ഞാൻ താളം കണ്ടെത്തി കഴിഞ്ഞു, പരമ്പര ആരംഭിക്കും മുൻപ് വെല്ലുവിളിച്ച് സ്റ്റീവ് സ്മിത്ത്

Webdunia
ചൊവ്വ, 24 നവം‌ബര്‍ 2020 (14:40 IST)
ഐപിഎല്ലിൽ ഇത്തവണത്തെ തന്റെ പ്രകടനം നിരാശപ്പെടുത്തുന്നതായിരുന്നെങ്കിലും രണ്ട് ദിവസം മുൻപ് ബാറ്റിങ്ങിൽ താളം കണ്ടെത്താൻ സാധിച്ചതായി സ്റ്റീവ് സ്മിത്ത്. ഇന്ത്യക്കെതിരായ ഏകദിന,ടി20, ടെസ്റ്റ് പരമ്പരകൾ ആരംഭിക്കാനിരിക്കെയാണ് സ്മിത്തിന്റെ വെല്ലു‌വിളി.
 
ഐപിഎല്ലിൽ ഇത്തവണ സ്ഥിരത പുലർത്താൻ സാധിക്കാത്തതിൽ നിരാശനായിരുന്നുവെന്നും എന്നാൽ രണ്ട് ദിവസങ്ങൾക്ക് മുൻപ് ബാറ്റിങ്ങിൽ താളം നേടാനായതിന്റെ ആവേശത്തിലാണ് താൻ ഇപ്പോളുള്ളതെന്നും സ്മിത് പറഞ്ഞു.കൊവിഡ് സമയത്ത് നാല് മാസത്തോളം ഞാൻ ബാറ്റ് ചെയ്‌തിരുന്നില്ല. പവർ ഷോട്ടുകളിലാണ് ഐപിഎല്ലിൽ പലപ്പോഴും വിക്കറ്റുകൾ നഷ്ടമായത്. അതെന്റെ രീതിയായിരുന്നില്ല. ഇഷ്ടത്തിന് സിക്‌സ് പറത്താൻ താൽപര്യപ്പെടുന്നവരുണ്ട്. ഞാൻ അക്കൂട്ടത്തിലല്ല സ്മിത് പറഞ്ഞു.
 
ഇംഗ്ലണ്ടിനെതിരായ ആഷസും ഇന്ത്യക്കെതിരായ പരമ്പരയും പ്രധാനപ്പെട്ടതാണ്. ഇവർക്കെതിരെ കളിക്കുമ്പോൾ ഒർഉ ഓസീസ് ക്രിക്കറ്റർ എന്ന നിലയിൽ എന്തോ ആവേശമാണ് അതെന്താണെന്ന് തനിക്കറിയില്ല സ്മിത്ത് പറഞ്ഞു.ഓസീസ് നായകനായി തിരിച്ചെത്തുന്നതിനെ പറ്റി ഇപ്പോൾ ചിന്തിക്കുന്നില്ലെന്നും താരം വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

Herinrich Klassen: ഹൈദരാബാദ് ക്ലാസനെ കൈവിട്ടേക്കും, സൂപ്പർ താരത്തെ നോട്ടമിട്ട് മറ്റ് ഫ്രാഞ്ചൈസികൾ

കേരളത്തെ എറിഞ്ഞിട്ട് മൊഹ്സിൻ ഖാൻ, കർണാടകക്കെതിരെ തോൽവി ഇന്നിങ്ങ്സിനും 164 റൺസിനും

Yashasvi Jaiswal: രഞ്ജിയില്‍ ജയ്‌സ്വാളിനു സെഞ്ചുറി

ഒരൊറ്റ മത്സരം ജെമീമയുടെ താരമൂല്യത്തിൽ 100 ശതമാനം വർധന, ലോക ചാമ്പ്യന്മാർക്ക് പിറകെ വമ്പൻ ബ്രാൻഡുകൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

വിശാലഹൃദയനായ ഫിഫ ക്ഷമിച്ചു, റൊണാൾഡോയ്ക്ക് ലോകകപ്പിലെ ആദ്യമത്സരത്തിൽ തന്നെ കളിക്കാം

ടി20 ലോകകപ്പ് ഫൈനലിൽ ഓസീസിനെ കിട്ടണം, 2023ലെ പ്രതികാരം വീട്ടാനുണ്ട്: സൂര്യകുമാർ യാദവ്

Gautam Gambhir: നാട്ടില്‍ ഒരുത്തനും തൊട്ടിരുന്നില്ല, ഗംഭീര്‍ വന്നു കഥ കഴിഞ്ഞു !

Gautam Gambhir: ഏഷ്യാകപ്പും ചാമ്പ്യൻസ് ട്രോഫിയും ഞാനാണ് നേടിതന്നത്, തോൽവിയിലും ന്യായീകരണം

World Test Championship: കളി തോറ്റു, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ടേബിളിൽ പാകിസ്ഥാനും പിന്നിലായി ഇന്ത്യ

അടുത്ത ലേഖനം
Show comments