Webdunia - Bharat's app for daily news and videos

Install App

ഇങ്ങനെയൊരുത്തൻ ടി20യിൽ ഉള്ളപ്പോഴാണോ ഇന്ത്യ പന്തിനെ വെച്ച് കളിച്ചിരുന്നത്, അതിശയം പ്രകടിപ്പിച്ച് ഷോൺ പൊള്ളോക്ക്

അഭിറാം മനോഹർ
ഞായര്‍, 17 നവം‌ബര്‍ 2024 (15:02 IST)
തുടര്‍ച്ചയായ 2 ഡക്കുകള്‍ക്ക് ശേഷം ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തില്‍ സെഞ്ചുറിപ്രകടനവുമായി കളം പിടിച്ചിരിക്കുകയാണ് സഞ്ജു സാംസണ്‍. പരമ്പരയിലെ അവസാന ടി20 മത്സരത്തിലും സെഞ്ചുറി നേടിയതോടെ ക്രിക്കറ്റ് ലോകത്ത് നിന്നും വലിയ പ്രശംസയാണ് സഞ്ജുവിന് ലഭിക്കുന്നത്. ഇപ്പോഴിതാ സഞ്ജുവിന്റെ പ്രകടനത്തെ വാഴ്ത്തി രംഗത്ത് വന്നിരിക്കുകയാണ് ദക്ഷിണാഫ്രിക്കയുടെ ഇതിഹാസ ബൗളറായ ഷോണ്‍ പൊള്ളോക്ക്.
 
ടി20യിലെ സഞ്ജുവിന്റെ പ്രകടത്തെ റിഷഭ് പന്തിന്റെ പ്രകടനവുമായി താരതമ്യം ചെയ്തുകൊണ്ടാണ് പൊള്ളോക്ക് സംസാരിച്ചത്. ടി20 ക്രിക്കറ്റില്‍ റിഷഭ് പന്തിനേക്കാള്‍ ഇരട്ടി പ്രഹരശേഷിയുള്ള കളിക്കാരനാണ് സഞ്ജുവെന്ന് പൊള്ളോക്ക് പറയുന്നു. 76 ടി20 മത്സരങ്ങള്‍ കളിച്ചിട്ടും പന്തിന് ഒരു സെഞ്ചുറി പോലും നേടാനായിട്ടില്ല. എന്നാല്‍ 37 മത്സരങ്ങളില്‍ നിന്നും 3 സെഞ്ചുറികളാണ് സഞ്ജു നേടിയതെന്നും പൊള്ളോക്ക് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വാലറ്റക്കാർ ആകെ നേടിയത് 9 റൺസ്, അവർ മറ്റാരേക്കാളും നിരാശരാണ്,തോൽവിയിലും താരങ്ങളെ പിന്തുണച്ച് ഗംഭീർ

ബുമ്ര 3 ടെസ്റ്റുകളിൽ മാത്രം, അടിവാങ്ങിയെന്ന് കരുതി പേസർമാരെ മാറ്റാനാകില്ല, ലക്ഷ്യം മികച്ച ഒരു പേസ് ബാറ്ററി നിർമിക്കുന്നതെന്ന് ഗൗതം ഗംഭീർ

India vs England: ഇങ്ങനെ അടി വാങ്ങണോ?, വിദേശത്ത് നാണക്കേടിൻ്റെ റെക്കോർഡ് ഇനി പ്രസിദ്ധ് കൃഷ്ണയുടെ പേരിൽ

India vs England: ആരും വേണമെന്ന് കരുതി ക്യാച്ച് വിടുന്നതല്ലല്ലോ, പിള്ളേരല്ലെ ഇങ്ങനെയാണ് മത്സരപരിചയം ഉണ്ടാകുന്നത്, ടീമംഗങ്ങളെ കുറ്റപ്പെടുത്താതെ ബുമ്ര

എന്ത് പിഎസ്ജി അവനെയൊക്കെ തീർത്തു, ബ്രസീലെന്നാൽ സുമ്മാവ, വമ്പൻ അട്ടിമറി നടത്തി ബൊട്ടഫോഗോ

എല്ലാം കാണുക

ഏറ്റവും പുതിയത്

Westindies vs Australia : ഷമർ ജോസഫും ജെയ്ഡൻ സീൽസും ആഞ്ഞടിച്ചു, വിൻഡീസ് കൊടുങ്കാറ്റിൽ തകർന്നടിഞ്ഞ് ഓസ്ട്രേലിയ, ആദ്യ ഇന്നിങ്ങ്സിൽ 180 റൺസിന് പുറത്ത്

Rinku Singh's Marriage Postponed: 'കരിയര്‍ ആണ് മെയിന്‍'; വിവാഹം നീട്ടിവെച്ച് റിങ്കു സിങ്

ആദ്യ ഇന്നിങ്ങ്സിൽ 550-600 വരെയെങ്കിലും നേടാമായിരുന്നു, കോച്ചിങ് സ്റ്റാഫ് ടഫാകണം, ക്യാച്ചുകൾ ഇങ്ങനെ വിടാനാവില്ല: രവിശാസ്ത്രി

ICC Test Rankings: ബാറ്റർമാരുടെ റാങ്കിങ്ങിൽ വൻ നേട്ടമുണ്ടാക്കി റിഷഭ് പന്ത്, ഒന്നാം സ്ഥാനത്ത് ജോ റൂട്ട് തന്നെ

Jasprit Bumrah: തോറ്റെന്നു കരുതി ബുംറയ്ക്കു കൂടുതല്‍ പണി കൊടുക്കില്ല; നിലപാട് വ്യക്തമാക്കി ഗംഭീര്‍

അടുത്ത ലേഖനം
Show comments