Webdunia - Bharat's app for daily news and videos

Install App

എല്ലാത്തിനും ഞാൻ തന്നെ വേണോ? ടീമിനെ കുറ്റപ്പെടുത്തി മന്ഥാന

Webdunia
വ്യാഴം, 7 ഫെബ്രുവരി 2019 (09:06 IST)
ന്യൂസിലെൻഡിനെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ മൽസരം കൈവിട്ടതിന്റെ സങ്കടത്തിലാണ് വനിത ക്രിക്കറ്റ് ടീം. ഇപ്പോഴിതാ, ടീമിനെ പരോക്ഷമായി വിമർശിച്ച് സൂപ്പർതാരം സ്മൃതി മന്ഥന രംഗത്ത്. കളി ജയിക്കാൻ താൻ തന്നെ 20 ഓവറും ക്രീസിൽ നിൽക്കേണ്ട അവസ്ഥയാണെന്ന് മന്ഥാന പറഞ്ഞു.
 
വെല്ലിങ്ടനിൽ ബുധനാഴ്ച നടന്ന ഒന്നാം ട്വന്റി20യിൽ 34 പന്തിൽനിന്നും മന്ഥന 58 റൺസടിച്ചിട്ടും ഇന്ത്യ തോറ്റിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസീലൻഡ് നിശ്ചിത 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 159 റൺസെടുത്തു. 11.2 ഓവറിൽ ഒന്നിന് 102 റൺസ് എടുക്കാൻ മാത്രേ ഇന്ത്യക്കായുള്ളു. 
 
‘എന്റെയും ജമീമയുടെയും (റോഡ്രിഗസ്) വിക്കറ്റുകൾ തുടർച്ചയായി നഷ്ടപ്പെട്ടതാണ് തോൽ‌വിക്ക് കാരണം. ട്വന്റി20യിൽ ഇത്തരത്തിൽ തുടർച്ചയായി വിക്കറ്റുകൾ നഷ്ടമായാൽ പിന്നീട് പിടിച്ച് നിൽക്കാനാകില്ല. 20 ഓവറും ഞാൻ ക്രീസിൽ നിൽക്കുന്നതാണ് ജയിക്കാൻ നല്ലത്. 18 ഓവർ വരെ ക്രീസിൽ നിൽക്കാൻ എനിക്കു കഴിഞ്ഞാൽ കൂട്ടത്തകർച്ച ഒഴിവാക്കാവുന്നതേയുള്ളൂ.  അതുകൊണ്ടുതന്നെ അടുത്ത തവണ ഈ ചിന്തയുമായിട്ടാകും ഞാൻ കളത്തിലിറങ്ങുക’ – മന്ഥന പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

Royal Challengers Bengaluru: ഒരു കപ്പ് കൊണ്ട് അഞ്ച് കപ്പുള്ളവരെ പിന്നിലാക്കി; ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും മൂല്യമുള്ള ഫ്രാഞ്ചൈസിയായി ആര്‍സിബി

sabalenka vs coco gauff: ഫ്രഞ്ച് ഓപ്പണിൽ സബലേങ്കയോ കൊക്കോഗഫോ?, വനിതാ വിഭാഗത്തിൽ കന്നികിരീടം ലക്ഷ്യമിട്ട് ആദ്യ 2 റാങ്കുകാർ

പരിക്ക് തളർത്തിയില്ല, ചെഹൽ ഐപിഎല്ലിൽ കളിച്ചത് ഒടിഞ്ഞ വാരിയെല്ലുമായി, വെളിപ്പെടുത്തി ആർ ജെ മഹ്‌വാഷ്

#ArrestKohli: 'കോലിയെ അറസ്റ്റ് ചെയ്യൂ'; എക്‌സില്‍ ട്രെന്‍ഡിങ്ങായി ഹാഷ് ടാഗ്

Vaibhav Suryavanshi: അടുത്ത സീസണിൽ രാജസ്ഥാനെ ഫൈനലിലേക്ക് നയിക്കണം: ആഗ്രഹം വ്യക്തമാക്കി വൈഭവ് സൂര്യവൻഷി

അടുത്ത ലേഖനം
Show comments