Webdunia - Bharat's app for daily news and videos

Install App

ബിസിസിഐയിൽ സർക്കാരിനു പ്രാതിനിധ്യം വേണം; ജൂലൈ 18ലെ വിധി പുന:പരിശോധിക്കുമോ ?

ബിസിസിഐക്കെതിരായ നടപടി പുന:പരിശോധിക്കണം

Webdunia
വെള്ളി, 20 ജനുവരി 2017 (18:24 IST)
ബിസിസിഐ തലപ്പത്തേക്ക് ഒമ്പതു പേരുടെ പട്ടിക അമിക്കസ് ക്യൂറി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു. എന്നാല്‍ പേരുകള്‍ പുറത്തുവിടരുതെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു.

പട്ടികയിൽ 70 വയസിനു മുകളിലുള്ളവരെ ഉൾപ്പെടുത്തിയതിൽ കോടതി അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. ഭരണസമിതിയില്‍ ഈ മാസം 24ന് കോടതി തീരുമാനമെടുക്കും.

ബിസിസിഐയില്‍ സര്‍ക്കാരിന് പ്രാതിനിധ്യം വേണമെന്ന് അറ്റോര്‍ണി ജനറല്‍ കോടതിയെ അറിയിച്ചു. ഇതിനായി ലോധ സമിതി ശുപാര്‍ശ പുനഃപരിശോധിക്കണമെന്നും അറ്റോര്‍ണി ജനറല്‍ ജനറൽ മുകുൾ റോഹത്ത്​ഗി  ആവശ്യപ്പെട്ടു.

അതേസമയം, ബിസിസി​ഐ ഭാരവാഹികളെ പുറത്താക്കിയ നടപടി പുനപരിശോധിക്കണമെന്ന്​ കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ ആവ​​ശ്യപ്പെട്ടു. ലോധ കമ്മിറ്റി നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ ഉത്തരവിട്ട ജൂലൈ 18ലെ വിധി പുന:പരിശോധിക്കണമെന്നും​ അറ്റോർണി ജനറൽ ആവശ്യപ്പെട്ടു.

വായിക്കുക

India vs New Zealand, Champions Trophy Final 2025: നന്നായി സൂക്ഷിക്കണം, തോന്നിയ പോലെ അടിച്ചുകളിക്കാന്‍ പറ്റില്ല; ചാംപ്യന്‍സ് ട്രോഫി ഫൈനല്‍ ഏത് പിച്ചിലെന്നോ?

Champions Trophy 2000 Final: ഗാംഗുലിയുടെ കിടിലന്‍ സെഞ്ചുറി, ജയം ഉറപ്പിച്ച സമയത്ത് കെയ്ന്‍സ് വില്ലനായി അവതരിച്ചു; നയറോബി 'മറക്കാന്‍' ഇന്ത്യ

India vs New Zealand: കളിക്കും മുന്‍പേ തോല്‍വി ഉറപ്പിക്കണോ? കിവീസ് തോല്‍പ്പിച്ചിട്ടുള്ളത് ഇന്ത്യയെ മാത്രം; ഫൈനല്‍ 'പേടി'

KL Rahul and Virat Kohli: 'ഞാന്‍ കളിക്കുന്നുണ്ടല്ലോ, പിന്നെ എന്തിനാണ് ആ ഷോട്ട്'; കോലിയുടെ പുറത്താകലില്‍ രാഹുല്‍

Virat Kohli: സച്ചിന്റെ അപൂര്‍വ്വ റെക്കോര്‍ഡും പഴങ്കഥയായി; 'ഉന്നതങ്ങളില്‍' കോലി

എല്ലാം കാണുക

ഏറ്റവും പുതിയത്

അല്ലെങ്കിലും പെണ്ണുങ്ങളെ കുറ്റം പറയുന്നതൊരു ഫാഷനാണ്, ഗേൾഫ്രണ്ടുമായുള്ള ചാഹലിൻ്റെ ചിത്രങ്ങൾ പുറത്തുവന്നതോടെ ധനശ്രീ വർമയുടെ ഇൻസ്റ്റാ പോസ്റ്റ്

ലൂണ മികച്ച ലീഡർ, പ്രശ്നങ്ങൾ പണ്ടെ തന്നെ ഒത്തുതീർപ്പായെന്ന് നോഹ സദോയി

Sunil Gavaskar Celebration: തുള്ളി കളിക്കുന്ന ലിറ്റില്‍ മാസ്റ്റര്‍; ഇന്ത്യയുടെ കിരീടനേട്ടം ആഘോഷമാക്കി സുനില്‍ ഗവാസ്‌കര്‍ (വീഡിയോ)

ഐപിഎല്ലിൽ പുകയില, മദ്യം എന്നിവയുടെ പരസ്യവും പ്രമോഷനും വേണ്ട, പൂർണ്ണ നിരോധനം വേണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം

Gautam Gambhir: അവസാനനിമിഷം ജയ്സ്വാളിന് പകരം വരുൺ, പന്ത് വേണ്ടെന്ന് പിടിവാശി: ഇന്ത്യയുടെ ചാമ്പ്യൻസ് ട്രോഫി വിജയത്തിൽ ഗംഭീറിന് വലിയ പങ്ക്

അടുത്ത ലേഖനം
Show comments