Webdunia - Bharat's app for daily news and videos

Install App

27 സെഞ്ചുറിയുമായി കോലിക്കൊപ്പം, റൺ‌വേട്ടയിൽ ഇന്ത്യൻ നായകനെ മറികടന്ന് സ്റ്റീവ് സ്മിത്ത്

Webdunia
വെള്ളി, 8 ജനുവരി 2021 (14:10 IST)
ഇന്ത്യക്കെതിരെ 8 സെഞ്ചുറികളാണ് സ്മിത്ത് നേടിയിരിക്കുന്നത്. ടെസ്റ്റ് കരിയറിലെ തന്റെ 27ആം സെഞ്ചുറിയാണിത്. ഇതോടെ ടെസ്റ്റിലെ സെഞ്ചുറികളുടെ എണ്ണത്തിൽ ഇന്ത്യൻ നായകൻ വിരാട് കോലിക്കൊപ്പം എത്താനും സ്മിത്തിന് സാധിച്ചു. 2019 സെപ്‌റ്റംബറിലായിരുന്നു സ്മിത്തിന്റെ അവസാന സെഞ്ചുറി.
 
27 സെഞ്ചുറികൾ നേടാൻ കോലിക്ക് 87 ടെസ്റ്റുകൾ വേണ്ടിവന്നപ്പോൾ 76 ടെസ്റ്റുകളാണ് സ്മിത്തിന് വേണ്ടിവന്നത്. 136 ഇന്നിങ്സുകളിലാണ് സ്മിത്തിന്റെ നേട്ടം. 27 സെഞ്ചുറികളിലെത്താൻ സച്ചിനും കോലിക്കും വേണ്ടിവന്നത് 141 ഇന്നിങ്സുകളാണ്. നിലവിൽ അർധസെഞ്ചുറികളുടെ കാര്യത്തിലും സ്മിത്ത് തന്നെയാണ് കോലിക്ക് മുന്നിൽ. 29 അർധശതകങ്ങളാണ് സ്മിത്തിനുള്ളത്. കോലിക്കാവട്ടെ 23 എണ്ണവും.
 
അതേസമയം ടെസ്റ്റിലെ റൺവേട്ടക്കാരുടെ പട്ടികയിലും കോലിയെ സ്മിത്ത് മറികടന്നു. 87 ടെസ്റ്റുകളിലെ 147 ഇന്നിങ്സുകളിൽ നിന്നും 7318 റൺസാണ് കോലി നേടിയത്. 76 ടെസ്റ്റുകളിലെ 136 ഇന്നിങ്സുകളിൽ നിനും 7368 റൺസാണ് സ്മിത്ത് നേടിയുട്ടള്ളത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

Aiden Markram: 'ഈ ചെക്കന്‍ കൊള്ളാം' കോലി ഏഴ് വര്‍ഷം മുന്‍പ് പ്രവചിച്ചു; ഇന്ന് ഓസീസിന്റെ അന്ധകന്‍ !

Temba Bavuma: സഹിച്ചത് ചില്ലറ വേദനയല്ല, എന്നിട്ടും തോല്‍ക്കാന്‍ തയ്യാറായില്ല; സംവരണ നായകനില്‍ നിന്ന് ഹീറോയിലേക്ക് !

South Africa World Test Champions: 'ലോര്‍ഡ്‌സില്‍ അത്ഭുതാഫ്രിക്ക'; 27 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിച്ചു

Mitchell Starc vs Sachin Tendulkar: ഐസിസി ഫൈനലുകളില്‍ സച്ചിനേക്കാള്‍ അധികം റണ്‍സ്; സ്റ്റാര്‍ക്ക് വെറുമൊരു 'ബൗളറല്ല'

69 റൺസ് അകലെ ചരിത്രനേട്ടം, ലോർഡ്സിൽ 250 മറികടന്ന് ജയിച്ചിട്ടുള്ളത് 2 തവണ മാത്രം, ചോക്ക് ചെയ്യുമോ സൗത്താഫ്രിക്ക

അടുത്ത ലേഖനം
Show comments