Webdunia - Bharat's app for daily news and videos

Install App

ബാറ്റിംഗ് ഓർഡറിൽ സ്ഥാനക്കയറ്റമുണ്ടാകില്ല, സഞ്ജു ഫിനിഷർ റോളിൽ തിളങ്ങണമെന്ന് ഉത്തപ്പ

Webdunia
വെള്ളി, 4 ഓഗസ്റ്റ് 2023 (17:23 IST)
വെസ്റ്റിന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ആറാം സ്ഥാനത്ത് ഫിനിഷര്‍ റോളിലാണ് മലയാളി താരം സഞ്ജു സാംസണ്‍ ബാറ്റിംഗിനിറങ്ങിയത്. ഐപിഎല്ലില്‍ രാജസ്ഥാനായി നാലാം സ്ഥാനത്തും മൂന്നാം സ്ഥാനത്തും ബാറ്റിംഗിനിറങ്ങിയിരുന്ന താരത്തെ ആറാമനാക്കിയതിനെതിരെ വിമര്‍ശനം ഉയരുമ്പോള്‍ സഞ്ജു ഫിനിഷിംഗ് റോളില്‍ തന്നെ കൂടുതല്‍ ശ്രദ്ധിക്കണമെന്നാണ് രാജസ്ഥാനില്‍ സഞ്ജുവിന്റെ സഹതാരം കൂടിയായിരുന്ന റോബിന്‍ ഉത്തപ്പ വ്യക്തമാക്കുന്നത്.
 
വെസ്റ്റിന്‍ഡീസിനെതിരായ പരമ്പരയില്‍ സഞ്ജുവിന് ആറാമനാക്കി പരീക്ഷിച്ചതൊടെ ഫിനിഷിംഗ് റോളിലാണ് സെലക്ടര്‍മാര്‍ താരത്തെ പരിഗണിക്കുന്നതെന്ന് വ്യക്തമായിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ആറാം നമ്പറില്‍ കൂടുതല്‍ അവസരങ്ങള്‍ സഞ്ജുവിന് ടീം മാനേജ്‌മെന്റ് നല്‍കേണ്ടതുണ്ട്. സഞ്ജുവിനെ ഫിനിഷറായാണ് ടീം പരിഗണിക്കുന്നതെങ്കില്‍ തന്റെ സ്ഥാനത്തെ പറ്റി വ്യക്തത സഞ്ജുവിന് ലഭിക്കേണ്ടതുണ്ട്. കൂടുതല്‍ മത്സരങ്ങളില്‍ അതേസ്ഥാനത്ത് കളിച്ചാല്‍ മാത്രമെ സഞ്ജുവിന് തന്റെ റോളിനെ പറ്റി വ്യക്തത ലഭിക്കുകയുള്ളു. നിലവിലെ സാഹചര്യത്തില്‍ ടോപ്പ് ഓര്‍ഡറില്‍ സഞ്ജുവിന് സ്ഥാനം ലഭിക്കുക പ്രയാസമായിരിക്കും. അടുത്ത ഐപിഎല്‍ സീസണിലും സഞ്ജു ആറാം നമ്പറില്‍ തന്നെ ബാറ്റ് ചെയ്യുകയായിരിക്കും ഉചിതം. ഉത്തപ്പ പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വാലറ്റക്കാർ ആകെ നേടിയത് 9 റൺസ്, അവർ മറ്റാരേക്കാളും നിരാശരാണ്,തോൽവിയിലും താരങ്ങളെ പിന്തുണച്ച് ഗംഭീർ

ബുമ്ര 3 ടെസ്റ്റുകളിൽ മാത്രം, അടിവാങ്ങിയെന്ന് കരുതി പേസർമാരെ മാറ്റാനാകില്ല, ലക്ഷ്യം മികച്ച ഒരു പേസ് ബാറ്ററി നിർമിക്കുന്നതെന്ന് ഗൗതം ഗംഭീർ

India vs England: ഇങ്ങനെ അടി വാങ്ങണോ?, വിദേശത്ത് നാണക്കേടിൻ്റെ റെക്കോർഡ് ഇനി പ്രസിദ്ധ് കൃഷ്ണയുടെ പേരിൽ

India vs England: ആരും വേണമെന്ന് കരുതി ക്യാച്ച് വിടുന്നതല്ലല്ലോ, പിള്ളേരല്ലെ ഇങ്ങനെയാണ് മത്സരപരിചയം ഉണ്ടാകുന്നത്, ടീമംഗങ്ങളെ കുറ്റപ്പെടുത്താതെ ബുമ്ര

എന്ത് പിഎസ്ജി അവനെയൊക്കെ തീർത്തു, ബ്രസീലെന്നാൽ സുമ്മാവ, വമ്പൻ അട്ടിമറി നടത്തി ബൊട്ടഫോഗോ

എല്ലാം കാണുക

ഏറ്റവും പുതിയത്

സച്ചിനും കോലിയ്ക്കും കിട്ടുന്ന ആദരവ് അർഹിക്കുന്ന താരമാണ് ബുമ്ര, നിർഭാഗ്യവശാൽ അത് ലഭിക്കുന്നില്ല: ആർ അശ്വിൻ

ഭീഷണിയുണ്ടെന്ന് അറിയിച്ചു, മത്സരത്തിന് 2 ദിവസം മുൻപ് മുതലെ ഹോട്ടലിന് പുറത്തിറങ്ങാൻ പോലും അനുമതിയുണ്ടായിരുന്നില്ല, 2024ലെ ടി20 ലോകകപ്പിലെ ഇന്ത്യ- പാക് മാച്ച് അനുഭവം പറഞ്ഞ് രോഹിത്

97 റൺസ് കൂടെ വേണം, ഗവാസ്കറിൻ്റെ 49 വർഷം പഴക്കമുള്ള റെക്കോർഡ് മറികടക്കാൻ ജയ്സ്വാളിന് അവസരം

India vs England, 2nd Test: ബുംറ പുറത്ത് ആര്‍ച്ചര്‍ അകത്ത്; ഇന്ത്യക്ക് കൂനിന്‍മേല്‍ കുരു !

തെറ്റുകൾ പറ്റി, മോശം സമയത്ത് വിളിച്ചത് 2 വലിയ താരങ്ങൾ മാത്രം, എല്ലാ ഘട്ടത്തിലും പിന്തുണച്ചത് അച്ഛൻ: പൃഥ്വി ഷാ

അടുത്ത ലേഖനം
Show comments