Webdunia - Bharat's app for daily news and videos

Install App

ക്രിക്കറ്റ് ഓസ്‌ട്രേലിയ്‌ക്ക് സന്തോഷവാര്‍ത്ത; ദൃശ്യങ്ങള്‍ പുറത്തുവിട്ട് താരം

Webdunia
വെള്ളി, 1 മാര്‍ച്ച് 2019 (12:41 IST)
ലോകകപ്പ് മത്സരങ്ങള്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കെ ഓസ്ട്രേലിയന്‍ ക്രിക്കറ്റിന് സ്വന്തോഷവാര്‍ത്ത. കൈമുട്ടിന് ശസ്‌ത്രക്രീയ്‌ക്ക് വിധേയനായ മുന്‍ നായകന്‍ സ്‌റ്റീവ് സ്‌മിത്ത് പരിശീലനം പുനരാരംഭിച്ചു.

പരിശീലനം ആരംഭിച്ച സ്‌മിത്ത് ഫിറ്റ്‌നസ് വീണ്ടെടുത്ത് ഈ മാസം 23ന് ആരംഭിക്കുന്ന ഐ പി എല്‍ മത്സരത്തില്‍ പങ്കെടുക്കും. സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ പരിശീലനം നടത്തുന്ന വീഡിയോ താരം തന്നെയാണ് ഇന്‍‌സ്‌റ്റഗ്രാമിലൂടെ പുറത്തുവിട്ടത്.

ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്‌റ്റ് പരമ്പരയില്‍ പന്തില്‍ കൃത്രിമത്വം കാട്ടിയതിനെത്തുടര്‍ന്ന് സ്മിത്തിനെയും ഡേവിഡ് വാര്‍ണറെയും കാമറൂണ്‍ ബാന്‍ക്രോഫ്റ്റിനെയും ക്രിക്കറ്റ് ഓസ്ട്രേലിയ വിലക്കിയിരുന്നു.

വിലക്കിന് ശേഷം ബാന്‍ക്രോഫ്റ്റ് ആഭ്യന്തര ലീഗ് മത്സരങ്ങളില്‍ കളി പുനരാരംഭിച്ചപ്പോള്‍ ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിലൂടെയായിരുന്നു വാര്‍ണറും സ്മിത്തും ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

Indian Women vs Australan Women: ഓസ്ട്രേലിയൻ വനിതാ ടീം ഇന്ത്യയിൽ, ഏകദിന പരമ്പരയ്ക്കുള്ള ഫിക്സ്ചർ പ്രഖ്യാപിച്ചു

ബൗളർമാരല്ലെ, ചോദിക്കാനും പറയാനും ആരുമില്ല, അയാളെ കോടിക്കണക്കിന് ആളുകൾക്ക് മുന്നിൽ അപഹാസ്യനാക്കി, പന്തിനെതിരെ അശ്വിൻ

മത്സരപരിചയമില്ലാത്തവരുടെ സംഘം, ഒപ്പം പ്രതികൂല സാഹചര്യവും, ഇംഗ്ലണ്ട് പര്യടനം ഇന്ത്യയ്ക്ക് കടുപ്പമാകുമെന്ന് വിക്രം റാത്തോഡ്

എല്ലാം കാണുക

ഏറ്റവും പുതിയത്

വിട്ടുവീഴ്ചയില്ല, വനിതാ ലോകകപ്പിലെ പാകിസ്ഥാൻ്റെ മത്സരങ്ങൾ ഇന്ത്യയിൽ നടക്കില്ല, പകരം കൊളംബോ വേദിയാകും

കോലിയ്ക്ക് വേണ്ടി വിജയിച്ചെ പറ്റു, ഫൈനൽ ജയിക്കും കപ്പും കൊണ്ടുപോകും: രജത് പാട്ടീധാർ

Royal Challengers bengaluru: ബൗളിംഗിൽ ഹേസൽവുഡ്, ബാറ്റിംഗിൽ ജിതേഷും കോലിയും പാട്ടീധാറും, പഞ്ചാബിന് കപ്പടിക്കുക എളുപ്പമല്ല

Punjab Kings: ശ്രേയസ് എന്ന നായകന്‍, അഹമ്മദാബാദിലെ പിച്ചും അനുകൂലം, ഫൈനലില്‍ പഞ്ചാബിന്റെ സാധ്യതകള്‍ എത്രമാത്രം

Royal Challengers Bengaluru: മോനെ കോലി, ആ കപ്പ് തൂക്ക്; ഡിവില്ലിയേഴ്‌സിന്റെ ആശംസ

അടുത്ത ലേഖനം
Show comments