌ലിക്ക് നേരിടേണ്ടി വന്നിട്ടില്ലെന്നും യൂസഫ് കൂട്ടിച്ചേര്‍ത്തു.

വായിക്കുക

വാലറ്റക്കാർ ആകെ നേടിയത് 9 റൺസ്, അവർ മറ്റാരേക്കാളും നിരാശരാണ്,തോൽവിയിലും താരങ്ങളെ പിന്തുണച്ച് ഗംഭീർ

ബുമ്ര 3 ടെസ്റ്റുകളിൽ മാത്രം, അടിവാങ്ങിയെന്ന് കരുതി പേസർമാരെ മാറ്റാനാകില്ല, ലക്ഷ്യം മികച്ച ഒരു പേസ് ബാറ്ററി നിർമിക്കുന്നതെന്ന് ഗൗതം ഗംഭീർ

India vs England: ഇങ്ങനെ അടി വാങ്ങണോ?, വിദേശത്ത് നാണക്കേടിൻ്റെ റെക്കോർഡ് ഇനി പ്രസിദ്ധ് കൃഷ്ണയുടെ പേരിൽ

India vs England: ആരും വേണമെന്ന് കരുതി ക്യാച്ച് വിടുന്നതല്ലല്ലോ, പിള്ളേരല്ലെ ഇങ്ങനെയാണ് മത്സരപരിചയം ഉണ്ടാകുന്നത്, ടീമംഗങ്ങളെ കുറ്റപ്പെടുത്താതെ ബുമ്ര

എന്ത് പിഎസ്ജി അവനെയൊക്കെ തീർത്തു, ബ്രസീലെന്നാൽ സുമ്മാവ, വമ്പൻ അട്ടിമറി നടത്തി ബൊട്ടഫോഗോ

എല്ലാം കാണുക

ഏറ്റവും പുതിയത്

India vs Bangladesh Series Cancelled: ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനം ഉപേക്ഷിച്ചതായി റിപ്പോര്‍ട്ട്

Shubman Gill blasts Akash Deep: 'എന്ത് നോക്കിയാ നില്‍ക്കുന്നെ'; പുതിയ ക്യാപ്റ്റന്‍ അത്ര 'കൂളല്ല', ആകാശ് ദീപിനു വഴക്ക് (വീഡിയോ)

India vs England 2nd Test, Day 2: ബുംറയില്ലെങ്കിലും വിക്കറ്റ് വീഴും; ഇന്ന് നിര്‍ണായകം, റൂട്ട് 'ടാസ്‌ക്'

Shubman Gill: രാജകുമാരനു കിരീടധാരണം; എഡ്ജ്ബാസ്റ്റണില്‍ ഇരട്ട സെഞ്ചുറിയുമായി ഗില്‍

Diogo Jota Death: ജോട്ട വിവാഹിതനായത് ദിവസങ്ങൾക്കു മുൻപ്; വിവാഹ വീഡിയോ പങ്കുവെച്ചത് മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപ്

അടുത്ത ലേഖനം
Show comments