Webdunia - Bharat's app for daily news and videos

Install App

സഞ്ജു എങ്ങോട്ടുമില്ല, അടുത്ത സീസണിലും രാജസ്ഥാൻ നായകൻ, സ്ഥിരീകരിച്ച് രാജസ്ഥാൻ റോയൽസ്

അഭിറാം മനോഹർ
ഞായര്‍, 8 സെപ്‌റ്റംബര്‍ 2024 (16:42 IST)
ഐപിഎല്ലിലെ പുതിയ സീസണില്‍ മലയാളി താരം സഞ്ജു സാംസണ്‍ തന്നെയാകും നായകനെന്ന് സ്ഥിരീകരിച്ച് രാജസ്ഥാന്‍ റോയല്‍സ്. ഐപിഎല്‍ മെഗാതാരലേലം നടക്കാനിരിക്കുന്നതിനാല്‍ സഞ്ജുവിന് മറ്റ് ടീമുകളില്‍ നിന്നും ഓഫറുകളുണ്ടെന്നും താരം രാജസ്ഥാന്‍ വിടുമെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു.
 
 രാഹുല്‍ ദ്രാവിഡ് പുതിയ കോച്ചായി എത്തിയതിന് പിന്നാലെയാണ് ഇക്കാര്യത്തില്‍ സ്ഥിരീകരണം ലഭിച്ചിരിക്കുന്നത്. രാഹുല്‍ ദ്രാവിഡ് പരിശീലകസ്ഥാനം ഏറ്റെടുത്ത ശേഷം രാജസ്ഥാന്‍ റോയല്‍സ് പുറത്തിറക്കിയ വീഡിയോയില്‍ ദ്രാവിഡ് സഞ്ജുവിന്റെ ഫോണിലേക്ക് വിളിക്കുന്നതും സഞ്ജുവിനെ ക്യാപ്റ്റനെന്ന സംബോധന ചെയ്യുകയും ചെയ്യുന്നുണ്ട്. ഇതോടെയാണ് അടുത്ത സീസണിലും സഞ്ജു തന്നെയാണ് നായകനെന്ന് വ്യക്തമായിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

Indian Women vs Australan Women: ഓസ്ട്രേലിയൻ വനിതാ ടീം ഇന്ത്യയിൽ, ഏകദിന പരമ്പരയ്ക്കുള്ള ഫിക്സ്ചർ പ്രഖ്യാപിച്ചു

ബൗളർമാരല്ലെ, ചോദിക്കാനും പറയാനും ആരുമില്ല, അയാളെ കോടിക്കണക്കിന് ആളുകൾക്ക് മുന്നിൽ അപഹാസ്യനാക്കി, പന്തിനെതിരെ അശ്വിൻ

മത്സരപരിചയമില്ലാത്തവരുടെ സംഘം, ഒപ്പം പ്രതികൂല സാഹചര്യവും, ഇംഗ്ലണ്ട് പര്യടനം ഇന്ത്യയ്ക്ക് കടുപ്പമാകുമെന്ന് വിക്രം റാത്തോഡ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Bangalore Stampede: വിദേശതാരങ്ങൾ ഉടൻ തിരിച്ചുപോകും, പരിപാടി ഇന്നലെ തന്നെ വേണമെന്ന് ആവശ്യപ്പെട്ടത് ആർസിബി, പോലീസ് മുന്നറിയിപ്പ് സർക്കാറും അവഗണിച്ചു

Royal Challengers Bengaluru: ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരത്തെ പിന്തള്ളി; വ്യൂവര്‍ഷിപ്പ് റെക്കോര്‍ഡ് തകര്‍ത്ത് 'ഈ സാലാ കപ്പ്'

ഫൈനലിൻ്റെ സമ്മർദ്ദമാണ് പ്രശ്നമായത്, നേഹാൽ വധേര പേടിച്ചു, കളി മാറി: സെവാഗ്

Portugal vs Germany: ക്രിസ്റ്റ്യാനോയുടെ പറങ്കികൾക്കെതിരെ ജർമൻ പട, നേഷൻസ് ലീഗിലെ ആദ്യ സെമി പോരാട്ടം നാളെ പുലർച്ചെ 12:30ന്

Virat Kohli: കോലി എത്രമാത്രം ആഗ്രഹിച്ചിരുന്നു, എല്ലാം ആ കണ്ണീരിലുണ്ട്, പ്രശംസയുമായി പോണ്ടിംഗ്

അടുത്ത ലേഖനം
Show comments