Webdunia - Bharat's app for daily news and videos

Install App

ഉറക്കം നഷ്‌ടമാക്കുന്ന ചോദ്യത്തിന് ഉത്തരം തേടി സ്‌മിത്ത് ലാമയുടെ അടുത്തെത്തി

ഉറക്കം നഷ്‌ടമാക്കുന്ന ചോദ്യത്തിന് ഉത്തരം തേടി സ്‌മിത്ത് ലാമയുടെ അടുത്തെത്തി

Webdunia
വെള്ളി, 24 മാര്‍ച്ച് 2017 (20:20 IST)
പരമ്പര ആര്‍ക്കെന്ന് നിര്‍ണയിക്കുന്ന നാലാം ടെസ്‌റ്റ് ശനിയാഴ്‌ച ധര്‍മ്മശാലയില്‍ ആരംഭിക്കാനിരിക്കെ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമയെ സന്ദര്‍ശിച്ചു. പരിശീലനത്തിന് ഇടവേള നല്‍കിയാണ് സ്‌റ്റീവ് സ്‌മിത്തും സംഘവും എംസി ലെഡ്ഗനിയിലുളള ദലൈലാമയുടെ ആശ്രമത്തിലെത്തിയത്.

പരിശീലനം വെട്ടിച്ചുരുക്കി നടത്തിയ ഈ കൂടിക്കാഴ്‌ച എന്തിനായിരുന്നുവെന്ന ചോദ്യത്തിന് സ്‌മിത്ത് മാധ്യമപ്രവര്‍ത്തകര്‍ക്ക്  ഉത്തരം നല്‍കുകയും ചെയ്‌തു.

“ഈ ടെസ്‌റ്റ് സമ്മര്‍ദ്ദം തരുന്നതാണ്, അഞ്ചു ദിവസവും എങ്ങനെ ഉറങ്ങാന്‍ സാധിക്കുമെന്ന് ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു. ഉടന്‍ അദ്ദേഹം എനിക്ക് അനുഗ്രഹം തന്നു. കൂടാതെ മൂക്കുകള്‍ തമ്മില്‍ ഞങ്ങള്‍ ഉരസി, ഇതോടെ ഞാന്‍ വിശ്വസിക്കുന്നു അടുത്ത അഞ്ച് ദിവസം എനിക്ക് സമാധാനപരമായി ഉറങ്ങാന്‍ സാധിക്കും” - എന്നും സ്‌മിത്ത് വ്യക്തമാക്കി.

മികച്ച കൂടിക്കാഴ്‌ചയായിരുന്നുവെന്ന് സ്‌മിത്ത് അഭിപ്രായപ്പെട്ടു. ദലൈലാമയെ കാണനെത്തിയ ഓസീസ് താരങ്ങള്‍ അദ്ദേഹവുമായി ഏറെനേരം സംസാരിക്കുകയും ഒപ്പം നിന്ന് ഫോട്ടോകള്‍ എടുക്കുകയും ചെയ്‌തു. ഇവരുടെ നിരവധി ഫോട്ടോകള്‍ പുറത്ത് വന്നിട്ടുണ്ട്.

വായിക്കുക

വാലറ്റക്കാർ ആകെ നേടിയത് 9 റൺസ്, അവർ മറ്റാരേക്കാളും നിരാശരാണ്,തോൽവിയിലും താരങ്ങളെ പിന്തുണച്ച് ഗംഭീർ

ബുമ്ര 3 ടെസ്റ്റുകളിൽ മാത്രം, അടിവാങ്ങിയെന്ന് കരുതി പേസർമാരെ മാറ്റാനാകില്ല, ലക്ഷ്യം മികച്ച ഒരു പേസ് ബാറ്ററി നിർമിക്കുന്നതെന്ന് ഗൗതം ഗംഭീർ

India vs England: ഇങ്ങനെ അടി വാങ്ങണോ?, വിദേശത്ത് നാണക്കേടിൻ്റെ റെക്കോർഡ് ഇനി പ്രസിദ്ധ് കൃഷ്ണയുടെ പേരിൽ

India vs England: ആരും വേണമെന്ന് കരുതി ക്യാച്ച് വിടുന്നതല്ലല്ലോ, പിള്ളേരല്ലെ ഇങ്ങനെയാണ് മത്സരപരിചയം ഉണ്ടാകുന്നത്, ടീമംഗങ്ങളെ കുറ്റപ്പെടുത്താതെ ബുമ്ര

എന്ത് പിഎസ്ജി അവനെയൊക്കെ തീർത്തു, ബ്രസീലെന്നാൽ സുമ്മാവ, വമ്പൻ അട്ടിമറി നടത്തി ബൊട്ടഫോഗോ

എല്ലാം കാണുക

ഏറ്റവും പുതിയത്

സഞ്ജുവിനെ തരാം, അശ്വിനെയും ദുബെയേയും വേണമെന്ന് രാജസ്ഥാൻ, ട്രാൻസഫർ വിൻഡോ ചർച്ചകൾ സജീവം

ഇന്ത്യയ്ക്ക് തിരിച്ചുവരണമെങ്കില്‍ രാഹുലിന്റെ ഫോം നിര്‍ണായകം, ബെര്‍മിങ്ഹാമിലും പന്ത് തിളങ്ങും: സഞ്ജയ് മഞ്ജരേക്കര്‍

India vs England 2nd Test: ബൗളര്‍മാരെ കൊണ്ട് ബാറ്റെടുപ്പിച്ച് സിതാന്‍ഷു, വേഗം ഔട്ടായി വരാമെന്ന് കരുതേണ്ട; 'കഠിന' പരിശീലനം

ഞങ്ങൾ എങ്ങനെ ഡെയ്ൽ സ്റ്റെയ്നെ മാനേജ് ചെയ്തെന്ന് ഇന്ത്യ കണ്ട് പഠിക്കണം, ബുമ്രയുടെ വർക്ക് ലോഡ് ചർച്ചയിൽ അഭിപ്രായവുമായി ഡിവില്ലിയേഴ്സ്

Inter Miami vs PSG: 10 വാഴകളെയും വെച്ച് മെസ്സിയെന്ത് ചെയ്യാൻ, മെസ്സിയുടെ കാലം കഴിഞ്ഞെന്ന വിമർശനങ്ങളെ തള്ളി സ്ലാട്ടൻ ഇബ്രാഹിമോവിച്ച്

അടുത്ത ലേഖനം
Show comments