Webdunia - Bharat's app for daily news and videos

Install App

''സച്ചിൻ തുറന്നു സംസാരിക്കണം, നിങ്ങൾക്കേ വഴികാട്ടാൻ സാധിക്കുകയുള്ളു'' - ഈ സൂപ്പർ താരത്തിന്റെ വാക്കുകൾ സൂചിപ്പിക്കുന്നതെന്ത്?

സച്ചിൻ മൗനം വെടിയണമെന്ന് വിനോദ് റായ്

Webdunia
ശനി, 29 ഏപ്രില്‍ 2017 (15:56 IST)
രാജ്യത്തെ ക്രിക്കറ്റ് ഭരണം കുറ്റമറ്റതാണെന്ന് ഉറപ്പുവരുത്താന്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ അടക്കമുള്ള ഇതിഹാസങ്ങള്‍ വാ തുറക്കണമെന്ന് സുപ്രീംകോടതി നിയോഗിച്ച ബിസിസിഐ ഇടക്കാല ഭരണസമിതി ചെയര്‍മാന്‍ വിനോദ് റായ്.
 
പ്രകടനത്തിന്റെ കാര്യത്തിൽ അത്യുന്നതിയിലാണ് ഇന്ത്യൻ ടീം. മികച്ച യുവതാരങ്ങള്‍ നമ്മുടെ ടീമിലുണ്ട്.  ആത്മസമര്‍പ്പണം ചെയ്യുന്നവരും അതികഠിനമായി അദ്ധ്വാനിക്കുന്നവരുമാണ് അവര്‍. ഫീല്‍ഡിലെ അവരുടെ പ്രതിജ്ഞാബദ്ധത തീര്‍ച്ചയായും ആശ്ചര്യപ്പെടുത്തും. ഇത്തരത്തില്‍ പ്രകടനം പുറത്തെടുക്കുന്ന ടീമിന് അധികൃതര്‍ മികച്ച പിന്തുണ നല്‍കണമെന്നും വിനോദ് റായ് പറഞ്ഞു.
 
കപില്‍ ദേവ്, സൗരവ്, അനില്‍ കുബ്ലെ, രാഹുല്‍ ദ്രാവിഡ്, സുനില്‍ ഗവാസ്‌ക്കര്‍, സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്നിവരെ പോലുള്ള ഇതിഹാസങ്ങള്‍ ഇവിടെയുണ്ട്. ചില കാര്യങ്ങളില്‍ അധികാരികള്‍ക്ക് വഴികാട്ടിയാകാന്‍ അവര്‍ക്ക് കഴിയും. അവര്‍ തുറന്ന് സംസാരിക്കണം. രാജ്യത്തെ ക്രിക്കറ്റ് ഭരണം മെച്ചപ്പെടുന്നുണ്ടെന്ന് അവർ ഉറപ്പുവരുത്തണമെന്നും വിനോദ് റായ് പറയുന്നു.

വായിക്കുക

Jasprit Bumrah: 'വിശ്രമം വേണ്ട'; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ബുംറ കളിക്കും

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

മിർപൂരിലെ പിച്ച് മോശം, അന്താരാഷ്ട്ര നിലവാരമില്ല, തോൽവിയിൽ രൂക്ഷവിമർശനവുമായി പാക് കോച്ച്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പ്രകടനം, ഐസിസിയുടെ പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം എയ്ഡൻ മാർക്രമിന്

എല്ലാം കാണുക

ഏറ്റവും പുതിയത്

K L Rahul:ഇംഗ്ലണ്ടിൽ മാത്രം 1000 റൺസ്, റെക്കോർഡ് നേട്ടവുമായി ക്ലാസിക് രാഹുൽ

പ്രായം വെറും നമ്പർ മാത്രം, നാല്പത്തഞ്ചാം വയസിൽ ഡബ്യുടിഎ മത്സരത്തിൽ വിജയിച്ച് വീനസ് വില്യംസ്

Yashasvi Jaiswal's Bat Breaks: 'ഒന്ന് മുട്ടിയതാ ബാറ്റിന്റെ പിടി ഇളകി'; വോക്‌സിന്റെ പന്തില്‍ ജയ്‌സ്വാള്‍ (വീഡിയോ)

India vs England, 4th Test, Day 1: അർധസെഞ്ചുറിക്കരികെ രാഹുൽ വീണു, ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടം

സുന്ദറിന്റെ ബാറ്റിംഗില്‍ അത്ര വിശ്വാസമുണ്ടെങ്കില്‍ അവനെ മൂന്നാം നമ്പറില്‍ ഇറക്കു, നിര്‍ദേശവുമായി അശ്വിന്‍

അടുത്ത ലേഖനം
Show comments