എലിസബത്ത് ഹര്‍ലിയോട് കടുത്ത പ്രണയം, വിവാഹം കഴിക്കാന്‍ തീരുമാനിച്ചു; വിവാഹനിശ്ചയം വരെ എത്തിയ ആ ബന്ധം മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം തകര്‍ന്നു ! ഷെയ്ന്‍ വോണിന്റെ ജീവിതം ഇങ്ങനെ

Webdunia
ശനി, 5 മാര്‍ച്ച് 2022 (15:38 IST)
ഷെയ്ന്‍ വോണിന്റെ വ്യക്തിജീവിതം എന്നും ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞുനിന്നതായിരുന്നു. സിമോണ്‍ കലഹനെയാണ് 1995 ല്‍ ഷെയ്ന്‍ വോണ്‍ ആദ്യം വിവാഹം കഴിച്ചത്. പത്ത് വര്‍ഷത്തെ ദാമ്പത്യജീവിതം 2005 ല്‍ ഇരുവരും നിയമപരമായി വേര്‍പ്പെടുത്തി.
 
സിമോണ്‍ കലഹനുമായുള്ള ബന്ധത്തില്‍ ഷെയ്ന്‍ വോണിന് മൂന്ന് മക്കളുണ്ട്. സമ്മര്‍ വോണ്‍, ജാക്‌സണ്‍ വോണ്‍, ബ്രൂക്ക് വോണ്‍ എന്നിവരാണ് ഷെയ്ന്‍ വോണിന്റെ മക്കള്‍. സിമോണുമായുള്ള ബന്ധം വേര്‍പ്പെടുത്തിയ ശേഷം ഈ മൂന്ന് പേരെയും വളര്‍ത്തിയത് ഷെയ്ന്‍ വോണ്‍ ആണ്. 
 
പിന്നീട് സിനിമാ ലോകത്തെ ഞെട്ടിച്ച ഒരു വാര്‍ത്തയാണ് ഷെയ്ന്‍ വോണിനെ കുറിച്ച് എല്ലാവരും കേട്ടത്. ബ്രിട്ടീഷ് നടി എലിസബത്ത് ഹര്‍ലിയുമായി ഷെയ്ന്‍ വോണ്‍ കടുത്ത പ്രണയത്തിലായിരുന്നു. 
 
2010 ലാണ് എലിസബത്ത് ഹര്‍ലിയുമായി വോണ്‍ ബന്ധം ആരംഭിച്ചത്. 2011 ഒക്ടോബര്‍ രണ്ടിന് വിവാഹനിശ്ചയവും നടന്നു. മൂന്ന് വര്‍ഷത്തോളം ഇരുവരും ഡേറ്റിങ്ങില്‍ ആയിരുന്നു. എന്നാല്‍ 2013 ല്‍ ഇരുവരും വേര്‍പിരിഞ്ഞു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സഞ്ജുവല്ല കളിക്കേണ്ടത്, അടുത്ത മത്സരങ്ങളിലും ജിതേഷിന് അവസരം നൽകണം: ഇർഫാൻ പത്താൻ

Sanju Samson: 'സഞ്ജുവോ ഏത് സഞ്ജു?' ഇന്നും ജിതേഷിനു അവസരം, ടീമില്‍ മാറ്റമില്ല

രോഹിത്തിന്റെയും കോലിയുടെയും നിലവാരത്തിലാണ് ഇന്ത്യ ഗില്ലിനെ കാണുന്നത്, സഞ്ജുവിനോട് ചെയ്യുന്നത് അനീതിയെന്ന് ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം

ഗില്ലിനെയാണ് പരിഗണിക്കുന്നതെങ്കിൽ സഞ്ജുവിന് മധ്യനിരയിൽ സ്ഥാനം കൊടുക്കുന്നതിൽ അർഥമില്ല, തുറന്ന് പറഞ്ഞ് കെകെആർ മുൻ ടീം ഡയറക്ടർ

സുഹൃത്തെന്നാൽ ഇങ്ങനെ വേണം, മോശം സമയത്ത് സ്മൃതിക്കൊപ്പം നിൽക്കണം, ബിബിഎൽ കളിക്കാനില്ലെന്ന് ജെമീമ റോഡ്രിഗസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഫ്‌ലോവില്‍ വന്നിട്ട് പോരെ ആ ഷോട്ടെല്ലാം, സൂര്യകുമാറിന്റെ ഷോട്ട് സെലക്ഷനെ വിമര്‍ശിച്ച് ഗവാസ്‌കര്‍

എന്നെ വിശ്വസിക്കു, ഗില്ലും സൂര്യയും ലോകകപ്പിൽ തിളങ്ങും, ആത്മവിശ്വാസം പ്രകടിപ്പിച്ച് അഭിഷേക്

ഇന്ത്യയെ ജയിപ്പിച്ച ഫൈനലിലെ പ്രകടനം, വനിതാ പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം നേടി ഷഫാലി വർമ്മ

റൺസ് വരുന്നില്ല എന്നെയുള്ളു, ഫോം നഷ്ടപ്പെട്ടിട്ടില്ലെന്ന് സൂര്യകുമാർ, വല്ലാത്ത ന്യായീകരണം തന്നെന്ന് സോഷ്യൽ മീഡിയ

2 മത്സരങ്ങൾക്കായി സഞ്ജുവിനെ ഓപ്പണറാക്കണ്ട, ഗിൽ തുടരട്ടെ, കാരണം വ്യക്തമാക്കി അശ്വിൻ

അടുത്ത ലേഖനം
Show comments