Webdunia - Bharat's app for daily news and videos

Install App

കാൺപൂരിൽ ശ്രേയസ് അരങ്ങേറും, ഉറപ്പ് നൽകി രഹാനെ

Webdunia
ബുധന്‍, 24 നവം‌ബര്‍ 2021 (16:24 IST)
ന്യൂസിലൻഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ മധ്യനിര ബാറ്റ്സ്മാൻ ശ്രേയസ് അയ്യർ അരങ്ങേറും. ഇന്ത്യയുടെ താത്‌കാലിക ക്യാപ്‌റ്റനായ അജിങ്ക്യ രഹാനെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.കാണ്‍പൂരില്‍ നാളെയാണ് ഇന്ത്യ- ന്യൂസിലന്‍ഡ് ഒന്നാം ടെസ്റ്റ് തുടങ്ങുക.
 
നായകൻ വിരാട് കോലി രണ്ടാം ടെസ്റ്റിൽ ടീമിൽ തിരിച്ചെത്തുന്നതിനാൽ അരങ്ങേറ്റത്തിലെ പ്രകടനം ശ്രേയസിന് നിർണായകമാകും.ഓസ്‌ട്രേലിയയിലും ഇംഗ്ലണ്ടിലും മികച്ച പ്രകടനം കാഴ്‌ച്ചവെച്ച ഹനുമ വിഹാരിയെ തഴഞ്ഞാണ് ശ്രേയസിനെ ടീമിലെടുത്തത്. ഈ തീരുമാനത്തിനെതിരെ വിമർശനവും ശക്തമാണ്.അതിനാല്‍ത്തന്നെ മികവ് തെളിയിക്കേണ്ടത് ശ്രേയിസന് അനിവാര്യമാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സഞ്ജുവിന്റെ പ്ലാനില്‍ ബട്ട്ലര്‍ക്ക് പ്രധാനസ്ഥാനം, ടീം കൈവിട്ടത് മാനേജ്‌മെന്റുമായുള്ള ബന്ധം വഷളാക്കി

സഞ്ജുവിനു പകരം ഈ മൂന്ന് താരങ്ങള്‍, ബിഗ് 'നോ' പറഞ്ഞ് ചെന്നൈ

Sanju Samson: സഞ്ജുവിനു പകരം വിലപേശല്‍ തുടര്‍ന്ന് രാജസ്ഥാന്‍; ഗെയ്ക്വാദിനെയും ജഡേജയെയും തരാന്‍ പറ്റില്ലെന്ന് ചെന്നൈ

Arjun Tendulkar: അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ വിവാഹിതനാകുന്നു; വധു സാനിയ, നിശ്ചയം കഴിഞ്ഞു

Kohli- Rohit: തിടുക്കം വേണ്ട, കോലി- രോഹിത് വിരമിക്കലിൽ നിലപാട് മയപ്പെടുത്തി ബിസിസിഐ, ഇപ്പോൾ ലക്ഷ്യം ടി20 ലോകകപ്പ് മാത്രം

എല്ലാം കാണുക

ഏറ്റവും പുതിയത്

എൻജോയ് ചെയ്യു, വെനസ്വേലയ്ക്കെതിരായ യോഗ്യതാ മത്സരത്തിൽ മെസ്സി ഫസ്റ്റ് ഇലവനിൽ തന്നെ കാണും: ലയണൽ സ്കലോണി

Amit Mishra: അമിത് മിശ്ര ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിച്ചു

ടീമിനായി മികച്ച പ്രകടനങ്ങൾ നടത്തുമ്പോൾ മാറ്റിനിർത്തുന്നത് ശരിയല്ല, സഞ്ജു പവർപ്ലേയിൽ ഒതുങ്ങുന്ന താരമല്ല: ഇർഫാൻ പത്താൻ

നഷ്ടബോധമില്ല, പരിശീലകനാവാൻ അവസരം ലഭിച്ചാൽ സ്വീകരിക്കും: പൂജാര

ഏകദിനത്തിലെ നമ്പർ വൺ ഓൾറൗണ്ടർ, സ്വപ്നനേട്ടം സ്വന്തമാക്കി സിംബാബ്‌വെ താരം

അടുത്ത ലേഖനം
Show comments