Webdunia - Bharat's app for daily news and videos

Install App

ഷമി ഇരയെ വകവരുത്താൻ കുതിച്ചെത്തുന്ന ചീറ്റപുലിയേ പോലെ- ഗവാസ്കർ

അഭിറാം മനോഹർ
തിങ്കള്‍, 18 നവം‌ബര്‍ 2019 (17:10 IST)
ഇന്ത്യൻ കുപ്പായത്തിൽ നിരന്തരം തന്റെ മികച്ച പ്രകടനങ്ങൾ കൊണ്ട് അത്ഭുതപെടുത്തുന്ന കളിക്കാരനാണ് മുഹമ്മദ് ഷമി. കരിയറിന്റെ ഒരു സമയത്ത് ഭാര്യയുടെ ആരോപണങ്ങളും തുടർന്നുണ്ടായ കേസുകളും മറ്റുമായി വിവാദങ്ങളിലും അകപെട്ടിട്ടുണ്ട് ഈ ഇന്ത്യൻ താരം. എന്നാൽ തന്റെ തിരിച്ചുവരവിൽ ഇതൊന്നും തന്നെ ഒട്ടും ബാധിച്ചിട്ടില്ലെന്ന് തെളിയിക്കുന്ന പ്രകടനമാണ് തിരിച്ചുവരവിലെ ഒരോ കളിയിലും ഷമി പുറത്തെടുത്തത്.  ഈ വർഷം വെറും 7 ടെസ്റ്റുകളിൽ നിന്ന് 31 വിക്കറ്റുകളാണ് താരം സ്വന്തമാക്കിയിരിക്കുന്നത്.
 
ഇപ്പോൾ ഷമിയുടെ പ്രകടനത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുന്നത് ഇതിഹാസ ഇന്ത്യൻ ബാറ്റ്സ്മാനായ സുനിൽ ഗവസ്കറാണ്. ഒരു ചീറ്റപുലിയേ പോലെയാണ് ഷമിയുടെ ബൗളിങ് എന്നാണ് ഗവാസ്കർ പറയുന്നത്. ബൗള്‍ ചെയ്യുന്നതിന് മുമ്പുള്ള ഷമിയുടെ ഓട്ടം സ്‌പൈഡര്‍ ക്യാം കൊണ്ട് ഒപ്പിയെടുത്താല്‍ അത് വല്ലാത്തൊരു കാഴ്ചയാണ്. ഒരു ചീറ്റപുലി തന്റെ ഇരയേ തേടി വരുന്ന വന്യതയുള്ള തരത്തിലാണ് ഷമി ബൗൾ ചെയ്യുവാൻ വരുന്നത്.
 
അദ്ദേഹത്തിന്റെ സീം പൊസിഷനും റിസ്റ്റ് പൊസിഷനും അപാരമാണ് പന്തിനെ ഒരുപോലെ തന്നെ അകത്തേക്കും പുറത്തേക്കും ടേൺ ചെയ്യിക്കാൻ ഇതുകൊണ്ട് തന്നെ അദ്ദേഹത്തിന് സാധിക്കുന്നു. നിരന്തരമായുള്ള പരിശീലനത്തോടെ മാത്രമെ ഇത് സാധ്യമാവുകയുള്ളു ഗവാസ്കർ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

എനിക്കെന്തെങ്കിലും ചെയ്യാൻ സാധിക്കുമായിരുന്നെങ്കിൽ കോലിയെ ഞാൻ നായകനാക്കുമായിരുന്നു: രവി ശാസ്ത്രി

Australia vs Southafrica WTC Final: റബാഡയ്ക്കുള്ള മറുപടി കമ്മിൻസ് വക, 6 വിക്കറ്റുമായി ഓസീസ് നായകൻ, ദക്ഷിണാഫ്രിക്ക 138 റൺസിന് പുറത്ത്

ഉസ്ബെക്കിസ്ഥാനും ഇൻഡോനേഷ്യയും ജോർദാനും ലോകകപ്പ് കളിക്കാൻ പോകുന്നു, ഇന്ത്യയ്ക്ക് ഏഷ്യ കപ്പിന് പോലും യോഗ്യത നേടാനാവുന്നില്ല: പൊട്ടിത്തെറിച്ച് ബൈച്ചുങ് ബൂട്ടിയ

ലോർഡ്സിൽ ഇനി ഒരു Lord മാത്രമെ ഉള്ളു, സ്റ്റീവൻ സ്മിത്ത്

നിങ്ങൾക്ക് റബാഡയെങ്കിൽ ഇവിടെ 3 പേരാണ്, തീയല്ല, തീമഴ പെയ്യിക്കും, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കയ്ക്കും ബാറ്റിംഗ് തകർച്ച

അടുത്ത ലേഖനം
Show comments